അവനൊന്നു മൂളിക്കൊണ്ടു ബെഡിലേക്ക് ഇരുന്നു.
കാവ്യ ടോപ് വയറിനു മുകളിൽ ചുരുട്ടിപ്പിടിച്ച് കൊണ്ട് കണ്ണാടിയുടെ നേരെ സൈഡ് തിരിഞ്ഞ് കണ്ണാടിയിലേക്ക് നോക്കികൊണ്ട് അവനോടു ചോദിച്ചു.
“എനിക്ക് ബാക്ക് കുറച്ച് കൂടി വലിപ്പം വച്ചെന്ന് തോന്നുന്നു. നിനക്കെന്ത് തോന്നുന്നെടാ.. വലിപ്പം വച്ചില്ലേ?”
ഇറുകിക്കിടക്കുന്ന ജീൻസ് പാന്റിൽ വളരെ നന്നായി അവളുടെ ഷേപ്പ് എടുത്തു കാണിക്കുന്നുണ്ടായിരുന്നു.
അവളുടെ ചോദ്യം കേട്ട നവീൻ പെട്ടെന്ന് മീരയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് ലജ്ജ നിറഞ്ഞ ഒരു ചിരി ഉണ്ടായിരുന്നു. മുറിയിൽ വേറെ ആരും ഇല്ല എന്നുള്ള വിശ്വാസത്തിൽ ആണ് കാവ്യ അവനോടു അങ്ങനെ ചോദിച്ചത്. അവൾ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ മുൻപും അവനോടു ചോദിക്കാറുള്ളതായിരുന്നു.
നവീൻ പെട്ടെന്ന് കാവ്യയോട് ചോദിച്ചു.
“ഡ്രസ്സ് മാറാൻ കയറിയ നീ എന്തിനാ ഇന്നേഴ്സ് മാത്രം ഇട്ടു കുറെ നേരെ കണ്ണാടിയിൽ നോക്കി നിന്നത്?”
കാവ്യ പെട്ടെന്ന് കണ്ണാടിയിൽ നിന്നും നോട്ടം മാറ്റി അവന്റെ മുഖത്തേക്ക് നോക്കി.
അപ്പോഴേക്കും അവൻ അടുത്ത ചോദ്യവും ചോദിച്ചു.
“നീ ഇട്ടിരിക്കുന്നത് ബ്ലാക്ക് കളർ ബ്രാ അല്ലെ?”
കാവ്യ പെട്ടെന്ന് റൂം മൊത്തം ഒന്ന് കറങ്ങി നോക്കി. എന്നിട്ടു ഓടിവന്ന് അവന്റെ മണ്ടയിൽ കൂടി ചാടി വീണു. അവൻ പിന്നിലേക്ക് മറിഞ്ഞ് ബെഡിൽ വീണു കിടന്നപ്പോൾ അവന്റെ നെഞ്ചിൽ കയറി ഇരുന്നു കഴുത്തിൽ ഇറുക്കിക്കൊണ്ടു അവൾ ചോദിച്ചു.
“ഡാ പട്ടി.. നീ റൂമിൽ കാമറ വച്ചിട്ടുണ്ടോ?”
നവീൻ അവൾ നെഞ്ചിൽ നിന്നും തള്ളിമറിച്ചു ബെഡിലേക്കിട്ടു.
കാവ്യ ദേഷ്യത്തിലാണെന്ന് വിചാരിച്ചിരുന്ന മീരയെ അമ്പരിപ്പിച്ചു മുകളിലേക്ക് നോക്കി കിടന്ന്കൊണ്ട് അവൾ നവീനോട് ഒരു ചിരിയോടെ ചോദിച്ചു.
“എന്നെ വിഡിയോയിൽ കാണാൻ കിടു ലുക്ക് അല്ലെ?”
മീര ഇവളിത് എന്ത് പെണ്ണെന്ന ഭാവത്തിൽ നിൽക്കുമ്പോൾ നവീനിൽ വലിയ ഭാവ വ്യത്യാസം ഒന്നും ഇല്ലായിരുന്നു. അവളിൽ നിന്നു അതൊക്കെ തന്നാണ് അവൻ പ്രതീക്ഷിച്ചത്.
“ഡി നാറി കാമറ വച്ചതൊന്നും അല്ല. എന്റെ കൂടെ ഒരു പെണ്ണുണ്ട്. മറ്റാർക്കും അവളെ കാണണോ അവൾ പറയുന്നത് കേൾക്കാനോ പറ്റില്ല. അവളാണ് നീ റൂമിൽ കാണിച്ച കോപ്രായങ്ങളൊക്കെ എന്നോട് പറഞ്ഞു തന്നെ.”