അതെ …
ഉം …അപ്പോൾ നാട്ടിലെ കാര്യങ്ങൾ എല്ലാം ഒരു പത്തു ദിവസത്തിന് ഉള്ളിൽ റെഡി ആക്കിക്കോളാൻ പറയുക .പിന്നെ നിന്റെ അനിയത്തി ക്ക് കോളേജ് ട്രാൻസ്ഫർ ഇവിടെ പോസ്സിബിലെ അല്ല .കാരണം അവൾ പഠിച്ച കേരളത്തിലെ കോളേജ് ആയത് കൊണ്ട് മറ്റൊരു സ്റ്റേറ്റ് യൂണിവേഴ്സിറ്റി ട്രാൻസ്ഫർ പോസിൽ അല്ല .പക്ഷെ പാലക്കാട് ഉള്ള ഒരു കോളേജിൽ അവൾക് കിട്ടും .അവളെ അവിടുത്തെ ഹോസ്റ്റൽ തത്കാലം നിർത്താം എന്നിട്ട് ,കോഴ്സ് ന്റെ അവസാന സെമസ്റ്റർ പ്രൊജക്റ്റ് ആണ് ,ആ സമയം എന്റെ കീഴിൽ ഇവിടെ ചെയ്യിക്കാം ,അതിനോടൊപ്പം ആ വാസെൻസി ഇത് അവൾക് വർക്ക് ഉം ചെയ്യാം ,എന്തായാലും അവൾ എന്റെ സുബ്ഞെച്റ്റ് തന്നെ ആണ് സൊ ..ഇതാണ് എന്റെ പ്ലാൻ
മാഷ് തീരുമാനിച്ചാൽ മതി .ഞാൻ മരിക്കും എന്റെ മാഷ് നു വേണ്ടി
ഹഹ നീ ഇപ്പോൾ മരിക്കും ഒന്നും വേണ്ട പറ്റും എങ്കിൽ എല്ലാവര്ക്കും ഒരു ചായ ഇട് ,അവൾ ആ സമയം ചായ ഇട്ടു ,ഞാൻ ബിരിയാണി കൂട് എല്ലാം റെഡി ആക്കി ,വേവിക്കാൻ വെച്ച് .ഇനി അരി വെന്തു കഴിയുമ്പോൾ പല ലയർ ആയി ചിക്കൻ ഉം മറ്റു സാധനങ്ങളും ഇടണം .ആ സമയം കിസ്മിസ് അണ്ടിപ്പരിപ്പ് എന്നിവ നെയ്യിൽ വറുത്തു കോരി ,അപ്പോഴേക്കും ഗായത്രി ,കുളിച്ചു വന്നു ,അവൾ ചന്ദനക്കുറി എക്കെ തൊട്ട് സുന്ദരി ആയി ,അവൾക് ഇതെന്ന പറ്റി .സാധാരണ വെറും കൂറ ആയി ആണലോ ഇവിടെ നില്കാറുള്ളത് ,
ആഹ് ,ഇനി വല്ല ലൈൻ ഉം സെറ്റ് അപ്പ് ആയി കാണും …ഞാൻ ചോദിച്ചു ..എന്താടി മകളെ നിനക്കു ആകപ്പാടെ ഒരു മാറ്റം ,ഒരു സുന്ദരി കുട്ടി ആയല്ലോ ,ഇനി മനസ്സിൽ ആരേലും കയറി പറ്റിയോ
അവൾ നാണിച്ചു ചിരിച്ചു .എന്നിട്ട് ചായ ഉണ്ടാക്കാൻ കൂടി ,അപ്പോഴേക്കും അടുത്ത ആള് എത്തി ,,പിന്നെ ഭക്ഷണം ബാക്കി ഉണ്ടാക്കുന്ന പരിപാടികൾ ചെയ്യാൻ എക്കെ സഹായിച്ചു .ഞാൻ ബിരിയാണി റെഡി ആക്കി അവിടെ ചൂടാറാപ്പെട്ടിയിൽ ഇറക്കി വെച്ച് ,.എല്ലാം വിശന്നു ആകും വന്നിരിക്കുന്നത് ഏന് എനിക്ക് അറിയാം ആയിരുന്നു .അതുകൊണ്ടു പഫ്‌സ് വാങ്ങി വെച്ചിരുന്നു .ആക്രാന്ത ത്തോടെ കഴിക്കുന്നത് കണ്ടു .പിന്നെ അവിടെ ഇരുന്നു carroms കാളി ആയി ,ടീവി കാണൽ ,എല്ലാം കൂടി ഓരോ പണിയിൽ ഏർപ്പെട്ടു ,അപ്പോൾ നിങ്ങൾ ഇരിക്ക് ..ഞാൻ ഒന്നു കുളിച്ചു ,കുറച്ച ജോലി ചെയ്തു വരാം ഏന് പറഞ്ഞു മുറിയിൽ പോയി .എന്റെ ബോട്ടിലെ എടുത്തു ,ഒരു പെഗ് നുണഞ്ഞു ,അപ്പോൾ ,വാതിലിൽ മുട്ടുന്നു ,ഷെഡ്ഡാ സമ്മതിക്കില്ല ഇതുങ്ങൾ ,
വാതിൽ ഞാൻ തുറന്നു ,അപ്പോൾ ദേ എല്ലാം കൂടി..മാഷെ കഴിഞ്ഞ പ്രാവശ്യം ഞങ്ങള്ക് വാക് തന്നിരുന്നു ,
ഞാൻ ചോദിച്ചു .എന്താ …
ഞങ്ങള്ക് ബിയർ വാങ്ങി തരാം ഏന് ..
ഓ ഞാൻ മറന്നു .ശെരി എത്ര പേർക്ക് വേണം ,
ഉടനെ മരിയ ,,മാഷെ എനിക്ക് രണ്ടെണ്ണം ,,
അഹ് അടിപൊളി ,,,ബാക്കി എല്ലാവര്ക്കും ഒരെണ്ണം ..ഹസീന ഒന്നും പറയാതെ എന്നെ നോക്കി .ഞാൻ ആണ് അവളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നത് പോലെ .അവളും ഒരു പെണ്ണ് അല്ലെ ..