ഹലോ പാപ്പാ..
ഹാ മോനെ.. എങ്ങനെ ഉണ്ട് പുതിയ സ്കൂൾ..
കൊള്ളാം കുഴപ്പമില്ല…
എന്റെ മോൻ നല്ല കുട്ടിയായിട്ടു അവിടെ പഠിക്ക്.
പഴയ പോലെ പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ..
(നിങ്ങൾ ഈ പ്രശ്നം എന്താ എന്ന അറിഞ്ഞില്ലലോ.. അവിടെ ശെരിക്കും പറഞ്ഞ ഒരു നല്ല ഫ്രണ്ട് പോലും എനിക്ക് ഇല്ല ക്യാഷ് ഉള്ളവന് അവിടെ സ്ഥാനം അല്ലാത്തവന് വെറും പട്ടി😢😢.എന്നും കളിയാക്കൽ എന്തോ തടി ഉള്ളത് കൊണ്ട് എന്നെ ആരും മൈൻഡ് പോലും ചെയ്യതില്ല limit വിട്ടാൽ ഞാൻ തല്ലും അത് ആരായാലും അതാ അവിടത്തെ പ്രശ്നം)
ഇവിടെയും എന്താകുമെന്നല്ലേ നിങ്ങൾ ചിന്ദിക്കുന്ന…🤔🤔🤔
ഇല്ല.. എന്ന വാക്ക് കൊടുത്തു..
അങ്ങനെ ബുധനാഴ്ച ആയി ഞാൻ എന്റെ പുതിയ സ്കൂളിൽ എത്തി ക്ലാസ്സിൽ കേയറ്റി കുറെ പേരെ പരിചയപ്പെട്ടു.
പക്ഷെ എന്നെ ശെരിക്കും ത്രിൽ അടിപ്പിച്ചത് എല്ലാരും എന്നോട് നല്ല കൂട്ടായി.
അങ്ങനെ ഇരുന്നു ഓരോ കാര്യങ്ങൾ പറഞ്ഞോണ്ട് ഇരിക്കുമ്പോളാണ്.എന്റെ കണ്ണുകൾ അവളെ തേടുന്നത് നല്ല കറുത്ത കണ്ണുകൾ ആ ചുവന്ന ചുണ്ടുകൾ കണ്ടപാടെ എന്റെ ഉള്ളിൽ ഒരു സ്പാർക്ക്💘💘💘💘.അപ്പോളേക്കും 1st പീരിയഡ് തുടങ്ങി എല്ലാം നല്ല രീതിൽ പോയി. അങ്ങനെ last പീരിയഡും കഴിഞ്ഞു വീട്ടിൽ പോവാൻ ബസ് സ്റ്റാൻഡിൽ നിന്നപ്പോൾ അവളെയും പിന്നെയും കണ്ടു.അപ്പോളേക്കും. Bus വന്നു അതിൽ കേയറി ഇങ്ങു വീട്ടിൽ പൊന്നു.
ഒരാഴ്ച കഴിഞ്ഞു എനിക്കും നല്ല കുറെ ബസ്റ് buddies കിട്ടി ഞാൻ,നിധി,അമൽ,വിധിൻ,സുഹൈൽ.