ഞാങ്ങളെ കണ്ടപാടെ ഇരിക്ക് ജലീലിന്റെ ഫാമിലി അല്ലെ.
ഉമ്മി ,, മ്മ്മ് ഇക്ക പറഞ്ഞ ടിണ്ടായി
പ്രിൻസി . എന്റെ പേര് കരീം ജലീലിന്റെ ഫാദർ വഴി അണറിയുന്നത്
ഞാൻ ,,;; മൈ നെയിം ഈസ് നിയാസ്
പ്രിൻസി . ഓക്കേ സിർട്ടിഫിക്കറ്റ് തരു.
ഞാൻ , കൊടുത്തപ്പോഴും എന്റെ കൈ വിറകെർന്നു
അവിടത്തെ കാര്യങ്ങ്ൾ ഓക്കേ കയിഞ്ഞു ഞാങ്ങ്ൾ പോകേണ്
ടീച്ചർ .;; അപ്പൊ എന്റെ പേരു ഇന്ദു ഞാൻ
ആയിരിക്കും നിയസിന്റെ ക്ലാസ് ടീച്ചർ
ഉമ്മി .; ടീച്ചറിന്റെ നമ്പർ തന്നേക്കു എന്തെങ്കിലും ഇണ്ടെങ്കിൽ വിളിക്കലോ
ടീച്ചർ ഓഓഓ അതിനെന്ത.
അവർ പരസ്പരം നമ്പർ കൈമാറി ഞങ്ങൾ അവിടെന്നു തിരിച്ചു ഞാൻ തിരിഞ്ഞു നോക്കുമ്പോ ടീച്ചർ എന്നെ നോകുനുണ്ട ഞാനും നോക്കി ചിരിച്ചു ഞാങ്ങൾ നേരെ കുന്നം കുളത്തേക്കു വിട്ടു അവിടെയാണ് എന്റെ മൂത്താപ്പടേം അമ്മായിടേം വീട് അവർ അടുത്തടുത്താണ് വീട് പണിഞ്ഞേകുന്നത്.
മൂത്തപ്പടെ പേര് ഹംസ ഒരു ഇലക്രോണിക് ഷോപ് നടത്തുകയാണ് ഭാര്യ സുഹ്‌റ 3 മക്കളാണ് 2 പെണ്ണും ഒരാണും മൂത്തത് ഹാശിം കല്യാണം കയിഞ്ഞു ഭാര്യ ഫർസാന രണ്ടു പിള്ളേരുണ്ട് .രണ്ടാമത്തത് ഹസ്ന ഓൾക്ക് എന്റെ പ്രയോണ് കല്യാണം കയിഞ്ഞു ഭർതാവ് മുജീബ് ദുബായിലാണ് അവർക്കു ഒരു മോനുണ്ട്.മൂന്നാമത്തേത് .ഹാഷ്മി പ്ലസ്ടു പഠിക്കുന്നു.
ഇനി അമ്മായിടെ പേരു ജാസ്മിൻ മാമാടെപേര് ബഷീർ തുണിക്കട നടത്തുന്നു .രണ്ടു പെരും കടയിലേക്ക് പോകും എപ്പോഴും രണ്ടു പിള്ളേരാണ് ഹാദിയ പ്ലസ്ടു ആണ് ബയാൻ പ്ലസ് വൺ പഠിക്കുന്നു . പിന്നെ അവിടെ മാമാടെ ഉപ്പയുണ്ട് അബ്ബാസ് മൗലവി.
അപ്പൊ ഞാനും ഉമ്മിയും നേരെ മൂത്താപ്പടെ വീട്ടിൽ വണ്ടി നിർത്തി
ഉമ്മി ഇത്ത ,
മൂത്തു . ഷാഹിനാ …. ഓടിവന്നു ഉമ്മിയെ കെട്ടിപിടിച്ചു.
ഞാൻ അകത്തേക്ക് കേറി ഞാൻ മനസ്സിൽ ആലോചിച്ചു എന്താണിത് ആനകുട്ടിയ.
മൂത്തു ഡാ നീ എന്താ വലിയാളായ. കണ്ട നോക്കണ്ടു അകത്തേക്ക് കേറിപ്പോയത് കണ്ടാ അവൻ .
ഉമ്മി . അതവന് നാണയട്ടല്ലേ ഇത്ത.
ഞാൻ , അതോണ്ടല്ല നിങ്ങൾ രണ്ടും കെട്ടിപിടിക്കുന്നതിന്റെ ഇടയിൽ ഞാൻ ജാം ആകണ്ടല്ലോ ഞാൻ ചിരിച്ചുപോയി