എന്ന് പറയാം… ഉമ്മ കൂടി പോയതോടെ.. എല്ലാരും അവരവരുടെ വഴിക്കായി….അഹ്..അത് വിട്.. എന്താ തന്റെ അടുത്ത പ്ലാൻ… വീക്കെൻഡ് അല്ലെ…? ”
“ഓഹ്… എനിക്ക് പ്രത്യേകിച്ച് പ്ലാൻസ് ഒന്നുമില്ല….സാദാരണ വീക്കെൻഡ്‌സിൽ രണ്ടു പെഗ് അടിക്കുന്ന ശീലം ഉണ്ട്…”
“വേറെ പ്ലാൻസ് ഒന്നും ഇല്ലെങ്കിൽ എന്റെ കൂടെ പോര്… നമുക്ക് ഫുഡ് ഒക്കെ അടിച്ചു അവിടെ കൂടാം…”
“Are you serious?? ” ഉള്ളിൽ തോന്നിയ ആഹ്ലാദം പുറത്തു കാണിക്കാതെ ഷാൻ ചോദിച്ചു….
“Yeah.. why not… പിന്നെ… വേണോങ്കിൽ തന്റെ “വീക്കെൻഡ് പെഗ്” അടിയും അവിടെ ആകാം” ശബാന അവനെ നോക്കി കണ്ണിറുക്കി കാണിച്ചു….
“Ok then… but എനിക്ക് ഫ്ലാറ്റ് വരെ ഒന്ന് പോകണം… അത് പോകുന്ന വഴിക്കു കയറാം… ജസ്റ്റ് ഒരു 5 mins…. ”
“Ok then… Lets go…..”
**ഇനിയുള്ള കുറച്ചു കാര്യങ്ങൾ വലിച്ചു നീട്ടാതെ ഷോർട്ട് ആയി എഴുതുന്നു… ..
[എന്നാൽ ഇതിനിടക്ക് ഷാൻ ഒരു ലേഡിയുമായി ബീച്ചിൽ ഇരിക്കുന്നു എന്ന കാര്യം ഒരു ഫ്രണ്ട് അഞ്ജിതയ്ക്കു മെസ്സേജ് അയക്കുന്നു…. അത് സത്യം ആണോ എന്നറിയാൻ അഞ്ജിത ഷാനെ വിളിക്കുന്നു.. അവൻ ഫോൺ ഏറോപ്ലെയ്‌ൻ മോഡിൽ ഇട്ടിരുന്നതിനാൽ അവളുടെ കാളുകൾ ഒന്നും ഷാന് കിട്ടിയിരുന്നില്ല… അങ്ങനെ പോകുന്ന വഴിയിൽ ശബാനയെ കാറിൽ ഇരുത്തി ഫ്ലാറ്റിൽ കയറുന്ന ഷാൻ തന്റെ ഫോൺ ഏറോപ്ലെയ്‌ൻ മോഡ് മാറ്റുന്നു… അഞ്ജിതയുടെ നിരവധി മിസ്സ്ഡ് കാൾ അലെർട് കണ്ടു എന്തേലും അത്യാവശ്യം കാണും എന്ന് കരുതി ഷാൻ തിരിച്ചു വിളിക്കുന്നു… മീറ്റിംഗിൽ തിരക്കായിരുന്നു എന്ന് കള്ളം പറയുന്ന ഷാനോട്, ബീച്ചിൽ ആണോ മീറ്റിങ് എന്ന് ചോദിക്കുന്നു…. പ്രതീക്ഷിക്കാതെ ഉള്ള ആ ചോദ്യത്തിന് മുന്നിൽ ഷാൻ പതറുന്നു…തനിക്കും മോനും വേണ്ടി കിടന്നു കഷ്ടപ്പെടുന്നു.. എന്നൊക്കെ ഉള്ള മുടന്തൻ ന്യായങ്ങൾ പറയുന്നു… അവൻ ഒന്നും സമ്മതിച്ചു കൊടുക്കാതെ അവളോട് വഴക്കിട്ടു കൊണ്ടു ഫോൺ കട്ട് ചെയ്യുന്നു.. വിളിച്ചപ്പോൾ ഫോണിൽ കിട്ടാതിരുന്നപ്പോഴേ സംശയം തോന്നിയ അഞ്ജിത, ഷാൻ അനാവശ്യാമായി ദേഷ്യപെടുന്നത് കൂടി ആയപ്പോൾ താൻ ചതിക്കപ്പെട്ടു എന്ന് ഉറച്ചു അവൾ വിശ്വസിക്കുന്നു……]
പോകുന്ന വഴിക്ക് രണ്ടാൾക്കും ഉള്ള ഫുഡ് പാർസൽ വാങ്ങിച്ചു നേരെ ശബാനയുടെ ഫ്ലാറ്റിലോട്ട് വെച്ചു പിടിച്ചു. . ഫ്ലാറ്റിൽ എത്തിയിട്ടും ശബാന കുറച്ച് അസ്വസ്ഥയായിരുന്നു..
ഷാൻ അവരുടെ ഫ്ലാറ്റ് ആകെ ഒന്ന് ചുറ്റി കണ്ടു…..
“ബ്യൂട്ടിഫുൾ ഫ്ലാറ്റ്…..സ്‌പെഷ്യലി ഇന്റീരിയർ വോർക്സ്… ഹാജി ആള് പൊളി ആണല്ലോ..” ഫ്ളാറ്റിലെ ഇന്റീരിയർ വർക്സ് കണ്ടു ഇഷ്ടപെട്ട ഷാൻ അഞ്ജിതയോടായി ചോദിച്ചു….