ശെരി മാഷെ …അവൾ മൊഴിഞ്ഞു
അഹ് എന്നാൽ നീ കിടന്നോ ..ഏന് പറഞ്ഞു ഞാൻ എന്റെ മുറിയിൽ പോയി ..അവൾ ചിരിച്ചോണ്ട് അവൾക് ഞാൻ നൽകിയ മുറിയിലും ,
എപ്പോഴോ ഞാൻ മയങ്ങി പോയി.ആരോ കുലുക്കി വിളിക്കുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറന്നത് .നോക്കിയപ്പോൾ പർദ്ദ എല്ലാം ഇട്ടു അവൾ റെഡി ആയി ഇരിക്കുന്നു .
മാഷെ നേരം ഏഴര ആയി .എനിക്ക് കോളേജിൽ പോകണ്ടേയ് .ഞാൻ ദേ ചായ ഇട്ടു വെച്ചിട്ടുണ്ട് .ദോശയും .
നീ ഇതിപ്പോൾ എണീറ്റ് ??
ഞാൻ കുറച്ച നേരം ആയി .മാഷ് പറഞ്ഞത് കേട്ട് എനിക്ക് നല്ല സമാദാനം ആയി ഉറങ്ങാൻ പറ്റി .അതുകൊണ്ടു ഇന്ന് രാവിലെ മുതൽ എക്സിറ്റ് ആയിരുന്നു
അഹ് ഓക്കേ ഡി ..നീ നിൽക്കെ ഞാൻ .ഒന്നു ഫ്രഷ് ആയി വരം .അപ്പോഴേക്കും താഴെ മേട്രൺ വരും .നിങ്ങൾക് ഒരുമിച്ചു പോകാം …മറ്റുള്ളവരോട് എന്ത് പറയണം ഏന് എല്ലാം മേട്രൺ പറഞ്ഞു തരും .പിന്നെ ഇന്ന് തന്നെ വീട്ടിൽ വിളിച്ചിട് എന്നെ വിളിച്ചു അറിയിക്ക്
ഓക്കേ മാഷെ ..
ഞാൻ ഫ്രഷ് ആയി വന്നു .ചായ കുടിച്ചു .അവളെ എന്നിലേക്കു ചേർത്ത് നിർത്തി ..അവൾ കുറുകി കൊണ്ട് നിന്ന് …ഞാൻ അവളുടെ നെറുകയിൽ ഒരു ഉമാ കൂടി നൽകി .അവൾ കൂടുതൽ ചേരുന്നു നിന്ന്.അന്നേരം എനിക്ക് ദീപ്തി യുടെ കാൾ വന്നു ..ഞാൻ അവളോട് താഴേക്ക് ഇറങ്ങി ചെല്ലാൻ പറഞ്ഞു
അവർ രണ്ടാളും പോയി കഴിഞ്ഞപ്പോൾ ഞാൻ കുളിച്ച ഫ്രഷ് ആയി .എന്തായാലും ഉറക്കം പോയി .ഇന്ന് ഇനി പിള്ളേരെ വരുത്താതെ നോക്കണം..എന്തേലും ഉണ്ടാക്കാം ഏന് കരുതി .കാപ്പി കുടിച്ചു ഞാൻ പുറത്തേക്ക് ഇറങ്ങി .മാർക്കറ്റ് ആണ് ലക്‌ഷ്യം .അവിടെ ചെന്ന് നല്ല പോത്തിനെ വാങ്ങി .ഇത്തിരി കുരുമുളക് ഇട്ട ബീഫ് ഫ്രൈ കഴിക്കാൻ നല്ല ആഗ്രഹം .മറ്റു വസ്തുക്കൾ കൂടി വാങ്ങി .ഞാൻ ഫ്ലാറ്റ് ഇത് തിരികെ എത്തി .പുറത്തു നിന്നും വന്നത് കൊണ്ട് നല്ല ചൂട് ആയിരുന്നു .ഒന്നുകൂടി കുളിച്ചു .ഒരു മുണ്ട് മാത്രം എടുത്തു ഉടുത്തു .പതിയെ അടുക്കളയിൽ കയറി .ഒരു ബകാർഡി റം ന്റെ കഴുത്തു പൊട്ടിച്ചു ചെറുതായി ചുണ്ടോടു ചേർത്ത് ബീഫ് ഉണ്ടാക്കാൻ അരമഭിച്ചു .മസാല പിരട്ടി ചേർത്ത് വെച്ചപ്പോൾ ഫോൺ അടിക്കുന്നു .നോകിധ്യപോൾ ദീപ്തി മേട്രൺ ആണ് .
ഹാലോ
ഹലോ ..ബേബി ഐ ആം ഹിയർ ഇൻഫ്രണ്ട് ഓഫ് യുവർ ഫ്ലാറ്റ്
ഓ മൈ ഡിയർ ..തേൻ വൈ ഡോണ്ട് യു കം അപ്
എസ് ഡിയർ ഐ ആം കമിങ് .