ആയിരിക്കുന്ന കോളേജിൽ തന്നെ സീറ്റ് കിട്ടി എന്നതായിരുന്നു. )അങ്ങിനെ വൈകിട്ട് അച്ഛൻ വന്നു വിശേഷങ്ങൾ എല്ലാം പറഞ്ഞു
എല്ലാവരും ഒരുമിച്ചു ഭക്ഷണം കൈച്ചു. പിന്നെ വൈകിട്ടത്തെ ടീവി യിലെ ഫുട്ബാൾ മാച്ചും കണ്ടു കയിഞ്ഞു ടീവി ഓഫ് ചെയ്ത് Njഎന്റെ റൂമിലോട്ടു കിടക്കാൻ പോയി. ചെറിയമ്മക്ക് ലീവ് ഇല്ല നാളെ തന്നെ ഓഫീസിൽ ജോലിക്ക് ജോയിൻ ചെയ്യണം. പാറു പത്തിലായത് കൊണ്ട് അവൾക്ക് വെക്കേഷൻ ക്ലാസ്സ് നേരത്തെ തുടങ്ങി. എനിക്കും ജാനുവിനും രണ്ടാഴ്ച കൈഞ്ഞേ തുടങ്ങൂ അത് വരെ ഫ്രീ ആണ്. ഉറങ്ങാൻ തുടങ്ങുമ്പോഴാ ഫോൺ റിങ് അടിച്ചത് ‘കിച്ചു’ (കിരൺ ) calling.. ഞാൻ ഒരു ചിരിയോടെ ഫോൺ അറ്റൻഡ് ചെയ്തു
ഞാൻ : ഹലോകിച്ചു : ഹലോ എവിടെ മച്ചാനെ.. വന്നാൽ ഒന്ന് വിളിച്ചൂടെ മൈരേ…

ഞാൻ : ഡാ വിളിക്കണം എന്ന് വിചാരിച്ചതാണ്. യാത്ര ക്ഷീണത്തിൽ ഒന്ന് മയങ്ങി.. ഉണർന്നപ്പോ നേരം കുറെ ആയി
കിച്ചു :മം മം….
ഞാൻ : പിന്നെ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ…
കിച്ചു : വിശേഷങ്ങൾ എല്ലാം നാളെ പറയാം. ഇയ്യ് നാളെ നേരത്തെ ഇറങ്. ഒന്ന് കറങ്ങാം.
ഞാൻ :ok ഡാ രാവിലെ വീട്ടിലോട്ട് പോരെ. പിന്നെ പോരുമ്പോ ആ നത്തോലിനെ കൂടി വിളിച്ചോണ്ടു.
കിച്ചു : ok ഡാ. എന്ന നാളെ കാണാം
ഞാൻ :ok
തുടരും….
(അവതരണം എത്രത്തോളം നന്നായിട്ടുണ്ട് എന്ന് അറിയില്ല. ഒരു തുടക്കക്കാരന്റെ എല്ലാ പോരായിമകളും ഉണ്ടാവും. അത് അറിഞ്ഞു ക്ഷമിക്കുക. ഞാൻ പറഞ്ഞല്ലോ നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ മുൻപോട്ടുള്ള പോക്ക് തീരുമാനിക്കുന്നത്. തുടരണോ വേണ്ടയോ എന്ന് )