നമുക്കൊരിടം വരെ പോകാനുണ്ട്. മറ്റന്നാളെ തിരിച്ചെത്താൻ ചിലപ്പോ കഴിയൂ…”
” എനിക്കിനി ഈ ലോകത്ത്‍ നിന്നെ മാത്രമേ വിശ്വാസമുള്ളൂ.. നീ വിളിച്ചാൽ ഞാൻ ഈ ഭൂമിയുടെ ഏത് കോണിലേക്കും പോരാം..”
” മ്മ്.. എന്നാൽ ശെരി ഞാൻ രാവിലെ വീട്ടിലെത്താം.. ബൈ..”
” ഓക്കേ ടാ ., ബൈ ”
ഞാൻ ഫോൺ വെക്കാൻ നേരത്താണ് നിഷ ചായയുമായി വന്നത്.
” ആരാ ഏട്ടാ വിളിച്ചത് ”
” അത് സ്കൂളിലെ ഒരു മാഷാണ്. നാളെ രാവിലെ ഒരു സർവ്വേയ്ക്ക് പോവാൻ ഉണ്ട്. മറ്റന്നാളെ തുരിച്ചെത്താൻ കഴിയൂ ”
” അയ്യോ.. അപ്പൊ ഞാനെന്താ ചെയ്യാ ”
” നീ രാവിലെ ജോലിക്ക് പോയിട്ട് വൈകീട് നിന്റെ വീട്ടിലേക്ക് പൊയ്ക്കോ.. മറ്റന്നാൾ ഞാൻ തിരിച്ച് വരുമ്പോൾ നിന്നെയും കൂട്ടാം ”
” ആ.. ശെരി.. ആ പിന്നേയ് ഏട്ടൻ ഡോക്ടറെ കണ്ടാർന്നോ ”
” ആ കണ്ടു കുഴപ്പമൊന്നുമില്ല. അലർജിയുടെ പ്രശ്നമാണ് എന്ന് പറഞ്ഞു ”
ഞാൻ ചായയുമായി ഹാളിൽ പോയി ടീവി കണ്ടിരുന്നു. അവൾ അടുക്കളയിൽ രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ പോയി.
രാത്രി ഭക്ഷണം ഞങ്ങൾ ഒരുമിച്ച് കഴിച്ച് ഞാൻ വേഗം കിടക്കാൻ പോയി. അവളും എല്ലാം എടുത്ത് വച്ച് വന്ന് ബെഡിലിരുന്ന് മൊബൈലിൽ എന്തൊക്കെയോ ടൈപ്പ് ചെയ്ത് കൊണ്ടിരുന്നു.
രവിയ്ക്ക് മെസേജ് അയക്കുകയായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഞാൻ അത് ശ്രദ്ധിക്കാൻ പോയില്ല. ഞാൻ പുതപ്പ് മൂടി കിടന്നുറങ്ങി.
അലാറം ആറുമണിയ്ക്ക് തന്നെ വച്ചത് കൊണ്ട് നേരത്തെ കുളിച്ച് എല്ലാം റെഡിയാക്കി ഒരു ഏഴര ആയപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങാൻ പറ്റി. സ്കൂളിൽ ഇന്നലെ തന്നെ വിളിച്ച് ലീവിന്റെ കാര്യം പറഞ്ഞിരുന്നു.
നിഷയും നേരത്തെ തന്നെ എഴുന്നേറ്റു ബ്രെയ്‌ക് ഫെസ്റ്റൊക്കെ ഉണ്ടാക്കി തന്നിരുന്നു. ഒരു ഭാര്യ ചെയ്യേണ്ട കടമകൾ അവൾ ഭംഗിയായി ചെയ്തിരുന്നു. പക്ഷെ അത് മാത്രമാണോ ഒരു പുരുഷൻ ഒരു പെണ്ണിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
അല്ല. അവൾ അവൻ കൂട്ടുകാരി ആവണം കാമുകിയാവണം അമ്മയാകണം കിടപ്പറയിൽ ഒരു വേശ്യയാകണം എല്ലാത്തിലുമുപരി പരസ്പരം മനസ്സിലാക്കുന്ന ഉത്തമ ദമ്പതികളാവണം.
അവളെ മാത്രം പഴിചാരാൻ കഴിയില്ല. ഞാനും അവൾക്ക് ഒരു ഭർത്താവ് മാത്രമായി ചുരുങ്ങി. ഒരു പക്ഷെ എന്റെ മനസ്സിൽ അനുവും അവളുടെ മനസ്സിൽ രവിയും ഇല്ലായിരുന്നെങ്കിൽ ഞങ്ങളും എല്ലാ അർത്ഥത്തിലും ഒരു ഉത്തമ ദമ്പതികൾ ആയിരുന്നു.
ഇനിയെല്ലാം വിധി പോലെ.. ഞാൻ ഒരിക്കലും രവിയ്ക്ക് അനുവിനെ കാഴ്ചവെച്ച് അവനെ തകർക്കണം എന്ന് കരുതിയിട്ടില്ല . പക്ഷെ അന്ന് ആ ഹോട്ടലിൽ വെച്ച് അവളല്ലേ എല്ലാത്തിനും മുൻകൈ എടുത്ത് അവനെ വശീകരിച്ചത്. അവൾ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ പിന്നീടങ്ങോട്ട് എന്റെ ജീവിതം എന്താകുമായിരുന്നു.
ഒരു പക്ഷെ നിഷ എന്നെ ചതിക്കുമായിരുന്നോ.. ആ ചതി എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നോ.. അവളുടെയും രവിയുടെയും കാമകേളികൾ കാണിച്ച് കൊടുത്തതാണ് ഞാൻ അനുവിന് മുമ്പിൽ ഞാൻ തെറ്റു കാരനല്ലെന്ന് കാണിക്കാൻ കഴിഞ്ഞത്. ഇങ്ങനെയൊന്നും നടന്നില്ലെങ്കിൽ ഞാൻ അനുവിന് എന്ത് പറഞ്ഞ് അനുവിനെ വിശ്വസിപ്പിക്കും.,