“ഇച്ചായന്‍ എവിടാ കിടക്കുന്നെ” എബിന്‍ ചോദിച്ചു.
“നീ എവിടാ”
“ഞാന്‍ ഇങ്ങേ അറ്റം”
“എന്നാ ഞാന്‍ അങ്ങേ അറ്റം” ലൈലയ്ക്കും അറ്റം വേണം.
പക്ഷെ കുഞ്ഞമ്മ അബദ്ധത്തില്‍ വന്നു കണ്ടാല്‍ നടുക്കുള്ള ഞങ്ങളുടെ കിടപ്പ് സംശയിച്ചേക്കും എന്നെനിക്ക് തോന്നി.
“വേണ്ട, നിങ്ങള്‍ രണ്ടും നടുക്ക് കിടക്ക്”
“ഇല്ല, ഞങ്ങക്കറ്റം മതി” പിടിവാശിയുടെ കാര്യത്തില്‍ രണ്ടും ഒപ്പത്തിനൊപ്പം ആണ്.
“എന്താ ഒരു ബഹളം” ഉള്ളിലേക്ക് വന്ന ഷേര്‍ളി ചോദിച്ചു.
ഞാന്‍ തലപൊക്കി നോക്കി. തഴച്ച മുടി അഴിച്ചുകെട്ടിക്കൊണ്ടാണ് വരവ്. കക്ഷങ്ങള്‍ വിയര്‍ത്ത് കുതിര്‍ന്നിട്ടുണ്ട്. വയര്‍ ഏതാണ്ട് മുഴുവനും നഗ്നം. എന്റെ ചങ്കിടിപ്പ് അവളുടെ ദര്‍ശനത്തില്‍തന്നെ അഞ്ചിരട്ടിയായി.
“രണ്ടാള്‍ക്കും അറ്റത്ത് കിടക്കണം. ഞാന്‍ പറഞ്ഞു നടുക്ക് കിടക്കാന്‍”
ഷേര്‍ളി കള്ളഭാവത്തോടെ എന്നെ നോക്കിയിട്ട് പിള്ളേരോട് ഇങ്ങനെ പറഞ്ഞു.
“നടുക്ക് കിടന്നാല്‍ മതി രണ്ടും”
“ഊഹും” രണ്ടും ചിണുങ്ങി.
“എന്താടാ പിള്ളേരെ”
ഞാന്‍ പേടിച്ചപോലെതന്നെ കുഞ്ഞമ്മയായിരുന്നു അത്.
“രണ്ടിനും അറ്റത്ത് കിടക്കണമമ്മേ; നടുക്ക് കിടക്കാന്‍ പറഞ്ഞേന്റെയാ” ഷേര്‍ളി വിശദീകരിച്ചു.
“നടുക്ക് കിടക്ക് പിള്ളാരെ. അവര് രണ്ടുപേരും വലുതല്ലേ. അടുത്തടുത്ത് കിടക്കണ്ട” കുഞ്ഞമ്മ പ്രഖ്യാപിച്ചു. എന്റെ ഉള്ളു പിടച്ചു. കുഞ്ഞമ്മയ്ക്ക് സംശയം ഇല്ലെങ്കിലും ഒരുമിച്ചു കിടക്കുന്നത് പ്രശ്നമാകും എന്ന ബോധ്യമുണ്ട്. ഷേര്‍ളി എന്നെ പാളിയൊന്നു നോക്കി.
“എന്താ അവര് നടുക്ക് കിടന്നാ. അപ്പേം അമ്മേം വലുതായിട്ടും ഒരുമിച്ചല്ലേ കെടക്കുന്നെ” നിഷ്കളങ്കയായ ലൈലയുടെ പരിഭവം കുഞ്ഞമ്മയെ ചൊടിപ്പിച്ചു.
“പെണ്ണെ പറഞ്ഞത് കേട്ടില്ലേല്‍ ഒരു കിഴുക്ക് ഞാന്‍ തരും. പെട്ടെന്ന് കിടന്നുറങ്ങാന്‍ നോക്ക്”
ഭീഷണിപ്പെടുത്തിയിട്ട് കുഞ്ഞമ്മ പോയപ്പോള്‍ ഷേര്‍ളി കടിയിളകി എന്നെ നോക്കി. അവള്‍ കതകടച്ച ശേഷം അങ്ങേയറ്റത്ത് പായയില്‍ ഇരുന്നു. ഞാന്‍ ഇങ്ങേ അറ്റത്തായിരുന്നു.
“അതെന്താ ഇച്ചായാ വല്യവര് അടുത്തു കിടന്നാല്‍” എബിന്‍ സംശയത്തോടെ എന്നെ നോക്കി.
“വല്യവര്‍ക്ക് കിടക്കാന്‍ കൂടുതല് സ്ഥലം വേണ്ടേ. അറ്റത്തായാല്‍ സ്ഥലം കൂടുതല്‍ ഉണ്ടല്ലോ” ഞാന്‍ ഉരുണ്ടുകളിച്ചു.
“ഞങ്ങള് മാറി കെടന്നോളാം” ലൈല.
“വേണ്ട. ഇപ്പം നടുക്ക് കിടക്ക്. കുറച്ച് കഴിഞ്ഞ് അറ്റത്ത് കിടന്നോ” ഷേര്‍ളി ഉത്തരവിട്ടു.