റോസ് മോളെ നോക്കാതെ ബീനേച്ചിയുടെ കുണ്ടിയും നോക്കിയിരുന്ന എന്റെ മുഖത്ത് പയ്യെ തട്ടികൊണ്ട് റോസ് മോള് ചിണുങ്ങി . അതോടെയാണ് എന്റെ നോട്ടം അവളിലേക്കെത്തിയത് .
“എന്തുവാടി പൊന്നുസേ..അച്ഛൻ ഒന്ന് സുഖിക്കട്ടെടി..”
പെണ്ണിന്റെ ഇടപെടൽ ഓർത്തു ഞാൻ ചിരിച്ചു . പിന്നെ അവളുടെ കവിളിൽ പയ്യെ മുത്തി .
“ചാച്ചന്റെ കഥ ഒകെ അറിഞ്ഞാൽ നീയെന്നെ ഓടിക്കും..”
അവളുടെ കള്ളനോട്ടം നോക്കി ഞാൻ ചിണുങ്ങി .
അപ്പോഴേക്കും റോസ് മോള്ക്കുള്ള ചോക്ലേറ്റുമായി ബീനേച്ചി തിരികെ എത്തി .
“ഇതിവിടെ സ്റ്റോക് ചെയ്തു വെച്ചേക്കുവാണോ?”
ബീനേച്ചിയുടെ കയ്യിലുള്ള മിട്ടായികൾ നോക്കി ഞാൻ ചോദിച്ചു .
“അല്ലടാ പൊട്ടാ ..എന്റെ അനിയൻ ദുബായിന്നു വന്നപ്പോ കൊണ്ട് തന്നതാ..ഇവിടെ ഇപ്പൊ ആരാ ചോക്ലേറ്റ് ഒകെ തിന്നാൻ ”
ബീനേച്ചി ചിരിയോടെ പറഞ്ഞു ഒരെണ്ണം റോസ്‌മോളുടെ കയ്യിൽ വെച്ച് കൊടുത്തു . കടലാസ്സിൽ പൊതിഞ്ഞ ഉരുണ്ട ഗോളം പോലുള്ള ചോക്ലേറ് കണ്ടതും പെണ്ണിന്റെ മുഖം തെളിഞ്ഞു . അത് കഴിക്കാനുള്ള സാധനം ആണെന്ന് അവൾക്കു നന്നായിട്ട് അറിയാം .
“ചാ ച്ച …മ്മം മ്മം മ്മം ..”
അവൾ ചോക്ലേറ്റ് എന്റെ നേരെ കാണിച്ചുകൊണ്ട് കുണുങ്ങി .
“ആഹ് ആഹ്…മനസിലായി ..”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
“ഇന്നാടാ..ഇത് മോനും കൊടുത്തോ….”
ബാക്കിയുള്ള ഒരെണ്ണം എന്റെ കയ്യിൽ തന്നു ബീനേച്ചി ചിരിച്ചു .
“അതെന്താ എനിക്കില്ലേ?”
ഞാൻ അത് വാങ്ങിച്ചു പോക്കെറ്റിലിട്ടുകൊണ്ട് ചിരിയോടെ തിരക്കി .
“ഓഹ്.ഉള്ളതില് ചെറിയ കുട്ടി നീയാണല്ലോ…ഞാൻ അത് മറന്നു ..”
എന്റെ കയ്യിൽ പയ്യെ നുള്ളികൊണ്ട് ബീനേച്ചി കളിയാക്കി .
“ഹി ഹി…എന്ന പോട്ടെ ..”
ഞാൻ അത് ആസ്വദിച്ചുകൊണ്ട് തന്നെ ചോദിച്ചു .
“ഹ്മ്മ്…പൊക്കോ …കൂടുതൽ നിന്ന വല്ലതും തോന്നിയാലോ അല്ലെ ?”
ബീനേച്ചി അർഥം വെച്ചുതന്നെ തിരക്കി .
“ഒന്ന് പോ ബീനേച്ചി …”
അവരുടെ കളിയാക്കൽ ആസ്വദിച്ചുകൊണ്ട് തന്നെ ഞാൻ ചിരിച്ചു . പിന്നെ റോസിമോള്ക്കു മിട്ടായിടെ പൊതി അഴിച്ചു നൽകി . അതോടെ അവളതു ഉള്ളം കയ്യിൽ പിടിച്ചുകൊണ്ട് ചുണ്ടോടു ചേർത്ത് നക്കി .