എനിക്ക് ആകെ മൂന്ന് മാസമേ ലീവ് ഉള്ളൂ അതുകൊണ്ട് ഒരുപാട് ദിവസം വെയിറ്റ് ചെയ്യാൻ നിനക്ക് സമയമില്ല എന്ന് എന്നാൽ ഒരാൾ ഉണ്ട് പക്ഷേ നിങ്ങൾക്ക്
ആ ബന്ധം ഇഷ്ടപ്പെടുമോ എന്നറിയില്ല കാരണം നിങ്ങളെക്കാളും സാമ്പത്തികമായി താഴ്ന്ന ക്രമത്തിന് കുടുംബത്തിലെ ഒരു കുട്ടി ആണ് അവിടെ രണ്ടു പെൺകുട്ടികളുണ്ട് അതിൽ മൂത്തതിനെ വിവാഹം കഴിഞ്ഞു രണ്ടാമത്തേതാണ് പെൺകുട്ടി ഒക്കെ 22 വയസ്സ് കൂടുതൽ പ്രായമുണ്ട് പിന്നെ ഫാമിലി കുറച്ച് എന്തോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞു നിങ്ങളെന്നെ ആലോചിച്ച് അന്വേഷിച്ച് വരുകയാണെങ്കിൽ നമ്മൾക്ക് ഒരു ദിവസം അവിടെ പെണ്ണ് കാണാൻ പോകാം എന്ന് പറഞ്ഞു ഞാൻ ആലോചിച്ചു പറയാം എന്ന് പറഞ്ഞു പക്ഷേ ഉമ്മയോട്
വിവരം ഒന്നും ഞാൻ പറഞ്ഞില്ല മറിച്ച്
ഒരു പെൺകുട്ടി ഉട് ഹംസക്ക വിളിച്ചിരുന്നു രണ്ടു ദിവസം കഴിഞ്ഞാൽ പെണ്ണുകാണാൻ എന്നോട് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു അവർക്ക് സാമ്പത്തികമായി വളരെ പിന്നോക്കം ഉള്ള കുടുംബമാണ് പിന്നെ സഹോദരിയുടെ വിവാഹവുമായി. എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് അതുകൊണ്ടാണ് അനുജത്തിയുടെ വിവാഹം നടക്കാൻ എത്ര വയസ്സായത് അങ്ങനെ അവനെയും കൂട്ടി ഞാൻ പെണ്ണുകാണാൻ പോയി വീട് കണ്ടപ്പോൾ അത്ര വലിയ പ്രശ്നം ഒന്നും തോന്നിയില്ല പിന്നെ അവരുടെ ഉപ്പയുടെയുംഉമ്മയുടെയുംസഹോദരിയുടെയും
സ്നേഹം കണ്ടപ്പോൾ എന്നെ അവിടെ തന്നെ പിടിച്ചു നിർത്തി
ഞങ്ങൾ അകത്തു കയറി രണ്ട് ക്ലാസ്സിൽ ജ്യൂസുമായി ഉമ്മ വന്നു
അങ്ങനെ വീട്ടിൽ വിശേഷങ്ങൾ എല്ലാം അങ്ങോട്ടുമിങ്ങോട്ടും പങ്കുവച്ചു പെൺകുട്ടിയെ കാണാൻ അടുത്തുള്ള റൂമിൽ പോകാൻ അവളോട് പറഞ്ഞു ഞങ്ങളോട് പറഞ്ഞു
പക്ഷേ അവൻ പറഞ്ഞു നീ പോയി കാണും ഞാൻ നേരത്തെ കണ്ടതാ
ഞാൻ കസേരയിൽ നിന്ന് എഴുന്നേറ്റു മെല്ലാം റൂമിലേക്ക് പോയി മെല്ലെ റൂമിലേക്ക് പോയി
അവളെ കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി കാരണം ഇത്രയും സുന്ദരിയായ എവിടെയാണ്
ഇവളെ യാണോ വേണ്ടെന്ന് വെക്കാൻ പോയത്
അവളും ഞാനും കാര്യങ്ങളെല്ലാം സംസാരിച്ചു എനിക്ക് ഒരുവിധം ഇഷ്ടമായി അവർക്ക് എന്നെയും
പുറത്തിറങ്ങിയപ്പോൾ അവളുടെ സഹോദരനെ ഒരു നോട്ടം നോക്കി അതെനിക്ക് മനസ്സിലായി ആ നോട്ടത്തിൽ എനിക്ക് മനസ്സിലായി അവർ എന്നോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു എന്ന്അപ്പോൾ ഞാൻ വിചാരിച്ചു ഇതായിരിക്കും പടച്ചോൻ എനിക്ക് വിധിച്ച പെണ്ണ്

വീട്ടിൽ നിന്നും പടിയിറങ്ങി നേരെ എൻറെ വീട്ടിലെത്തി അവരോട് കാര്യങ്ങളെല്ലാം പറഞ്ഞു അവർക്ക് ഒരു വിധം ഇഷ്ടപ്പെടു അല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല അങ്ങനെ അവർ പെണ്ണുകാണാൻ പെണ്ണുങ്ങൾ എല്ലാം പോയി ആർക്കും ഒരു വിധം ഇഷ്ടമായി
കല്യാണം വരെ എത്തി കല്യാണം കഴിഞ്ഞു
അവൾ എൻറെ അടുത്ത് ബെഡിൽ ഇരിക്കുന്നു