വീരഭദ്ര – ക്രുദ്രൻ എന്നാൽ സമാധാനപ്രിയൻ
ഈ നാമങ്ങളാൽ അറിയപ്പെടുന്നവനെ നിനക്കു പ്രണാമം”” എന്നും പറഞ്ഞയാൾ അവന്ടെ നേർക്ക് കൈയ്ക്കൂപ്പി .ഇത്രയും പറഞ്ഞയാൾ എഴുന്നേറ്റ് ഒറ്റ നടത്തം തിരിഞ്ഞുപോലും നോക്കാതെ അയാൾ എവിടേക്കോ മറഞ്ഞു വിശ്വ സ്തംഭിച്ചുപോയി.
‘”എന്താണ് ഇപ്പോൾ സംഭവിച്ചത്?’ അവൻ വിചാരിച്ചു. ‘ഞാൻ അയാളെ ഫോളോ ചയ്യുന്നെന്ന അയാൾക്ക് അപ്പോൾ ആദ്യംതൊട്ടേ അറിയുമായിരുന്നോ”‘?
കാട്ടിലെക്കു അപ്രത്യക്ഷമായ രൂപം കണ്ട് വിശ്വ കുറച്ചു നേരം ശ്വാസം എടുക്കാനായി ഇരുന്നു
അയാൾക്ക് എന്റെ പേരെങ്ങനെ മനസ്സിലായി എന്റെ റിയൽ നെയിം വിശ്വേശ്വര , ആർക്കും അധികം അറിയാത്തതു , ബാക്കി മുത്തശ്ശൻതൊട്ട് ഇങ്ങോട്ട് ഓരോരുത്തർ വിളിച്ചുപോരുന്ന പേരുകൾ അയാൾക്കെങ്ങനെ അറിയാം ? ആയിരം ചോദ്യങ്ങൾ അവന്ടെ മനസ്സിൽ പതഞ്ഞുപൊങ്ങി ..
അയാൾ ആർക്കാണ്, എന്തിനാണ് പ്രാർത്ഥിക്കുന്നതെന്ന് അറിയാനായി വിളക്കിനടുത്തേക്ക് നടന്നു. അയാൾ നിന്ന പൊസിഷനിൽ നിന്ന ശിവ തലയുയർത്തി മുകളിൽ ചന്ദ്രനെനോക്കി , അവന്ടെ കണ്ണുകൾ ആശ്ചർയ്യത്താൽ നിറഞ്ഞു നിന്നു ..
രോമകൂപങ്ങളെല്ലാം എഴുന്നേറ്റു അവൻ ഒരു ട്രാൻസ് അവസ്ഥയിലെന്ന പോലായി
”’ഓ മൈ ഗോഡ് ”’..അവൻ ആക്രോശിച്ചു.
ആ കാഴ്ച തികച്ചും ഇമ്പോസ്സിബിൾ ആയിരുന്നു .. കൂറ്റൻ പർവ്വതനിരകൾ ചന്ദ്രനെ ഭാഗികമായി തടഞ്ഞപ്പോൾ, അതിൽ കൊത്തിയ ഒരു ദൈവിക മുഖം അവൻ കണ്ടു. ഒരു വലിയ വെള്ളച്ചാട്ടത്തിനടിയിൽ സാക്ഷാൽ ശിവൻ തന്നെ ഇരുന്നു ധ്യാനിക്കുന്നതായി രൂപം .
അവൻ നിശബ്ദനായി സംസാരിക്കാനായി ശബ്ദം പുറത്തുവരുന്നില്ല … ആ മരംകോച്ചുന്ന തണുപ്പിലാവാൻ വിയർത്തൊഴുകി
ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചും വിവിധ ഇന്ത്യൻ വേദഗ്രന്ഥങ്ങളെക്കുറിച്ചും അവനു നന്നായി അറിയാമായിരുന്നു. എന്തുകൊണ്ടോ അവൻ പെട്ടെന്ന് മുത്തച്ഛന്റെ വാക്കുകൾ വ്യക്തമായി ഓർത്തു.
ആയിരങ്ങളാൽ കൊത്തിയെടുത്ത വിശുദ്ധ നദി തന്റെ ജടയിൽ സൂക്ഷിക്കുന്നവൻ എല്ലാം തീരുമാനിക്കുന്നവനെ പുറപ്പെടുവിക്കും. അത് കാണുന്നവനു അതിലേക്ക് ഒഴുകുകയല്ലാതെ മറ്റൊരു മാർഗവുമില്ല. അവൻ എന്തായി റ്റീരുമെന്നു അത് തീരുമാനിക്കും
to be continued…
by
george
ഇത് നേരത്തെ എഴുതുക്കിവെച്ച സ്റ്റോറി ആണ് അതുകൊണ്ട് ഇട്ടതാണ് ഇങ്ങനുള്ള സ്റ്റോറീസ് റീഡേഴ്സകുറവാണെന്നു മനസ്സിലായതിനാൽ ഇതിനു continuation കാണില്ല , എഴുതിവെച്ച 2 സ്റ്റോറീസ് കൂടെ ഇട്ടിട്ട് കമ്പിസ്റ്റോറിസിലേക്കു പോകുന്നതാണ്
george