തേൻ ഇതളുകൾ 1 [SoulHacker]

Posted by

ഒരു ആൺകുട്ടിയും 6 പെൺകുട്ടികളും .മിക്കവാറും ശനിയാഴ്ച ദിവസം ഇവർ എന്റെ ഫ്ലാറ്റ് ഇൽ ആകും .വല്ലതും വായ്ക്ക് രുചിയായി കഴിക്കുവാൻ വേണ്ടി ആണ് .അവിടെ ആകുമ്പോൾ വെച്ചുണ്ടാക്കി കഴിക്കാം .ശനി വൈകിട്ട് ക്ലാസ് കഴിഞ്ഞു വന്നാൽ പിന്നെ ന്യായർ വൈകിട്ടെ പോകുക ഉള്ളു .മാസത്തിൽ ഒരു ദിവസം അല്ലേൽ രണ്ടു ദിവസം ഇങ്ങനെ എന്റെ കൂടെ ആണ് .അതുകൊണ്ടു തന്നെ അവരോടു ഒരു അനുകമ്പ എനിക്കുണ്ട് സ്നേഹവും .ഗായത്രി ,ഫാസില  ,ശ്രീലേഖ ,കാർത്തിക ,മരിയ  ,സുഹാന   പിന്നെ അരവിന്ദ് ഉം .

ഇതിൽ സുഹാന യും ,ഫാസില യും കല്യാണം കഴിഞ്ഞത് ആണ് .രണ്ടാളുടേം ഭർത്താക്കന്മാർ ഗൾഫിലും .സുഹാനയുടെ ഭർത്താവു ആള് മിടുക്കൻ ആണ് .അല്പം യാഥാസ്ഥിതികർ ഉം ആണ് .എന്നെ വിളിക്കാറുണ്ട് .എന്റെ വീട്ടിൽ വരുമ്പോൾ ഇവർ വീഡിയോ കാൾ വരും മാത്രം അല്ല അയാൾ നാട്ടിൽ വന്നപ്പോൾ എന്റെ കൂടെ ഒരു ആഴ്ച താമസിച്ചു ആണ് പോയതും .ഫാസില ഒരു ഓർത്തഡോൿസ് മുസ്ലിം കുടുംബത്തിലെ ആണ് .അതുകൊണ്ടു തന്നെ അവൾക് സ്വാതന്ത്ര്യത്തെ തീരെ ഇല്ല .സുഹാന ഉണ്ട് എന്ന ഒരു കാരണംകൊണ്ട് ആണ് പുറത്തേക് വിടുന്നത് തന്നെ .സത്യത്തിൽ എന്റെ ഫ്ലാറ്റ് ഇത് ഇവർ വന്നു താമസിക്കുന്നത് ഫാസില വീട്ടിൽ പറയർ ഇല്ല .ഇവർ കുട്ടികൾ എല്ലാം നല്ല കമ്പനി ആയത് കൊണ്ട് പരസ്പരം നല്ല സഹകരണം ആണ് .മരിയ നല്ല മോഡേൺ ആണ് .നല്ല ഒന്നാംതരം തേപ്പി .ഇതിനോടകം 5 പയ്യന്മാരെ തേച്ചു കുളിപ്പിച്ചു ഏന് അഭിമാനപൂർവം അവൾ പറയാറുണ്ട് .കാർത്തിക കണ്ണിങ് ആണ് .സ്വന്തം കാര്യം നോക്കാൻ മിടുക്കി .എന്നാൽ സ്നേഹം ഉണ്ട് .ആരെയും ചതികരില്ല .ശ്രീലേഖ ഒരു പാവം കുട്ടി ആണ് .ഗായത്രി എന്റെ ജീവിതത്തിൽ വരുന്നതിനു മുൻപേ  എന്റെ ജീവിതത്തിൽ ഒരു എട് ആയിരുന്നു ഫാസില .

