അവൾ പറഞ്ഞു ..വേണ്ട ഞാൻ എന്റെ മാഷ് ന്റെ കൂടെ നിന്നോളം
ആഹ് അങ്ങനെ വഴിക്ക് വാ ..
ഞങ്ങൾ ഇറങ്ങി ..തിരികെ ഫ്ലാറ്റ് എത്തിയപ്പോൾ ൯.ഒൻപതര കഴിഞ്ഞു .കറങ്ങി വിഷപയറുന്നു .ഞാൻ അവളോട് പറഞ്ഞു .ഞാൻ കുളിച്ചു ഫ്രഷ് ആകട്ടെ…
ഞാനും ഫ്രഷ് ആയി വരം മാഷെ
ഞാൻ ചെന്ന് കുളിച്ചു .വൃത്തിയായി .എന്റെ പേർസണൽ ബാത്രൂം ബാത്ടബ്ബ് ഉണ്ട് .അതുകൊണ്ടു സമയം കിട്ടുമ്പോൾ ഞാൻ മെല്ല ആ ടുബ് ഇത് കിടന്നു കുളിച്ചു ഒരു പെഗ് അടിച്ചു എക്കെ ആണ് കുളി ..അങ്ങനെ ഏകദേശം അറ മണിക്കൂർ കഴിഞ്ഞു ആണ് ഞാൻ കുളി കഴിഞ്ഞു ഹാൾ എത്തിയത്
എന്റെ മാഷെ ഞങ്ങൾ പെണ്ണുങ്ങൾക് ഇല്ലല്ലോ ഇത്രേം നേരം കുളിക്കാൻ .ഇത് എത്ര നേരം ആയി .ഞാൻ പറഞ്ഞു .എടി ..ഞാൻ ഒറ്റയ്ക്കല്ല സൊ എല്ലാം ആസ്വദിക്കും ..കുളിയും ആസ്വദിക്കും .ഞാൻ അങ്ങനെ ആണ് .ഞാൻ അപ്പോൾ ആണ് അവളെ ശ്രദ്ധിച്ചത് .അവൾ ആകെ മാറി ഇരിക്കുന്നു .
ഒരു മിഡിയും ടോപ് ഉം ആണ് ഇട്ടേക്കുന്നത് .തട്ടവും ഉണ്ട് .മിഡി മുട്ടിനു താഴെ വരെ മാത്രം .ടോപ് ഉം വലിയ ഇറക്കം ഒന്നും ഇല്ല എല്ലാം കൂടി ഒരു ഡിഗ്രി കുട്ടിയെ പോലെ .ഞാൻ നോക്കി ..അത്രയ്ക്കു മെലിഞ്ഞത് അല്ല ..അത്യാവശ്യം എല്ലാം ഉണ്ട് .അവൾ എന്നോട് ഫുഡ് എടുക്കട്ടേ ഏന് ചോദിച്ചു .
അഹ് നീ കഴിച്ചോടി ..എനിക്ക് ഇപ്പോൾ വേണ്ട..
അതെന്താ മാഷെ ..
എടി എനിക്ക് അവധി കിട്ടുമ്പോൾ രണ്ടു പെഗ് അടിക്കുന്ന ശീലം ഉണ്ട് .വെള്ളി സാധാരണ ഞാൻ പതിയെ ഒരു പെഗ് കഴിച്ചു ഒരു 11 ആകുമ്പോൾ കഴിക്കുക ഉള് .നീ കഴിച്ചോ നിനക്കു വിശപ് കാണുമല്ലോ .
ഇല്ല ഞാൻ മാഷ് ന്റെ കൂടെ യെ കഴിക്കുന്നുള്ളു .
ആഹ് അത് ശെരി ..എന്നാൽ ഒരു കാര്യം ചെയ്യൂ ..ആ ഫ്രിഡ്ജിൽ fruits ഇരുപ്പുണ്ട് .ആപ്പിൾ ഉം ഓറഞ്ച് ഉം പിന്നെഅപ്പളേ ഉം എക്കെ ഉണ്ട് .നീ അത് ഓരോന്ന് എടുത്തു ..കഴുകി ഇടതു ഇവിടെ ഇരുന്നു അറിഞ്ഞു ത .ഞാൻ രണ്ടു പെഗ് അടിക്കട്ടെ …അവൾ അത് കേട്ടതും സന്തോഷത്തോടെ ഓടി ചെന്ന് എല്ലാം എടുത്തോണ്ട് വന്നു .