“രാത്രി ഫുൾ ഞാൻ ഉറങ്ങീട്ടില്യ ..പെണ്ണ് ആണേൽ നിന്നെ കാണാഞ്ഞിട്ട് അവിടെ കിടന്നു ബഹളം ആയിരുന്നു ..ഒക്കെക്കൂടി തലയ്ക്കു വട്ടായി…”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“ഓ..ഇപ്പൊ ഞാൻ പോയതായി കുറ്റം അല്ലെ..”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
“ആഹ്..അത് തന്നെയാ കുറ്റം…നിനക്ക് അല്ലേലും ഇപ്പോ ഇറങ്ങിപ്പോക്ക് കൂടുതലാ ”
മഞ്ജുസ് അർഥം വെച്ചു തന്നെ പറഞ്ഞു .
“ഞാൻ എന്തോ വല്യ കുറ്റം ചെയ്ത പോലെയാ നിന്റെ അമ്മ സംസാരിച്ചത് ..അപ്പൊ എനിക്ക് ആകെ ചടച്ചു…പിന്നെ എങ്ങനേലും അവിടന്ന് പോയാൽ മതി എന്നായി ”
ഞാൻ അവളെ നോക്കി പയ്യെ പറഞ്ഞു .
“എവിടെക്കാ പോയത് എന്നിട്ട് ?”
മഞ്ജുസ് എന്റെ സംസാരം കേട്ടു ചിരിച്ചു .
“കോയമ്പത്തൂർ …”
ഞാൻ പയ്യെ തട്ടിവിട്ടു .
“നല്ല വട്ടു തന്നെ …”
മഞ്ജുസ് അത് കേട്ടു വാ പൊളിച്ചു .
“നിനക്കു അതൊന്നും അന്വേഷിക്കാൻ നേരം ഇല്ലല്ലോ ..ഞാൻ പോയാൽ എന്താ..ചത്താൽ എന്താ അല്ലെ..”
ഞാൻ അവളെ നോക്കി കണ്ണിറുക്കി .
“ദേ ചെറ്റ വർത്താനം പറഞ്ഞാൽ ഞാൻ മോന്ത അടിച്ചു പൊട്ടിക്കും ട്ടോ ..”
എന്റെ അസ്ഥാനത്തുള്ള സംസാരം കേട്ടു മഞ്ജുസ് ചൂടായി .
“പിന്നെന്താ നിനക്ക് വിളിച്ച…?”
ഞാൻ അവളെ നോക്കി ചിരിച്ചു .
“നിനക്ക് ഇങ്ങോട്ടും വിളിച്ചൂടെ …”
മഞ്ജുസ് അതെ ചോദ്യം തിരിച്ചിട്ടു .
“ഹ്മ്മ്..അതുകള..പറഞ്ഞത് തന്നെ പറഞ്ഞു നേരം കളയണ്ട ..”
ഞാൻ അവളെ ചേർത്ത് പിടിപിച്ചുകൊണ്ട് ചിരിച്ചു .പിനേൻ അവളുടെ ഇടുപ്പിലും ചന്തിയിലൊമൊക്കെ പയ്യെ ഒന്ന് തഴുകി .
“സമയം കൊറേ ആയല്ലേ …”
ഞാൻ അവളെ നോക്കി കള്ളച്ചിരിയോടെ തിരക്കി .
“ഹ്മ്മ്….”
മഞ്ജുസ് അതിനു പയ്യെ മൂളി .
“നമുക്ക് പിണക്കം മാറ്റണ്ടേ …?”
ഞാൻ അവളെ നോക്കി കണ്ണിറുക്കി, പിനേൻ അവളുടെ ചന്തിയിലൊന്നു ഞെരിച്ചു .
“അയ്യടാ…അതൊക്കെ മാറി…മോൻ ഈ നട്ടപ്പാതിരക്കു കൂടുതൽ അധ്വാനിക്കാൻ നിക്കണ്ട ”
മഞ്ജുസ് എന്റെ റൂട്ട് മനസിലായ പോലെ ചിരിച്ചു .
“ന്നാലും …”
ഞാൻ അവളെ നോക്കി ചിരിച്ചു .
“ഒരെന്നാലും ഇല്ല…”
മഞ്ജുസ് തീർത്തു പറഞ്ഞു .