ഫോട്ടോയില്‍ കണ്ട മുഖം നേരില്‍ കണ്ടപ്പോള്‍, അവളുടെ രൂപത്തിന്റെ അഴകളവുകള്‍ സ്വന്തം കണ്ണാല്‍ അറിഞ്ഞപ്പോള്‍, ജീവിതത്തില്‍ ഒരിക്കലും പെണ്ണുങ്ങളെ കണ്ടു ഭ്രമിച്ചിട്ടില്ലാത്ത ഞാന്‍ ഭ്രമിച്ചുപോയി. വിവാഹിതനും രണ്ടുകുട്ടികളുടെ തന്തപ്പടിയുമായ എനിക്ക്, ഇങ്ങനെയൊരു മാറ്റം ഉണ്ടാകും എന്ന് ഞാന്‍ പോലും അറിയുന്നത് സവിതയെ കണ്ടപ്പോഴാണ്.
ഭര്‍ത്താവ് അനൂപും അവളുടെ ഒപ്പം വന്നിട്ടുണ്ടായിരുന്നു; ഇന്റര്‍വ്യൂവിന്.
അവളെക്കാള്‍ മിടുക്കുള്ള കുട്ടികളെ നിസ്സാരമായി കിട്ടുമായിരുന്നിട്ടും, ഇനി മറ്റൊരാളില്ല എന്ന് ഞാന്‍ നിശ്ചയിച്ചു കഴിഞ്ഞിരുന്നു.
ഇന്റര്‍വ്യൂവിന് മുറിയിലേക്ക് വിളിച്ചപ്പോള്‍ ലജ്ജിച്ചു വിവശയായിട്ടാണ് അവള്‍ കേറി വന്നത്. നെഞ്ചില്‍ ചേര്‍ത്തുപിടിച്ച ഒരു ഫയലും, തോളില്‍ ക്രീം നിറമുള്ള ഒരു ബാഗും തൂക്കി, ഇളംനീല നിറമുള്ള ചുരിദാറും ധരിച്ച് നവവധുവിനെപ്പോലെ അവള്‍ നിന്നു.
എന്റെ കണ്ണുകള്‍ അടിമുടി അവളെ ഉഴിഞ്ഞു. അഞ്ചരയടിക്ക് മേല്‍ ഉയരം. അഴിച്ചിട്ടിരിക്കുന്ന മുടിക്ക് ചന്തികള്‍ വരെ ഇറക്കം. നല്ല വിരിഞ്ഞ ശരീരം. നീണ്ട വട്ടമുഖം. പാതിയടഞ്ഞതെന്ന് തോന്നിക്കുന്ന കണ്ണുകള്‍ക്ക് മീതെ വരച്ചുവച്ചപോലെ തോന്നിക്കുന്ന പുരികങ്ങള്‍. ഉയര്‍ന്ന നാസിക. നേരിയ മേല്‍ച്ചുണ്ട്. അല്‍പ്പം തള്ളി നില്‍ക്കുന്ന വിടര്‍ന്ന കീഴ്ചുണ്ട്. ഉയര്‍ന്ന താടിയെല്ല്. ലേശം നീണ്ട കഴുത്തില്‍ തിളങ്ങുന്ന സ്വര്‍ണ്ണമാല. ദുപ്പട്ട കൊണ്ട് മറച്ചിട്ടും, ഫയല്‍ അധികകവചം തീര്‍ത്തിട്ടും, മറയ്ക്കാന്‍ സാധിക്കാത്ത എടുപ്പോടെ നില്‍ക്കുന്ന മുലകള്‍.
അധികം താഴേയ്ക്ക് ഞാന്‍ കണ്ണുകളെ വിട്ടില്ല. രക്തം വല്ലാതെ ചൂടായിരിക്കുന്നു. അവള്‍ വന്നുകയറിയ നിമിഷം മുതല്‍ മുറിയില്‍ ഉന്മാദം പകരുന്ന ഒരുതരം പരിമളം നിറഞ്ഞിരിക്കുകയാണ്. പുറത്ത് സോഫയില്‍ ചടഞ്ഞിരിക്കുന്ന, ഒരു മന്ദബുദ്ധിയുടെ ഭാവമുള്ള ആനക്കാരനെ നോക്കിയിട്ട് ഞാന്‍ അവളോട് ഇരിക്കാന്‍ ആംഗ്യം കാട്ടി. അവള്‍ ഇരുന്നു.
“സിവി..” ഞാന്‍ പറഞ്ഞു.
അവള്‍ തിടുക്കത്തോടെ ഫയല്‍ തുറന്ന് സിവി എന്റെ നേരെ നീട്ടി. ആ തുടുത്ത വിരലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.
ഇരുപത്തിയഞ്ച് വയസ്സ്; ഞാന്‍ അവളുടെ ജനനദിവസം നോക്കി മനസ്സില്‍ കണക്കുകൂട്ടി. നാട്ടിലെ സ്ഥലവും ഭര്‍ത്താവിന്റെ പേരും എല്ലാം ഞാനറിഞ്ഞു. മറ്റൊന്നും, അവളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഒഴികെ മറ്റൊന്നും ഞാന്‍ നോക്കിയില്ല. അതൊക്കെ ഓണ്‍ലൈനില്‍ ലഭിച്ച സമയത്ത് ഓടിച്ചു നോക്കിയിരുന്നു.
“ഭര്‍ത്താവ് എന്ത് ചെയ്യുന്നു?” അതായിരുന്നു എന്റെ ആദ്യ ചോദ്യം.
“ഒരു കമ്പനീല്‍ ടെക്നീഷ്യന്‍ ആണ് സര്‍”
“ഗുഡ്, സവിതയ്ക്ക് പ്രീവിയസ് എക്സ്പീരിയന്‍സ് ഇല്ല. അതൊരു പ്രശ്നമാണ്”
പെട്ടെന്നവളുടെ മുഖം വാടി. പ്രതീക്ഷ നശിച്ചതുപോലെ അവള്‍ മുഖം കുനിച്ചു.
“എത്ര നാളായി ഇവിടെ” അവളുടെ മോഹിപ്പിക്കുന്ന സൌന്ദര്യം കോരിക്കുടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.