രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Posted by

അവളുടെ മുൻപിൽ ചെന്നാൽ എനിക്ക് ഇപ്പോഴും ഒരു പരവേശവും പരുങ്ങലും ഒക്കെ ആണ് . അത് മനസിലാക്കി കൊണ്ട് തന്നെ കുഞ്ഞാന്റി പെരുമാറുന്നതുകൊണ്ട് മഞ്ജുസിനെ മറന്നു ഞാൻ ഒന്നും ചെയ്തിട്ടില്ല . ഇടക്കു എന്നെ ഒന്ന് ടീസ് ചെയ്യുന്നത് ഒഴിച്ചാൽ കുഞ്ഞാന്റി എന്നോട് നല്ല കൂട്ടാണ്. എന്നെയൊന്നു പരീക്ഷിക്കാൻ വേണ്ടി ഇടക്കു അവള് തൊട്ടുരുമ്മാനും എന്റെ കൺട്രോൾ കളയിക്കാനുമൊക്കെ നോക്കും !

റോസമ്മ വേറെ കാറ്റഗറി ആണ് . അവളോട് എനിക്ക് ഇന്ന് വരെ കാമം തോന്നിയിട്ടില്ല എന്നതാണ് സത്യം !

അതൊക്കെ ഓർത്തുകൊണ്ട് ഞാൻ റോസിനെയും എടുത്തു മുറ്റത്തേക്കിറങ്ങി . എന്തായാലും ബീനേച്ചിയെ ഒന്ന് കണ്ടു നോക്കാം . തമ്മിൽ സംസാരിച്ചിട്ടും കുറച്ചായി . ഞാൻ റോസിമോളെ തോളിലിട്ടുകൊണ്ട് ബീനേച്ചിയുടെ വീട്ടിലേക്ക് കയറി ചെന്നു .

ബാലേട്ടൻ കടയിൽ പോയിരുന്നതുകൊണ്ട് അവിടെ വേറെ ആരും ഉണ്ടായിരുന്നില്ല . ഞാൻ നേരെ ചെന്നു കാളിങ് ബെൽ അടിച്ചു .

“കി കി കി കി …”
എന്ന ശബ്ദം അവിടെ മുഴങ്ങിയതും റോസ് മോള് ഒന്ന് ഞെട്ടി . അത് എവിടെ നിന്ന് വന്നുവെന്ന കൗതുകത്തിൽ അവള് ചുറ്റും നോക്കി .

“ചാ ച്ചാ..”
അവള് എന്നെ നോക്കി കണ്ണുമിഴിച്ചു . അതോടെ ഞാൻ ഒന്നുടെ ബെൽ അടിച്ചു . ബെൽ ശബ്ദം വീണ്ടും മുഴങ്ങിയതോടെ റോസ് മോൾക്ക് കാര്യം മനസിലായി . അവളെന്നെ നോക്കി ചിരിച്ചു കൊണ്ട് ബെല്ലിലേക്ക് കൈചൂണ്ടി .

ഞാൻ ചിരിയോടെ അവളെ ഉമ്മവെച്ചുകൊണ്ട് ബീനേച്ചിക്കു വേണ്ടി കാത്തിരുന്നു.

“ബീനേച്ചീ……ഇവിടെ ആരും ഇല്ലേ….”
ബെല്ലിനൊപ്പം ഞാൻ അകത്തെക്ക് നോക്കി ഉറക്കെ വിളിച്ചു .

“ദാ വരുന്നെടാ …”
എന്റെ ശബ്ദം മനസിലായ പോലെ പുള്ളിക്കാരി അകത്തു നിന്നും വിളിച്ചു പറഞ്ഞു . പിന്നെ അധികം വൈകാതെ എനിക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു .

ഒരു ഇളം പച്ച ബ്ലൗസും , പച്ചയും മഞ്ഞയും കലർന്ന സാരിയും ഉടുതുകൊണ്ട് അവർ ഉമ്മറത്തേക്കെത്തി . സാരിതുമ്പു അരക്കെട്ടിൽ തിരുകി വെച്ചിരുന്നത് അഴിച്ചിട്ടു ബീനേച്ചി എന്നെ നോക്കി ചിരിച്ചു . പണ്ടത്തതിനേക്കാൾ ഒന്ന് കൂടി സെറ്റപ്പായോ എന്ന് മാത്രമേ ഡൗട്ട് ഉള്ളു . ആ മുലകളുടെ മുന്നോട്ടുള്ള തുറിച്ചുള്ള നിൽപ്പും അവരുടെ ഷേപ്പും വിയർത്ത കഴുത്തും ബ്ലൗസിന്റെ കക്ഷവുമെല്ലാം ഒരു സെക്സി മിൽഫിന്റെ ഫീൽ സമ്മാനിക്കുന്നുണ്ട് .

“ഇതെവിടെയാടാ കണ്ണാ …നിന്നെ കാണാൻ കിട്ടുന്നില്ലാലോ..വാ കേറി ഇരിക്ക് ”
ബീനേച്ചി നിറഞ്ഞ ചിരിയോടെ പറഞ്ഞു എന്നെ ക്ഷണിച്ചു . പിന്നെ നോട്ടം റോസ് മോളുടെ മീതേക്ക് മാറ്റി .

“ആഹാ ..ഈ സുന്ദരി ഉണ്ടോ കൂടെ …ആന്റിനെ മറന്നോ ഡീ നീ ”
റോസ് മോളെ നോക്കി കൊഞ്ചിക്കൊണ്ട് ബീനേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു . അവരുടെ സ്വത സിദ്ധമായ വിയർപ്പു മണം അതോടെ എന്റെ മൂക്കിലേക്ക് അടിച്ചു കയറി .

Leave a Reply

Your email address will not be published. Required fields are marked *