കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 3 [Hypatia]

Posted by

തോട്ടത്തിലെ പണിക്ക് കൂടുതലും കുമാരന്റെ കൂടെ വരുന്നത് മൂത്ത മകൾ രാമായാണ്. ഇരുപത്തെട്ട് വയസുള്ള രമയുടെ കല്യാണം കഴിഞ്ഞെങ്കിലും, ബസ് ഡ്രൈവറായിരുന്ന ഭർത്താവ് ഒരപകടത്തിൽ പെട്ട് രണ്ടു വര്ഷം മുമ്പ് മരിച്ചു. പിന്നീട് അമ്മായിയമ്മയുടെ ശല്യം സഹിക്കവയ്യാതെ അഞ്ച് വയസായ മോളെയും കൊണ്ട് അവൾ അവിടെ നിന്നും പോന്നു, സ്വന്തം വീട്ടിൽ പൊറുതിയാക്കി.

മൂത്തമകൾ തിരിച്ച് വീട്ടിൽ വന്ന് കയറിയത് കുമാരനെയും ഭാര്യയെയും വിഷമിപ്പിച്ചെങ്കിലും, രമ തോട്ടത്തിൽ സഹായിക്കാൻ ഉത്സാഹം കാണിച്ച് തുടങ്ങിയപ്പോൾ അവർക്ക് ആ വിഷമം അങ് മാറി.

മഴക്കാർ കണ്ടപ്പോൾ ‘അമ്മ പൊറുക്കി വെച്ച മരക്കൊമ്പുകൾ റബർ പുരയിൽ നിന്നും എടുക്കാനും പശുവിനെ അഴിക്കാനുമായാണ് രമ തോട്ടത്തിലേക്ക് വന്നത്. അപ്പോഴാണ് പത്രോസുമായുള്ള ഈ സംഭവങ്ങൾ അരങ്ങേറുന്നത്. വെച്ച് വെച്ചാണെങ്കിലും പത്രോസിനെയും കൊണ്ട് രമ റബർ പുരയിലേക്ക് കയറി.

കുമാരൻ വിശ്രമിക്കാറുള്ള റബ്ബർ പുരയിലെ മുറിയിലെ കട്ടിലിലേക്ക് രമ പത്രോസിനെ ഇരുത്തി. പുറത്ത് ചെന്ന് ഒരു പാത്രത്തിൽ വെള്ളവുമായി തിരിച്ചു വന്നു. കയ്യിൽ ഒരു ഷീലയുമുണ്ടായിരുന്നു.

കട്ടിലിന് താഴെയിരുന്ന് രമ പത്രോസിന്റെ കാല് ഷീല വെള്ളത്തിൽ മുക്കി തുടച്ചു കൊടുത്തു. കാലിലേക്ക് ഒലിച്ചിറങ്ങിയ രക്തം പറ്റി വെള്ളവും ഷീലയും ചുമന്നു. പുറത്ത് പോയി വെള്ളം മാറ്റി വീണ്ടും തുടച്ചു.

“ആഹ്…അശ്ച്‌….” മുറിവിൽ വെള്ളം തട്ടിയപ്പോൾ പത്രോസ് വേദനകൊണ്ട് പുളഞ്ഞു. അത് കണ്ട് രമയ്ക്ക് ചിരിവന്നു.

“ആഹ്..എന്താ ചിരിക്കൂന്നേ..”

“ഒന്നുല്ല… ”

“മ്മ്…”
മുറിവ് തുടച്ച് കഴിയുന്നത് വരെ വേദന കടിച്ച് പിടിച്ച് അവൻ കണ്ണുകളടച്ച് നിന്നു.

മുറിവ് തുടക്കാൻ കാലിൽ നിന്നും മുണ്ട് മാറ്റിയപ്പോൾ മുതൽ രമയുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടിയിരുന്നു. അത് അവന്റെ കാലിലെ മുറിവ് കണ്ടിട്ടോ രക്തം കണ്ടിട്ടൊയായിരുന്നില്ല. അവന്റെ തുടയിലേക്ക് ചാഞ്ഞ് കിടക്കുന്ന വണ്ണമുള്ള അവന്റെ കളിവീരനെ കണ്ടിട്ടായിരുന്നു.

ശീലയിൽ വെള്ളം മുക്കി കാലിൽ തുടയ്ക്കുമ്പോൾ ഇടക്കിടയ്ക്ക് അവളുടെ കണ്ണുകൾ അതിലേക്ക് തന്നെ പോയി. എത്ര സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും രമക്ക് അത് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

കണ്ണുകളടച്ച് കിടക്കുന്ന പത്രോസിനെ കണ്ടപ്പോൾ അവന്റെ തുടയിടുക്കിലേക്ക് നോക്കാൻ അവളെ കൂടുതൽ പ്രേരിപ്പിച്ചു. അതിന്റെ നീളവും വണ്ണവും അവൾ കണ്ണ് കൊണ്ട് അളന്നു.

വീഴചയിലും വേദനയിലും വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഉണ്ടായിരുന്ന വണ്ണവും നീളവും അതിനുണ്ടായിരുന്നില്ല. എങ്കിലും നേരെത്തെ കുലച്ച് നിന്നതിന്റെ ഉശിര് അൽപം ഇപ്പോഴും അവനുണ്ടായിരുന്നു. തുടയിലേക്ക് ചാഞ്ഞ് കിടക്കുന്ന രൂപത്തിലായിരുന്നു രമയുടെ മുന്നിൽ അത് പ്രത്യക്ഷമായത്.

Leave a Reply

Your email address will not be published. Required fields are marked *