ഒരു ബസ് യാത്രയില്‍ എന്തൊക്കെ സംഭവിക്കാം? [Vijay Das]

Posted by

അതിനാലൊക്കെ തന്നെ ഒരു ദേവതയെപ്പോലെ വിശ്വസ്തതയോടെ എന്‍റെ പെണ്ണായി നില്‍ക്കുന്ന എന്‍റെ അനുവിനെ വഞ്ചിച്ച് മറ്റൊരു പെണ്ണിനെയും പ്രാപിക്കാന്‍ ഞാന്‍ ഒരുക്കമല്ല. അനുവിനെപ്പോലൊരു പെണ്ണിനു വേണ്ടി എത്ര കാലവും കാത്തിരിക്കുന്നത് മുതലാണ്. പക്ഷെ എന്‍റെ ശരീരം അതിന് സമ്മതിക്കുമോ? ഞങ്ങള്‍ രണ്ടു പേരും കോഴ്സ് പാസായി, പി.ജി. ചെയ്ത് ഒരു ജോലിയൊക്കെ കിട്ടി കല്യാണം കഴിക്കാന്‍ ഒരു അഞ്ചു വര്‍ഷമെങ്കിലും എടുക്കും. അത്രയും കാലം…..നോ രക്ഷ. എനിക്ക് ഭ്രാന്തുപിടിച്ചു പോവും എന്നു തോന്നുന്നു. എന്താണൊരു വഴി? അനുവിനോട് ഇതു വല്ലതും തുറന്നു പറയാന്‍ പറ്റുമോ? പറഞ്ഞാല്‍ ഇപ്പോള്‍ അവള്‍ എന്നോട് അടുത്തിടപഴകുന്നത് കൂടി ഇല്ലാതാവും എന്നാണ് എനിക്ക് പേടി.

ഇതെല്ലാം മനസ്സില്‍ വച്ച് ഞാന്‍ പരമാവധി ചാറ്റിലൂടെ അവളുടെ ഉള്ളറിയാന്‍ നോക്കിയപ്പോള്‍ മനസ്സിലായത് ഒരു പരിധിവരെ അവള്‍ക്ക് എന്‍റെ ഉള്ളിലിരിപ്പൊക്കെ അറിയാം, എന്നാല്‍ കൈവിടാന്‍ തയാറുമല്ല എന്നാണ്. കല്യാണത്തെക്കുറിച്ചും ആദ്യരാത്രിയെക്കുറിച്ചുമൊക്കെ സംസാരം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ഒരു കള്ളച്ചിരിയോടെ വിഷയം മാറ്റുകയാണ് അവള്‍ പതിവ്. കള്ളി! പെണ്ണിന് എല്ലാം അറിയാം. എന്നിട്ട് എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നു. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ…!

