“സർ , അത് എനിക്ക് വിട്ടേരെ നമ്മൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ലലോ ഈ ചോദ്യപരുപാടിയൊക്കെ”
“ഹഹ ഒകായ് ഓക്കെ , ദൻ യാം ലീവിങ് .” ഇതും പറഞ് അവനെയൊന്നു തറപ്പിച്ചു തന്ടെ കണ്ണുകൾ മാക്സ് തീക്ഷ്ണമാക്കി നോക്കി
അവൻ തിരിച് അതേ പുഞ്ചിരിയോടെ അയാളെ നോക്കി .. അൽപനേരം അത്ഭുതത്തോടെ അവനെ നോക്കിനിന്നിട് അയാൾ ജോണിനെ കൈകാട്ടി വിളിച്ചു
“ജോൺ ഇവൻ സാദാരണക്കാരൻ ആണെന്ന് തോന്നുന്നില്ല … ഇവന്ടെ ജനിച്ചപ്പം തൊട്ട് ഇന്നുവരെയുള്ള ഫുൾ ഡീറ്റൈൽസും എടുക്കണം ഇത്രെയും പ്രതിസന്ധിയിലും ഈ മുഖഭാവത്തോടെ നിൽക്കണമെങ്കിൽ ഒന്നുകിൽ ഇവാൻ ഒരു ബുദ്ധിഭ്രമം ബാധിച്ച ഒരുവൻ അല്ലെങ്കിൽ അതിബുദ്ധിമാനായ കുറുക്കൻ ”
“സർ ,ആസ് ഐ സൈഡ് ഐ വിൽ മാനേജ് ഇറ്റ്
“ഓക്കെ ഐ ബിലീവ് യു ” അയാൾ തിരിച്ചു പോയി
“ഡാ നിനക്കിപ്പോൾ കാര്യങ്ങളൊക്കെ ഏകദേശം പിടികിട്ടിയല്ലോ , സർ ഇവിടെവന്നു ENQUIRE ചെയ്യ്ണമെങ്കിൽ ഈ കേസിന്റെ സീരിയസ്നെസ്സ് …
“ഞാൻ ഒരു അര മണിക്കൂർ കഴിഞ്ഞു വരാം അതുവരെ നീയിരുന്ന് ഒന്നാലോചിക്ക് ”
അതും പറഞ്ഞയാൾ മുറിവിട്ട് പോയി ..
അവൻ തന്ടെ തല പതിയെ ടേബിളിൽ താഴ്ത്തി.. പെട്ടെന്നവൻ തലയുയർത്തി ഭിത്തിയിൽ തൂക്കിയിട്ട ക്ലോക്കിലേക്ക് നോക്കി , പതിയെ അവന്ടെ ചുണ്ടുകൾ വിടർന്നു പല്ലുകൾ മുഴുവൻ വെളിയിൽ കാട്ടി അതിമനോഹരമായി ഒന്നു പുഞ്ചിരിച്ചു
ഇതേസമയം ‘visual recording’ റൂമിലിരുന്ന് അവന്ടെ ഓരോ ബോഡിലാങ്വ്വേജും അനലൈസ് ച്യ്തുകൊണ്ടിരുന്നവർ ഒരേപോലെ ഞെട്ടി
“ഹി ഫൗണ്ട് അസ്.. അവനെല്ലാം അറിയാം .. ”
അതിലൊരുവൻ പറഞ്ഞു …
TO BE CONTINUED ..
ഇതിന്ടെ RESPONSE അനുസരിച് അടുത്ത പാർട്ട് ഇടുന്നതായിരിക്കും .. പ്രിയ വായനക്കാരെ വായിച്ചു ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ്സിലൂടെ പറയുക അതാണ് എഴുത്തുകാർക്ക് കിട്ടുന്ന ഊർജം , ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചയ്യുക . നന്ദി
BY
DAVID GEORGE (NJG )