ശ്രേയ : ചേച്ചി ഞങ്ങൾ ഇറങ്ങുവാ, കാർ ഞാൻ എടുക്കുവാണേ….
മിസ്ട്രസ് : ആഹ് ശെരി പോയിട്ട് വാ…
അങ്ങനെ ഞങ്ങൾ വീടിന് പുറത്തേക്ക് പോയി…കാറിൽ കയറി ശ്രേയ തന്നെ ആണ് ഡ്രൈവർ (അവൾക്ക് ഡ്രൈവിംഗ് അറിയാം ഞാൻ ഇപ്പോഴാണ് അറിയുന്നത് )…
ശ്രേയ : ഇന്ന് നമ്മുടെ ഫസ്റ്റ് ഡേറ്റ് അല്ലെ നമ്മൾ അത് നന്നായി എൻജോയ് ചെയ്യണം മനസ്സിലായോ???
ഞാൻ : മനസ്സിലായി ഏട്ടാ (ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു )…
ശ്രേയ :എടി ആളുകളുടെ മുന്നിൽ വെച്ച് ഇങ്ങനെ ഒന്നും സംസാരിക്കല്ലേ……
ഞാൻ :എല്ലാം ഏട്ടൻ പറയുന്നത് പോലെ….
ശ്രേയ : ദേ പിന്നെയും പുറത്ത് വെച്ച് എന്നെ ശ്രേയന്ന് വിളിച്ച മതി…. കേട്ടോ….
ഞാൻ :ഓക്കേ ശ്രേയ……
അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ മാളിൽ എത്തി അവിടുന്ന് ഓരോ സാധനങ്ങൾ ഞങ്ങൾ വാങ്ങി കൂടുതലും ഡ്രെസ്സുകളാണ്.. എനിക്ക് വേണ്ടി ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ഡ്രസ്സ് അവൾ സെലക്ട് ചെയ്തു എല്ലാം കഴിഞ്ഞ് ഉച്ചയ്ക്ക് അവിടെനിന്നും തന്നെ ഞങ്ങൾ ഊണ് കഴിച്ചു… ഉച്ചയ്ക്ക് ശേഷം ഒരു സിനിമക്ക് കയറി….
വൈകുന്നേരം 5 മണിയോടെ സിനിമ കഴിഞ്ഞ് ഞങ്ങൾ നേരെ ബീച്ചിലേക്ക് പോയി… സൺഡേ ആയതിനാൽ ബീച്ചിൽ നല്ല തിരക്ക് ഉണ്ടായിരുന്നു…
ഞങ്ങൾ അവിടെ ഒരു മൂലക്ക് പോയിരുന്നു..
അവൾ എന്റെ തോളിൽ തല ചായ്ച്ചു കിടന്നു…. കാമുകി കാമുകന്മാരെ പോലെ…
ഞാൻ : മമ്മി എന്താ നിന്നോട് പറഞ്ഞത്?
ശ്രേയ : എന്ത് പറയാൻ നിന്നെ വിട്ടു തന്നാൽ എന്താ ഗുണം എന്ന് ചോദിച്ചു…..
ഞാൻ : എന്നിട്ട് നീ എന്ത് പറഞ്ഞു…
ശ്രേയ : വീണയെയും അഞ്ജലിയെയും കൊടുക്കാം എന്ന് പറഞ്ഞു…..
(ഞാൻ ആലോചിച്ചു ഏത് വീണയും അഞ്ജലിയും )….
ഞാൻ : ഏത് വീണയും അഞ്ജലിയും…..
ശ്രേയ : നമ്മുടെ ക്ലാസ്സ് ടീച്ചർ വീണ മിസ്സും അവരുടെ മകൾ അഞ്ജലിയും……
ശ്രേയ പറഞ്ഞത് കേട്ടിട്ട് ഞാൻ ഞെട്ടി പോയി… വീണ മിസ്സ് ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ.. ഡിവോഴ്‌സ്ഡ് ആണ്.. അഹങ്കാരത്തിന് കയ്യും കാലും വെച്ചവൾ ആണ്.. ബോയ്സിനെ കണ്ണെടുത്താൽ കണ്ടൂടാ…. കാണാൻ മിസ്ട്രെസ്സിനെ പോലെ ലുക്ക് ആണ് എന്നും സാരി തന്നെ ആയിരിക്കും വേഷം.. എന്നിരുന്നാലും സാരിയുടെ ഇടയിലൂടെ ഒരു ഭാഗവും expose ചെയ്ത് കാണിക്കില്ല അത്രയ്ക്ക് ശ്രദ്ധയാണ്… മകൾ അഞ്ജലിയും അത് പോലെ തന്നെ ഞങ്ങളുടെക്ലാസ്സിൽ തന്നെ ആണ് ബോയ്സിനോട് ഒന്നും വലിയ മൈൻഡ് ഇല്ല ഒരു ടൈപ്പ് പുച്ഛം ആണ് ശ്രേയ കഴിഞ്ഞാൽ പിന്നെ പഠിപ്പിസ്റ്റ് അവളാണ്.. ക്ലാസ്സ് ടീച്ചർ അമ്മയാണെന്നുള്ള അഹങ്കാരം വേറെയും…. അവളെ കാണലും അത്യാവശ്യം ലുക്ക് ആണ്..ശ്രേയയുടെ അത്ര ഇല്ല….