പറഞ്ഞിരുന്നില്ല.)…ഞാൻ പറഞ്ഞു തുടങ്ങി നിന്നെ ആദ്യമായി കണ്ടപ്പോൾ എനിക്കും നിന്നെ മുമ്പ് എവിടെയോ കണ്ട നല്ല പരിചയം തോന്നി…അതു എന്റെ വെറും തോന്നൽ ആയിരിക്കും എന്നാണ് ഞാനും കരുതിയത്…പിന്നെ നിന്നോട് അടുത്ത് ഇടപഴകിയപ്പോൾ എപ്പോഴോ എനിക്കും നിന്നോട് ഇഷ്ടം തോന്നി തുടങ്ങി…ഇന്നലെ നിന്റെ ഫോണിൽ നിന്റെ അച്ഛന്റേം അമ്മേടേം ഫോട്ടോ കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി….പക്ഷെ എനിക്ക് പേടിയാരുന്നു നിനക്ക് ഇനി വേറെ ആരേലും ഇഷ്ടം ആണെങ്കിലോ എന്നു ….അതുകൊണ്ടാണ് ഞാൻ നിന്നോട് പറയാതിരുന്നത്…….പക്ഷെ ഇപ്പൊ നീ നിനക്കു ഒരു പ്രണയം ഉണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി…പക്ഷെ അതു ഞാൻ തന്നെ ആണെന്ന് അറിഞ്ഞപ്പോൾ ……ഐ ലവ് യൂ ……ഐ ലവ് യൂ സൊ സൊ മച്…..അവൾ എന്തോ പറയാൻ വന്നപ്പോഴേക്കും ഞാൻ അവളുടെ മുഖം എന്റെ കൈകളിൽ കോരി എടുത്ത് അവളുടെ അധരം വായിൽ ആക്കി നുണയാൻ തുടങ്ങിയിരുന്നു…..അവളും തിരിച്ചു എന്നെ ചുംബിക്കാൻ തുടങ്ങി……ഞങ്ങൾ വര്ഷങ്ങളോളം പറയാൻ വെച്ചതെല്ലാം ആ ചുംബനത്തിൽ ഉണ്ടായിരുന്നു ……….
(ശുഭം )
(ആദ്യ ഭാഗത്തിന് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത സപ്പോർട്ട് ആണ് നിങ്ങൾ തന്നത് .ഒരു തുടക്കക്കാരൻ ആയിരുന്നിട്ടു കൂടി നിങ്ങൾ എന്നെ സ്വീകരിച്ചു.എല്ലാത്തിനും നന്ദി.)
(ശുഭം )
(ആദ്യ ഭാഗത്തിന് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത സപ്പോർട്ട് ആണ് നിങ്ങൾ തന്നത് .ഒരു തുടക്കക്കാരൻ ആയിരുന്നിട്ടു കൂടി നിങ്ങൾ എന്നെ സ്വീകരിച്ചു.എല്ലാത്തിനും നന്ദി.)