അവൾ ഒന്നും മിണ്ടാതെ ആകാത്ത പോയി ..ഞാൻ പറഞ്ഞത് പോലെ ഉഡുപ്പി എല്ലാം മാറി വന്നു .ഒരു നീല ചുരിദാർ ആണ് അവൾ ഇട്ടത് .ഞാൻ അവളെയും കൊണ്ട് ഫ്ലാറ്റ് ഇന്റെ വെളിയിൽ ഇറങ്ങി .താഴെ പാർക്കിങ്ങിൽ എന്റെ ബുള്ളറ്റ് ഉണ്ടയായിരുന്നു .ഞാൻ കയറി വണ്ടി സ്റ്റാർട്ട് ആക്കി .കയറാടി ..
അവൾ എന്നെ നോക്കി നിന്ന് ..
സാർ …ഞാൻ
നീ ഒന്നും പറയണ്ട കയറു ….
അവൾ മിണ്ടാതെ കയറി …
ഒരു തണുത്ത അന്തരീക്ഷം ആയിരുന്നു .ഞാൻ അവളെയും കൊണ്ട് എന്റെ ബുള്ളറ്റിൽ കറങ്ങി ..വെറുതെ ഓരോ വഴികളിൽ കൂടി …ടൌൺ ഇൽ പോയി രാത്രിലത്തേക്ക് പാർസൽ വാങ്ങി .പൊറോട്ട ഉം മട്ടൺ ഉം വാങ്ങി …അതിനു ശേഷം അവിടെ ഒരു നല്ല തുണിക്കട കയറി ..എനിക്ക് രണ്ടു ഷർട്ട് എടുത്തു ..രണ്ടും അവളോട് സെലക്ട് ചെയ്യാൻ പറഞ്ഞു ..അവൾ എനിക്ക് ഷർട്ട് സെലക്ട് ചെയ്തു തന്നു ..അത്രേം നേരം കണ്ട ഒരാൾ ആയിരുന്നില്ല അപ്പോൾ. അവൾ വളരെ ലൈവ് ആയി ..എന്റെ ഉടുപ്പുകൾ എന്റെ മേൽ കൊണ്ട് വെച്ച് നോക്കി ..ഏകദേശം ഒരു അറ മണിക്കൂർ കൊണ്ട് ആണ് .എനിക്ക് നല്ല 3 ഷർട്ട് അവൾ എടുത്തു തന്നു ..ഞാൻ രണ്ടു പാന്റ്സ് ഉം വാങ്ങി .പിന്നെ ഒരു 5 ഷഡിയും ബനിയനും .പിനീട് ഞാൻ അവൾക് അവിടെ നിന്നും ഒരു ചുരിദാർ വാങ്ങി .അതോടൊപ്പം അവൾക്ക് വീട്ടിൽ ഇടാവുന്ന ടൈപ്പ് നൈറ്റ് ഡ്രസ്സ് ഉം വാങ്ങി കൊടുത്തു .അവൾ ഭയങ്കര ഹാപ്പി ആയി ..ഇപ്പോൾ എന്റെ കൂടെ ഒരു കുഞ്ഞനിയത്തിയെ പോലെ കുറുകി നടക്കാൻ തുടങ്ങി .പാവം..
ഞങ്ങൾ അതിനു ശേഷം അവിടെ തന്നെ ഉള്ള ഒരു ഷൂ ന്റെ കടയിൽ പോയി .നല്ല ഒരു ഷൂ വാങ്ങി ബ്ലാക്ക് കളർ ..ഉം ബ്രൗൺ കളർ ഉം .അതിനു പറ്റിയ സോക്സ് ഉം പോളിഷും.അപ്പോൾ ദേ അവൾ ഇങ്ങോട് പറയുന്നു അവൾക് ഒരു ചെറുപ്പ വാങ്ങി കൊടുക്കാൻ…ഞാൻ ഒട്ടും താമസിച്ചില്ല ലേഡീസ് സെഷൻ പോയി അവൾക് നല്ല ഒരു ചെറുപ്പ വാങ്ങി കൊടുത്തു .ഞങ്ങൾ എന്നിട്ട് അവിടെ നിന്നും എനിക്ക് ഒരു ബെൽറ്റ് ഉം കൂടി വാങ്ങി .ഇറങ്ങി .പിറ്റേ ദിവസം ചായ വെയ്ക്കാൻ ഉള്ള പാല് ഉം വാങ്ങി .മാത്രം അല്ല .റൂമിൽ സ്നാക്ക്സ് എല്ലാം തീർന്നിരുന്നു .അതിനാൽ ഒരു ബേക്കറി കയറി സ്നാക്ക്സ് വാങ്ങി..എല്ലാം അവൾ തന്നെ ആണ് ചെയ്തത് ..അത്രേം നേരം വിഷമിച്ചു നിന്ന ആ പെണ്ണ് മാറി..തികച്ചും എന്റെ വീട്ടിൽ ഒരാളെ പോലെ എന്റെ കൂടെ എല്ലാം ചെയ്തു .എല്ലാം ആസ്വദിക്കുന്നുണ്ടാരുന്നു അവൾ .ഞാൻ വാച്ച് നോക്കി .മാണി 9 അയി .ഞാൻ അവളോട് ചോദിച്ചു .
പോകാം ..
അവൾ പറഞ്ഞു ആഹ് പോകാം …എനിക്ക് ഇനിയും കറങ്ങണം എന്ന് ഉണ്ടാരുന്നു .
ഞാൻ പറഞ്ഞു ഇന്ന് വെള്ളിയാഴ്ച അല്ലെ ..നാളെ ശെനി നമുക് കറങ്ങാം അതാകുമ്പോൾ ടൌൺ കുറച്ച കൂടി കാണാൻ ഉണ്ടാകും .
അപ്പോൾ അവൾ എന്നെ നോക്കി
ജ്ഞാൻ ചോദിച്ചു .എന്തേ നിനക്കു നാളെ തിരികെ ഹോസ്റ്റൽ പോകണം എന്ന്‌ടോ