അത് മാത്രം അല്ല മാഷെ ..ഞാൻ ഒരു പെണ്ണ് അല്ലെ ..അയാൾഇത് നിന്നും ഒരു തുള്ളി സ്നേഹം എനിക്ക് കിട്ടിയിട്ടില്ല .ഇനി കാമം ആണ് എങ്കിൽ അതും അയാൾക് വേണ്ടി മാത്രം ആണ് .ഞാനും പെണ്ണ് അല്ലെ മാഷെ ..എനിക്ക് ഉം ഇല്ലേ ആഗ്രഹങ്ങൾ
ആ ഒരു ഡയലോഗ് കേട്ടപ്പോൾ എനിക്ക് സമാധാനം ആയി കാരണം .അവൾക് വേണ്ടത് സ്നേഹം മാത്രം അല്ല ..എല്ലാം ആണ് ..അവളുടെ പ്രശ്നങ്ങൾ പരിഹരിച്ചാൽ ..പിന്നെ എനിക്ക് എന്നും അവളെ കൂടെ കിട്ടും .അത് ഉറപ്പായി .
ഹ്മ്മ് ..എന്തായാലും സാവകാശം മതി .ഞാൻ അവളോട് പറഞ്ഞു നീ വിഷമിക്കേണ്ട .നിന്റെ എല്ലാ പ്രശ്നത്തിനും ഞാൻ പരിഹാരം തരാം
അവൾ പ്രതീക്ഷയോടെ എന്നെ നോക്കി
ഞാൻ കാര്യമായി പറഞ്ഞതാടി ..എല്ലാത്തിനും …ഏന് പറഞ്ഞാൽ എല്ലാത്തിനും ….
അവളുടെ കണ്ണുകളിൽ ഉണ്ടായ തിളക്കം ഞാൻ ശ്രദ്ധിച്ചു .
ഞാൻ അവളോട് പറഞ്ഞു ..ഡി ..എനിക്ക് വിശക്കുന്നു …നിനക്കു വിശക്കുണ്ട്ഒ
ഉണ്ട് മാഷെ..
എന്നാൽ നീ വിളമ്പ ഞാൻ .ഈ പത്രം എല്ലാം കഴുകട്ടെ ..
ആഹ് അത് വേണ്ട മാഷെ ഞാൻ കഴുകാം ..
ഞാൻ പറഞ്ഞു വേണ്ടടി ..ഇത് മദ്യത്തിന്റെ അല്ലെ …
അതൊന്നും സാരമില്ല ,,,മാഷ് നു വേണ്ടി എന്തും ഞാൻ ചെയ്യും
ഇതും കൂടി കേട്ടപ്പോൾ എനിക്ക് ബോധ്യമായി …അവൾക് ഞാൻ ഒരു പ്രതീക്ഷ ആണ് ..ഞാൻ മനസ് കൊണ്ട് ഉറപ്പിച്ചു ..അവളെ സഹായിക്കണം …
എന്തായാലും അവളോട് കൂടുതൽ അടുക്കുവാൻ ഞാൻ തീരുമാനിച്ചു .ഞാൻ പോയി മൂത്രം ഒഴിച്ച് ഫ്രഷ് ആയി ..വന്നു ..അങ്ങനെ ഞങ്ങൾ കഴിക്കാൻ ഇരുന്നു ….
ഞാൻ അവളോട് പറഞ്ഞു ..എടി എന്റെ മനസ്സിൽ ഒരു ഐഡിയ ഉണ്ട് .പക്ഷെ എനിക്ക് ചില കാര്യങ്ങൾ കൂടി അറിയണം