ഹൃദയനുരാഗം
Hridayaanuraagam | Author : D_Cruz
ഹായ്, ഇതൊരു കംപ്ലീറ്റ് ഗേ ലവ് സ്റ്റോറി ആണ്.അത്കൊണ്ട് തന്നെ താല്പര്യം ഇല്ലാത്തവർ വായിക്കേണ്ട.സ്വവർഗ പ്രണയം ഇഷ്ടപെടുന്നവർക് വേണ്ടി അവരുടെ ആവശ്യപ്രകാരം ആണ് ഇങ്ങനെ ഒരു കഥ എഴുതുന്നത്.വെറും സെക്സ് ന് മാത്രം പ്രാധാന്യം നൽകാതെ എല്ലാ തരത്തിലുള്ള മനുഷ്യ മൂല്യങ്ങളും ഉള്കൊള്ളിച്ചുകൊണ്ട് തയാറാക്കിയ ഈ കഥയിൽ ആദ്യഭാഗങ്ങളിൽ സെക്സ് കോൺടെന്റ് കുറവായിരിക്കും.തുടർഭാഗങ്ങളിൽ നിങ്ങളുടെ അഭിപ്രായങ്ങൾ അനുസരിച്ച നമുക് ഉൾക്കൊള്ളിക്കാം.
ഇതൊരു സാങ്കല്പിക കഥ മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഈ കഥയ്ക്കുണ്ടായിരിക്കില്ല.അപ്പോ എങ്ങനാ നമുക്ക് കഥയിലേക് കിടക്കാം”അനു…മോനെ അനു കുട്ടാ ”
നിർത്താതെയുള്ള ആ വിളി കേട്ടാണ് ഞാൻ ഉണർന്നത്.അകത്തു നിന്ന് നല്ല ചുമയും കേൾക്കുന്നുണ്ട്
ഞാൻ അകത്തേക്കു ചെന്നു.
”അനുകുട്ടാ…തീരെ വയ്യ.കുറച്ചു ചൂടുവെള്ളം കൊണ്ടുവന്ന താടാ. ”
”ഹ്മ്മ്.
.. ഇപ്പോ സ്ഥിരമായി ഉള്ള ചുമ കാരണം രാവിലെ അലാറം വെയ്ക്കണ്ട ആവശ്യം വരുന്നില്ല.പക്ഷെ കുറച്ച ദിവസായിട് ചുമയുടെ വോളിയം കൂടിയിട്ടുണ്ടോ എന്നൊരു ഡൌട്ട് ”

”നീ കളിയാക്കുകയാണോ ”നിർത്താതെ ഉള്ള ചുമക്കിടയിലും ഭാസ്കരൻ നായർ പറഞ്ഞു.
”പിന്നെ കളിയാക്കിയത് തന്നെയാ..എന്തൊക്കെയായിരുന്നു പണ്ട് എന്റെ അച്ഛന്റേം അമ്മേടേം അടുത് പറഞ്ഞേ
നിങ്ങ്ൾ ഒന്നും കൊണ്ട് വിഷമിക്കണ്ട ഒരു ബുദ്ധിമുട്ടും അറിയാതെ ഞാൻ ഇവനെ വളർത്തിക്കോളാം എന്ന് പറഞ്ഞല്ലേ ഗുരുവായൂർ ന്ന് എന്നെ ഇങ്ങട് കൂടികൊണ്ട് വന്നേ …ന്നിട്ടോ ”
”ആണെടാ …ആയകാലത് നിന്നെ ഒരു അല്ലലും ഇല്ലാതെ അല്ലേ ഞാൻ വളർത്തിയെ ”
”ആഹ്ഹ ബാക്കി കൂടി പറ പേരിനൊരു തളർവാതം വന്നത് കൊണ്ട് ഇപ്പോ എന്തുണ്ട് ഈ ഊരുതെണ്ടിയുടെ കയ്യിൽ
പട്ടിണിയും ദാരിദ്രവും മാത്രം ”