ഇനിയൊരവസരമുണ്ടാവുമ്പോള്‍ അതു സംഭവിക്കണം എന്നു തന്നെ ഞാനുറപ്പിച്ചു. അങ്ങനെ മൂന്നാം വര്‍ഷ ക്ലാസുകള്‍ തുടങ്ങി എങ്കിലും ഞാന്‍ കാത്തിരുന്ന അവസരം മാത്രം വന്നില്ല. അവിടുന്നോ ഇവിടുന്നോ വല്ല പൊന്തക്കാട്ടിലോ 5 മിനുട്ട് കൊണ്ട് എന്‍റെ അനുവിന്‍റെ കന്യകാത്വം കവര്‍ന്നെടുക്കുന്നതിലായിരുന്നില്ല എനിക്ക് താത്പര്യം. എന്‍റെ അനുവിന്‍റെ ശരീരത്തിലെ ഓരോ അണുവും ആസ്വദിച്ച് നേരം പുലരുവോളം അവളെ ആനന്ദസാഗരത്തിലാറാടിക്കണം. അത് നടക്കണമെങ്കില്‍ കുറച്ച് ബുദ്ധിമുട്ടല്ലേ…! ഗേള്‍സ് ഹോസ്റ്റലില്‍ കേറുന്നതൊന്നും നടക്കുന്ന കാര്യമല്ല. ചില തെണ്ടികള്‍ പണ്ട് കേറിയിട്ടുണ്ടെന്നും കാര്യം സാധിച്ചിട്ടുണ്ടെന്നും കേള്‍ക്കാമെങ്കിലും അതൊന്നും ഒരു സാധാരണ പയ്യന് എളുപ്പമുള്ള കാര്യമല്ല. പിന്നെ ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്‍റില്‍ ഞങ്ങള്‍ക്ക് കോമണായി ഒരു മുറിയൊക്കെ ഉണ്ടെങ്കിലും അവിടെ 24 മണിക്കൂറും ആരെങ്കിലുമൊക്കെ കാണും. ഇനി ഒഴിഞ്ഞ് കിട്ടിയാല്‍ തന്നെ എന്‍റെ അഗ്രഹം പോലെയുള്ള സെറ്റപ്പൊന്നും അവിടെയില്ല, ഡെസ്കും ചെയറുമൊക്കെയേയുള്ളൂ. അവിടൊന്നും ശരിയാവില്ല. പിന്നെ ഞാന്‍ ആലോചിച്ച് ഒരേയൊരു വഴിയാണ് എനിക്ക് തോന്നിയത്. സെമിനാറിന് ദൂരെ എവിടേക്കെങ്കിലും പോകുമ്പോള്‍ പണി പറ്റിക്കണം…..!

ഞങ്ങളെല്ലാവരും തന്നെ ഓരോരുത്തര്‍ക്ക് താത്പര്യമുള്ള വിഷയങ്ങളില്‍ സെമിനാര്‍ നടക്കുന്നത് അറ്റന്ഡ് ചെയ്യാന്‍ ബാംഗ്ലൂര്‍ക്കും ഹൈദരാബാദിനും ബോബെയ്ക്കുമൊക്കെ ഒറ്റയ്ക്കും കൂട്ടായും പോയിട്ടുണ്ട്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ തന്നെ. ഞാനും അനുവും കൂടി അങ്ങനെ ഇടയ്ക്കൊക്കെ പോയിട്ടുണ്ട്. അതൊക്കെ പക്ഷെ ശരിക്കും സെമിനാറിനു വേണ്ടി തന്നെ ആയിരുന്നു. ഇക്കുറി ആ പേരില്‍ കാര്യം സാധിക്കണം…..ഞാന്‍ ഉറപ്പിച്ചു. എങ്ങനെ? മുന്പ് പോയപ്പോഴൊക്കെ ബസിലാണെങ്കില്‍ ചില്ലറ തൊടലും കൈ പിടിക്കലും ട്രെയിനിലാണെങ്കില്‍ രാത്രി മുഴുവന്‍ മുഖത്തോടു മുഖം നോക്കിയിരിക്കലും പ്രേമസല്ലാപവും ഫ്ലൈയിങ് കിസ്സും ചാരിയിരുന്നുറങ്ങലുമൊക്കെ മാത്രമേ നടന്നിട്ടുള്ളൂ. അന്നൊന്നും എനിക്ക് പ്ലാനും ഇല്ലായിരുന്നല്ലോ. ഇന്‍റര്‍നെറ്റില്‍ പലതും നോക്കി നോക്കി ഇരിക്കുന്ന കൂട്ടത്തിലാണ് ആ ഗ്രേറ്റ് ഐഡിയ എന്‍റെ തലയില്‍ തോന്നിയത്. യുറേക്കാ….!!! ഇത് അവള്‍ക്ക് തീര്‍ത്തും ഒരു വലിയ സര്‍പ്രൈസ് തന്നെ ആയിരിക്കും!

Leave a Reply

Your email address will not be published. Required fields are marked *