“നിന്നെ ഒന്ന് അടിച്ചതാണോടി ഇത്ര വല്യ കുറ്റം ? ഇത്ര കാലം നിന്റെ കൂടെ ഊമ്പിയിട്ട് എനിക്ക് അതിനു പോലും അവകാശം ഇല്ലേ ? നീ എന്നെ അടിച്ചിട്ടില്ലേ ? എന്നിട്ട് ഞാൻ നിന്നെ തിരിച്ചു വല്ലോം ചെയ്തിട്ടുണ്ടോ ? ”
ഞാൻ എന്റെ ഭാഗം ന്യായീകരിച്ചു അക്കമിട്ടു വാദങ്ങൾ നിരത്തി .
“എന്നെ ഒന്നിനും കൊള്ളൂല എന്ന് വരെ പറഞ്ഞിട്ടില്ലെടി …തെണ്ടി നീ ”
ഇത്തവണ എത്ര കൺട്രോൾ ചെയ്തിട്ടും എന്റെ ശബ്ദം ഒന്ന് ഇടറിപോയി . അത് കേട്ടെന്ന പോലെ മഞ്ജുസെന്നെ വല്ലാത്തൊരു നോട്ടം നോക്കി .
“കവി…അത്…”
എന്റെ കണ്ണ് നിറഞ്ഞതു കണ്ടതും മഞ്ജുസ് ഒന്ന് പരുങ്ങി .
“വേണ്ട..നീ ഒരു മൈരും പറയണ്ട …എന്നെ മനസിലാക്കാൻ വയ്യെങ്കിൽ എനിക്ക് ആരേം വേണ്ട . ഞാൻ അന്ന് അവിടന്ന് ഇറങ്ങിപോയിട്ട് നിനക്കൊന്ന് വിളിക്കാൻ തോന്നിയോ ? ഇല്ലല്ലോ ?”
ഞാൻ അവളെ നോക്കി വിഷമത്തോടെ ചോദിച്ചു . അതിനു അവളൊന്നും മിണ്ടാതെ തലകുനിച്ചിരുന്നു .
“നിനക്കറിയാം ഞാൻ പട്ടിയെ പോലെ പിറകെ വരുമെന്ന് . പിന്നെതിന വിളിക്കുന്നത് അല്ലെ ”
ഞാൻ അവളെ നോക്കി ഒരു മങ്ങിയ ചിരി പാസ്സാക്കി .
“കവി..മതി….നിർത്ത്”
എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് ആകെ അസ്വസ്ഥ ആയി .
“ഇല്ലെടി…പറയാൻ ഉള്ളതൊക്കെ ഇന്ന് പറഞ്ഞു തീർക്കണം ..വെറും ഊമ്പൻ ആയിട്ട് ഇനി നിന്നെ താങ്ങുന്ന പരിപാടി നിർത്തി…”
ഞാൻ തീർത്തു പറഞ്ഞുകൊണ്ട് അവളുടെ ഇരു കയ്യും പിടിച്ചു വെച്ചു.
“കവി…മതിയാക്ക്..ഞാൻ ചെയ്തത് തെറ്റാ …പോരെ …ഞാൻ എന്റെ വിഷമം കൊണ്ട് മിണ്ടാതിരുന്നതാ ”
അവളെന്നെ നോക്കി പയ്യെ പറഞ്ഞു .
“നിനക്ക് മാത്രേ ഇതൊക്കെ ഉള്ളോ ? നിന്നെ അടിച്ചിട്ട് ഞാൻ സന്തോഷിച്ചു നടക്കുവായിരുന്നോ അവിടെ ? ഏഹ് ?”
ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി .
“പറ്റിപ്പോയി….അതിനു ഞാൻ വന്നു സോറിയും പറഞ്ഞു …എന്നിട്ടും നിനക്ക് പോസ് ആണേൽ പിന്നെ ഞാൻ എന്ത് ചെയ്യാനാ ..? ഇതിലും വലുതൊക്കെ നീ ചെയ്യുമ്പോ ഞാൻ ഇളിച്ചു നിന്നിട്ടേ ഉള്ളു..അത് മറക്കണ്ട ”
ഞാൻ അർഥം വെച്ചു തന്നെ പറഞ്ഞു .
അതിനും അവൾക്കു മിണ്ടാട്ടം ഉണ്ടായിരുന്നില്ല .
“നിന്നെ അത്രക്ക് ഇഷ്ടം ആയോണ്ടാടീ നായിന്റെ മോളെ ഞാൻ അതൊക്കെ സഹിക്കുന്നത് …”
അവളുടെ കൈത്തണ്ടയിലെ പിടിവിട്ട് ബെഡിൽ നിന്നും താഴേക്കിറങ്ങിയ ഞാൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു . അതോടെ സ്വല്പം ഈറൻ അണിഞ്ഞ കണ്ണുകളോടെ മഞ്ജുസ് എന്നെ മുഖം ഉയർത്തി നോക്കി .
“പക്ഷെ നീ …ശരി ആവില്ല…..”
ഞാൻ അവളെ നോക്കി തലകുലുക്കി . പിന്നെ ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് തിരിഞ്ഞു നടന്നു .