ഒരു ചെറിയ തടി പലകയിൽ വെച്ച് എല്ലാം അരിയാണ് തുടങ്ങി .ഞാൻ മെല്ല ഒരു സ്‌മരിനോഫ് ന്റെ കുപ്പി എടുത്തു .പുതിയത് ആണ് .പിന്നെ എന്റെ ഗ്ലാസ് ഉം .
നീ കഴിക്കുന്നു ഷഹാന
എന്റെ അള്ളോ ഞാൻ ഇല്ലേ …..
ഹഹ എന്നാൽ വേണ്ട ഞാൻ കഴിക്കാം .എന്റെ ഗ്ലാസ് ഉം വെള്ളവും ക്ലബ് സോഡാ യും നാരങ്ങാ ,ഉപ്പു പച്ചമുളക് ,ഏലാം റെഡി ആക്കി വെച്ച് .ഞാൻ അവിടെ എന്റെ ക്യൂഷൻ കസേര യിൽ ഇരുന്നു .ഞാൻ ഇത് വെള്ളം അടിക്കാൻ വേണ്ടി പ്രത്യേകം വാങ്ങിച്ച കസേര എന്ന് വേണേൽ പറയാം .നല്ല വില ഉണ്ട് .കംഫോട്ടാൽ..കറങ്ങും ..നല്ലപോലെ ചാരി കിടക്കാം .ഒരു പ്രത്യേക സുഖം ആണ് …ഞാൻ ഒരു ടി ഷർട്ട് ഉം ലുൻഹി യും ആണ് ഇട്ടിരുന്നത് .അങ്ങനെ ഒരു സിപ് എടുത്തു അവൾ അറിഞ്ഞ ഫ്രുഇറ്സ് ഉം നുണഞ്ഞു .
എടി ..പെണ്ണെ
എന്തോ മാഷെ
നീ എന്താ വിഷമിച്ചു ഇരുന്നത് …
ഒന്നുമില്ല മാഷെ
ഒന്നുമില്ലാതെ വിഷമിക്കുന്നത് എന്ത്നാ
അത് …..യാതൊന്നുമില്ല മാഷെ ….ഇപ്പോൾ ഞാൻ ഹാപ്പി ആണ് ..മാഷ് ന്റെ കൂടെ വിടാതെ ഞാൻ വന്നു ഇരിക്കുന്നത് അത് കൊണ്ട് ആണ് …
ഉം ..ഞാൻ മൂളി ..
നിനക്കു ക്ലാസ് ഇൽ എന്തേലും വിഷമം ഉണ്ടോ ..
ഇല്ല മാഷെ …
സാമ്പത്തിക ബുദ്ധിമുട്ടു ഉണ്ടോ ….
അവൾ ഒന്നും മിണ്ടിയില്ല ..അപ്പോൾ എനിക്ക് മനസ്സിൽ ആയി അവളെ അലട്ടുന്ന ഒരു കാര്യം സാമ്പത്തികം ആണ് .