“ “അച്ചാ.. അടിയന്തരമായി കല്ലുപുരയ്ക്കൽ ധ്യാനകേന്ദ്രത്തിലെക്ക്
വരണം .. ഇവിടെ യുവാക്കൾക്ക് ക്ളാസെടുത്തിരുന്ന അച്ചന് അത്യാ വിശ്യമായി അമേരിക്കയിലേക്ക് പോണം !”
ഓ… ഇവനൊക്കെ അമേരിക്കയിൽ പോയി സുഖിക്കാനും എനിക്കാ കഷ്ടപ്പാട് എന്ന് മുറുമുറുത്ത് കൊണ്ട് ജോബിനച്ചൻ എഴുനേറ്റു. വെറുതയല്ല … ആശയെ കമ്പ്യൂട്ടർ പഠിപ്പിക്കുന്നത് സ്വപ്നം കണ്ട് കിടക്കുമ്പോഴാണ് അവിളി വന്നത്.!
കുളിയും കഴിപ്പുമെല്ലാം കഴിഞ്ഞ് വേഗത്തിൽ കാറോടിച്ച് തുടങ്ങിയപ്പോൾ ധ്യാന കേന്ദ്രത്തിലെ ചില പരിചിത മുഖങ്ങളെക്കുറിച്ചോർത്തപ്പോൾ അച്ചന്റെ വൈക്ളബ്യം മാറി!.
‘..ചാകര.. കടപ്പുറത്തിനി ഉത്സവമായി’
പാട്ട് മൂളിക്കൊണ്ട് ആക്സിലേറ്റർ ചവിട്ടിയ ജോബിനച്ചൻ പതുക്കെ ആശയെ മറന്നു…