ഞാൻ പറഞ്ഞു ക്ഷീണം ഉണ്ട് എന്റെ മകളെ ..
ഏട്ടാ ഞങ്ങൾ എല്ലാം കൂടി അടുത്ത വെള്ളി ഇവിടെ നിന്നും ട്രെയിൻ കയറും ,ശനി രാവിലെ ഹോസ്റ്റൽ എല്ലാം റെഡി ആക്കി ഞങ്ങള്ക് തൂക്കണം ,പിന്നെ തിങ്കളാഴ്ച മുതൽ പുതിയ സെമസ്റ്റർ അല്ലെ ,,,അതും പ്രൊജക്റ്റ് ,എന്നെ ഏട്ടന്റെ കൂടെ പ്രൊജക്റ്റ് ചെയ്യിക്കണം..
ഞാൻ പറഞ്ഞു എടി ,,ഒരു ആളുടെ കീഴിൽ അഞ്ചു പേര് ആണ് മാക്സിമം ,ഇപ്പോൾ അതിനു വേണ്ടി നിങ്ങൾ എല്ലാം കൂടി ഐഡി ആകരുത് .
ഐഡി എങ്കിൽ ഐഡി ..എനിക്ക് ഏട്ടന്റെ കൂടെ വേണം..എന്നും എന്നെന്നും …
ഞാൻ പറഞ്ഞു ..ആഹ് ശെരി ..നമുക് ശെരി ആകാം…ഞാൻ വെക്കട്ടെ..ഒന്ന് പുറത്തു ഇറങ്ങണം…
ഏട്ടാ രാത്രി വാട്സ് ആപ്പ് ചാറ്റ് വരണം ..
ഞാൻ പറഞ്ഞു ആഹ് വരാം..സമയം ഒന്നും ഞാൻ ഇപ്പോൾ പറയില്ല..വരാം ..
ഓക്കേ…
ഒഎയ് ഏട്ടാ ..മിസ് ഉ…
ലവ് ഉ…
ഇങ്ങനെ കുറച്ച ഡയലോഗ് ..അതുകൂടി വായിച്ച ഒരു സ്മൈലി ഫോണിൽ കൂടി ഇട്ടു കൊടുത്തു ശെരി പറഞ്ഞു ഞാൻ അടുത്ത ആളെ വിളിച്ചു ….ഹസീന
അഹ് മാഷെ .ഇതെവിടെ ..
ഞാൻ പറഞ്ഞു ഉറക്കം ആയിരുന്നു ..
മാഷെ രാത്രി ഫുഡ് ഇവിടെ നിന്നും ആകാം ..
ഞാൻ പറഞ്ഞു ..എടി വേണ്ട…
അയ്യോ അതെന്താ മാഷെ …സിങ്കപ്പൂർ പോയി വന്നപ്പോൾ ഞങ്ങൾ ഒന്നു വേണ്ടാതെ ആയോ