Story of my Sister in law [Rathi Priyan]

Posted by

Story of my Sister in law

Author : Rathi Priyan

 

 

അന്ന് ഒരു വ്യാഴാഴ്ച്ചയായിരുന്നു. ഞങ്ങളുടെ വിവാഹത്തിന്റെ പത്താ o വാർഷികo . നീണ്ട പത്ത് വർഷങ്ങൾ. ഇണങ്ങിയും പിണങ്ങിയും തട്ടിയും മുട്ടിയും ജീവിച്ചു തീർത്ത പത്ത് വർഷങ്ങൾ. അന്ന് നല്ല നാളുകളായിരുന്നു. കഷ്ടപ്പാടുകളുടെ നാളുകൾ ഒഴിഞ്ഞു പോയി. സുഖത്തിന്റെയും സന്തോഷങ്ങളുടെയും നാളുകൾ വിരുന്നു വന്ന ദിനങ്ങൾ .വിവാഹ വാർഷിക സമ്മാനമായി സമീർ എനിക്കൊരു അമേരിക്കൻ ഡയമണ്ട് പതിച്ച മോതിരം സമ്മാനമായി കൊണ്ട് വന്നു. ഷാർജയിലെ തമ്പിയുടെ ” നാലുകെട്ട് റെസ്റ്റോറന്റിലാണ് ഡിന്നർ അറേഞ്ചു ചെയ്തിരുന്നത്. മറ്റാരെയും ക്ഷണിച്ചിരുന്നില്ല. ഡിന്നർ കഴിഞ്ഞപ്പോൾ റെസ്‌റ്റോറന്റിൽ വെച്ച് വിവാഹ സമ്മാനം പുറത്തെടുത്തു. . ഞാൻ വിരൽ നീട്ടിയെങ്കിലും അപ്പോഴൊന്നും അത് വിരലിൽ അണിയിച്ചില്ല.

” വീട്ടിലെത്തട്ടെ.. അവിടെ വെച്ച് എന്റെ പ്രണയം ഞാൻ പങ്കു വെക്കും… . എന്നിട്ടു മുന്തിരിത്തോപ്പുകളിൽ പോയി മുന്തിരിവള്ളികൾ പൂവിട്ടുവോ എന്ന് നോക്കാം.. ” ഒരു ഭാഗം ചരിഞ്ഞു മോഹൻലാൽ സ്റ്റൈലിൽ നാടകീയതയോടെ സമീർ പറഞ്ഞു. സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് സമീർ നല്ല നടനുള്ള സമ്മാനങ്ങൾ ഒരു പാട് നേടിയിട്ടുണ്ട്.

” അന്ന് വിശേഷ വിധിയായി ആറു ബിയർ കേനുകൾ പാക് ചെയ്തു വാങ്ങിയപ്പോൾ ഞാൻ ഒന്ന് കണ്ണടച്ചു. വിവാഹ വാർഷികമല്ലേ .. ആഘോഷിച്ചോട്ടെ എന്ന് ഞാനും കരുതി…” അവൾ പറഞ്ഞു.

വീട്ടിലെത്തും മുൻപേ കുട്ടികൾ രണ്ടും ഉറങ്ങിയിരുന്നു. അവരെ കട്ടിലിൽ കൊണ്ട് പോയി കിടത്തിയ ശേഷം അവൾ മുറിയിലേക്ക് ചെന്നു. റൂമിൽ സമീർ നല്ല ഫോമിലായിരുന്നു. ഒരു കേൻ ഹെനിക്കെൻ അകത്താക്കി കഴിഞ്ഞിരുന്നു. മറ്റൊരു കേൻ തുറക്കാനൊരുങ്ങിയാണ് ഇരിപ്പു. അവളെ കണ്ടപാടെ വാർഡ് റോബ് തുറന്നു നിറയെ ഫ്രില്ലുകളുള്ള ഒരു ഫ്രോക്ക് എടുത്ത് നീട്ടി കൊണ്ട് അത് അണിഞ്ഞു വരുവാൻ പറഞ്ഞു.

സമീർ പലപ്പോഴും അങ്ങനെയാണ്. ഒന്നും മുൻകൂട്ടി പറയില്ല. എല്ലാം ഒരു സർപ്രൈസ് ആണ്. ഭ്രാന്തമായ പല ആശയങ്ങളും ആവേശങ്ങളും അയാൾ പ്രകടിപ്പിക്കും. ഓണനാളിൽ കസവു മുണ്ടും നേര്യേതും ധരിച്ചു വേണം മണിയറയിൽ പ്രവേശിക്കാൻ . വിഷുവിന് കണിക്കൊന്നകൾ കൊണ്ട് മുറിയൊക്കെ അലങ്കരിക്കും… പെരുന്നാളിന് മയിലാഞ്ചി ഇട്ടുകൊണ്ടായിരിക്കും.. ഇന്ന് വിവാഹ വാർഷിക മായത് കൊണ്ട് യൂറോപ്യൻ രീതിയിൽ ഫ്രില്ലുകളുള്ള ഫ്രോക് തെരെഞ്ഞെടുത്തത്. സമീറിന്റെ വിചിത്രമായ രീതികൾ അവൾക്കും ഇഷ്ടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *