രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Posted by

തലേന്ന് മൊത്തം മിണ്ടാതെ നടന്നിരുന്ന ഞങ്ങളുടെ പെട്ടെന്നുള്ള മാറ്റം അച്ഛനും അമ്മയുമൊക്കെ ഇടക്കിടെ പാളി നോക്കുന്നുണ്ട് . റോസും ആദിയും ഹാളിലെ നിലത്തിരുന്നു കളിക്കുകയാണ് . മുട്ടിലിഴഞ്ഞു ഓടിനടന്നു കൂകി വിളിച്ചും പരസപരം കെട്ടിപിടിച്ചുമൊക്കെ ആദിയും റോസും സ്നേഹിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കുന്നുണ്ട് . വല്ലപ്പോഴും കാണാൻ കിട്ടുന്ന കാഴ്ച ആണത് !

ബ്രെക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞതും ഞാൻ റോസ് മോളെ എടുത്തു ഉമ്മറത്തേക്ക് നടന്നു . ആദിയെ മഞ്ജുസ് എടുത്തു അടുക്കളയിലോട്ടും പോയി . ഉമ്മറത്തെ തിണ്ണയിൽ വന്നിരുന്ന ഞാൻ കസേരയിൽ പത്രം നിവർത്തിപിടിച്ചു അരിച്ചു പെറുക്കുന്ന അച്ഛനെ ഇടം കണ്ണിട്ടൊന്നു നോക്കി .

“എന്താടാ..നീയിന്നു രാവിലെ പോകുമെന്ന് പറഞ്ഞിട്ട് പോയില്ലേ ?”
അച്ഛൻ എന്നെയൊന്നു ആക്കിയ പോലെ ഗൗരവത്തിൽ തിരക്കി .

“ഇല്ല….”
ഞാൻ ചെറിയ ചമ്മലോടെ പറഞ്ഞു റോസ്‌മോളുടെ കവിളിൽ മുത്തി .

“ചാച്ചന്റെ മുത്തുമണി …ചിരിച്ചേ…ചിരിച്ചേ…”
ഞാൻ അവളുടെ കവിളിൽ താടി ഉരുമ്മിക്കൊണ്ട് അവളെ കൊഞ്ചിച്ചു . അതോടെ പെണ്ണ് കുലുങ്ങി ചിരിക്കാൻ തുടങ്ങി .

“എന്തേ അവിടെ പണി ഒന്നും ഇല്ലേ ?”
അച്ഛൻ വീണ്ടും സംശയത്തോടെ തിരക്കി .

“അങ്ങനെ അല്ല…വൈകീട്ട് പോകാമെന്നു കരുതി…”
ഞാൻ പയ്യെ തട്ടിവിട്ടു .

“ഹ്മ്മ്…പിന്നെ നിന്നെ ഒന്ന് കാണണം എന്ന് ബാലന്റെ ഭാര്യ പറഞ്ഞു. സമയം ഉണ്ടെങ്കിൽ അവിടെ ഒന്ന് പോയിട്ട് വാ ”
അച്ഛൻ ഒരുപദേശം പോലെ പറഞ്ഞു .

“ആര് ബീനേച്ചിയോ ?”
ഞാൻ ചെറിയ അമ്പരപ്പോടെ അച്ഛനെ നോക്കി .

“ആഹ്…അതെ..നിന്നോട് എന്തൊക്കെയോ പറയാൻ ഉണ്ടെന്നു …”
അച്ഛൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു പേപ്പറിൽ തന്നെ ശ്രദ്ധ ചെലുത്തി .

“ആഹ്…”
ഞാനതിനു പയ്യെ മൂളി . പിന്നെ ബീനേച്ചിയെ കുറിച്ച് ഒന്ന് ആലോചിച്ചു .

പാതി വഴിയിൽ നിന്ന ബന്ധം ആണ് എന്റേതും ബീനേച്ചിയുടേത്, ബാലേട്ടൻ നാട്ടിൽ വന്ന ശേഷം , അല്ലെങ്കിൽ മഞ്ജുവുമായി ഞാൻ അടുപ്പത്തിലായ ശേഷം ഞങ്ങള് തമ്മിൽ അധികം മിണ്ടിയിട്ട് പോലുമില്ല .
ഇടക്കു പഴയ കുത്തിമറിയൽ ഒകെ ഓർമ്മവരുമെങ്കിലും അതിനപ്പുറത്തേക്ക് അവരെ കുറിച്ച് ഞാൻ ഓർക്കാറില്ല . അതൊക്കെ വേണ്ടാത്ത പരിപാടി ആയിരുന്നു എന്ന് പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.

കൂട്ടത്തിൽ കുഞ്ഞാന്റിയെ മാത്രമാണ് എനിക്ക് ഉള്ളുകൊണ്ട് ഇപ്പോഴും ചെറിയ ഇഷ്ടം ഉള്ളത് .

Leave a Reply

Your email address will not be published. Required fields are marked *