സിങ്കപ്പൂർ കോൺഫറൻസ് നന്നായിരുന്നു .ഒരു അവാർഡ് ഉം എനിക്ക് കിട്ടി ,മാത്രം അല്ല ഇൻഡോ-സിങ്കപ്പൂർ പ്രൊജക്റ്റ് ഒരു ജോയിന്റഡ് ,,അതിനുള്ള ഫണ്ട് ഉം റെഡി ആയി .ആഹാ ..കോളേജിൽ അറിയിച്ചപ്പോൾ..അവർ എല്ലാം ഹാപ്പി …കാരണം ഓവർ ഹെഡ് ന്റെ ലേബലിൽ ലക്ഷങ്ങൾ അവര്ക് ഉം കിട്ടും പോരാത്തതിന് ലാബ് വികസിക്കും .അതും പോരാത്തതിന് കോളേജിന് നല്ല പേരും കെട്ടും …കുട്ടികളും ചേരും .സൊ ആൾറെഡി അവരുടെ ഭാഗത്തു നിന്നും എനിക്ക് നല്ല സ്‌പോർട് ആണ് ,ഇതും കൂടി ആയപ്പോൾ നന്നായി .അന്ന് രാത്രി എനിക്ക് മറ്റൊരു മെയിൽ വന്നു ,കോളേജിന്റെ ചെയർ ബോർഡ് ഇൽ നിന്നും ആണ് ,
കോൺഗ്രാറ്റ്ലഷൻസ് യു ആർ പ്രൊമോട്ടഡ് ഹെഡ് ഓഫ് ടെപർത്മെന്റ്റ് വിത്ത് എ ഹികെ ഇൻ യുവർ സാലറി ,ഹാവ് …സംഗതി ജോർ ആയി ഇനി എല്ലാം കൂടി ഒരു ഒരു ലക്ഷം ആകും മാസം .ആഹാ .അടിപൊളി …പഠിക്കുമ്പോൾ നല്ലത് പോലെ കഷ്ടപെട്ടതിന്റെ ഗുണം .
ആ സന്തോഷത്തിൽ ഞാൻ തിരികെ നാട്ടിൽ എത്തി .എത്തിയ കാര്യം ഞാൻ ഹസീന യെ വിളിച്ചു അറിയിച്ചു .റസ്റ്റ് എടുക്കട്ടേ വൈകിട്ട് കാണാം ഏന് പറഞ്ഞു .അങ്ങനെ ഞാൻ എന്റെ റൂമിൽ വന്നു കുളി എല്ലാം കഴിഞ്ഞു കിടന്നു .വാട്സ് ആപ്പ് എടുത്തു .വീണ്ടും ഗായത്രി …
ഞാൻ അവളോട് വിശേഷങ്ങൾ എല്ലാം പറഞ്ഞു .ആൻഡ് ആരോടും പറയരുത് എന്നും .സത്യത്തിൽ ഞാൻ പോലും അറിയാതെ അവളെ ഇഷ്ടപ്പെട്ടോ ഏന് എനിക്ക് തന്നെ ഒരു സംശയംഅവളുടെ ഓരോ മെസേജ് ഉം ആയി അന്ന് എത്ര നേരം ഞാൻ ചാറ്റ് ചെയ്തു ഇരുന്നു ഏന് എനിക്ക് തന്നെ അറിയില്ല .ഞാൻ പോലും അറിയാതെ അവൾ എന്റെ ആരോ ആയി ..അങ്ങനെ ഉറങ്ങി പോയി .ഇടയ്ക് അവൾ എന്നെ വിളിച്ചു ,ഞാൻ ഉറക്കപിച്ചിൽ ആണ് ഏന് അവൾക് മനസ്സിൽ ആയത് കൊണ്ട് അവൾ തന്നെ ഫോൺ വെച്ച് .ഞാൻ കിടന്നു ഉറങ്ങി നല്ലത് പോലെ .രാവിലെ 8 മാണി ആയപ്പോൾ എത്തിയ ഞാൻ .ഇവളോടും സംസാരിച്ചു കിടന്നു ഒരു ഉറക്കം ,എല്ലാം കഴിഞ്ഞു ഒന്ന് കണ്ണ് തുറന്നപ്പോൾ മാണി 4 ആഹാ ..അന്തസ്സ് ,,അടിപൊളി …ഇങ്ങനെ വേണം ഉറങ്ങാൻ ..നല്ല ഒരു ഉറക്കം കിട്ടിയതിന്റെ സുഖം എനിക്ക് തോന്നി ..ഞാൻ മൊബൈൽ എടുത്തു നോക്കി ,പതിനാറു മിസ്സ്ഡ് കാൾ ഹസീന ,അവളുടെ ഉമ്മ വക 7 എണ്ണം ,പിന്നെ വീട്ടിൽ നിന്നും 2 അങ്ങനെ ഓരോ ഓരോ മിസ്സെദ് കാലിസ് .ഞാൻ എല്ലാം അവിടെ വെച്ച് ,പോയി ഫ്രഷ് ആയി ഒരു ചായ ഇട്ടു …കുടിച്ചു ..നല്ലപോലെ വിശക്കുന്നു …ഞാൻ ഫോൺ എടുത്തു വീട്ടിൽ വിളിച്ചു .പിന്നെ കോളേജ് ചെയർ നെ വിളിച്ചു ,,റസ്റ്റ് ആയിരുന്നു ഏന് പറഞ്ഞു ..അവർ പറഞ്ഞു തിങ്കളാഴ്ച കോളേജിൽ വരണം .പുതിയ സ്ഥാനം ഏറ്റെടുക്കണം എന്നും .ഞാൻ ഓക്കേ പറഞ്ഞു വെച്ച് ,ഇന്ന് വെള്ളി അല്ലെ ആയുള്ളൂ .ഇനിയും രണ്ടു ദിവസം എങ്ങനേലും തെണ്ടി തിരിയാം ഏന് കരുതി .കാരണം ഡെപ്ത് ഹെഡ് ഉം പുതിയ പ്രൊജക്റ്റ് ഉം കൂടി ആയാൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ വരും ,ശമ്പളത്തിന് അനുസരിച്ചു പണിയും ഉണ്ട് .അങ്ങനെ ഞാൻ ഗായത്രിയെ തിരികെ വിളിച്ചു .അവൾ എടുത്തു .
എന്റെ ഏട്ടാ എന്ന ഉറക്കമാ.