ശനിയാഴ്ച ദിവസം എനിക്ക് ക്ലാസ് ഉണ്ടാകില്ല .അന്ന് ലാബ് ആൻഡ് ലൈബ്രറി ഡേ എന്ന പറയുന്നത് .കുട്ടികൾക് ലൈബ്രറി പോയി വായിക്കാനും അതുപോലെ ലാബിൽ വർക്ക് ചെയ്യാനും ഉള്ള അവസരങ്ങൾ അതിനു വേണ്ടി സ്പെഷ്യലിസ്റ് ആയ ലാബ് റിസർച്ച് അസ്സിസ്റ്റന്റ്സ് നെ നിയമിച്ചിട്ടുണ്ട് .അതിനാൽ അധികം ലാബ് ജോലി ഞങ്ങൾ അധ്യാപകർക്കു വരാറില്ല .ശനി ന്യായർ ഞങ്ങൾ അധ്യാപകർക്കു വേണം എങ്കിൽ കോളേജ് വന്നാൽ മതി .ഇല്ലേൽ അവധി ദിനം ആണ് .ഈ കുട്ടികൾ ഇടയ്ക് വരുന്നത് കൊണ്ട് വെള്ളി വൈകുന്നേരം രണ്ടു പെഗ് അടിച്ചു ഞാൻ കിടക്കും .ശനി ഒരു ഉച്ചയോടു കൂടിയേ എണീക്കുക ഉള്ളു .വെള്ളിയാഴ്ച വൈകിട് ഞാൻ പുറത്തു നിന്നും പാർസൽ വാങ്ങി വരും .പതിയെ അതും കഴിച്ചു മദ്യവും നുണഞ്ഞു വൈകി ആണ് കിടപ്പും ,അങ്ങനെ ഓരോ ദിവസവും മുന്പോട് പോയി .കുട്ടികളുടെ ഒന്നാം സെമസ്റ്റർ മുതൽ ഇവർ എന്റെ കൂടെ കമ്പനി ആയത് ആണ് .അങ്ങനെ രണ്ടാം സെമസ്റ്റർ ആയപ്പോൾ അവരുടെ ഓരോരുത്തരുടെയും പേർസണൽ കാര്യങ്ങൾ വരെ എനിക്ക് അറിയാം .അങ്ങനെ എല്ലാവരും ആയി അടുത്ത കൂട്ടത്തിൽ ഒരു ദിവസം കോളേജിൽ ഉച്ചയ്ക്ക ഒരു വെള്ളിയാഴ്ച ആയിരുന്നു .ഫാസില എന്റെ കൂടെ കാന്റീൻ വന്നു .അവളും ആയി സംസാരിച്ചു ഇരുന്നു കഴിച്ചു .മറ്റുള്ള കുട്ടികളെ നിന്നും വ്യെത്യസ്തം ആയി ഞാൻ അവളെ ശ്രദ്ധിക്കുവാൻ ഉം ഒരു കാരണം ഉണ്ട് .അവൾ എപ്പോഴും എന്റെ കൂടെ വരുവാൻ ശ്രമിക്കുമായിരുന്നു .അവൾ പറയുന്നത് എന്റെ കൂടെ ഉള്ളപ്പോൾ അവൾ നല്ല ഹാപ്പി ആണ് .അവളുടെ ജീവിതം ദുരന്തം ആണ് എന്ന് എക്കെ ആയിരുന്നു .കൂടുതൽ ഒന്നും വിട്ടു പറഞ്ഞിരുന്നില്ല .ഉച്ചയ്ക്ക കാന്റീൻ നിന്നും ബിരിയാണി കഴിച്ചു ഇരുന്നപ്പോൾ ആണ് ഇവളും വന്നു ഇരുന്നത് .ഇവർക്ക് മെസ് ഫുഡ് ഉണ്ട് എന്നാലും ചിലപ്പോൾ അത് കൊള്ളില്ല എങ്കിൽ അവർ കാന്റീൻ എടുക്കാറുണ്ട് .കാന്റീൻ നടത്തുയ്‌നാഥ് ഒരു മലയാളി ആണ് വിനോദ് ചേട്ടനും ഭാര്യ ബിജിത ചേച്ചി യും ഒരു മകൾ ഉണ്ട് ബബിത .

Leave a Reply

Your email address will not be published. Required fields are marked *