ഇങ്ങോട്ടും സൊള്ളണ് ചിലർ വായിനോട്ടം അങ്ങനെ പല പരിപാടി ഞാൻ ക്ലാസിൽ എത്തിയത് ബോയ്സും ഗേൾസും എന്നെ തന്നെ ചൂഴ്ന്നു നോട്ടം ക്ലാസിൽ ഇത് വര കാണാതെ പുതുമുഖം ആയോണ്ട് ആകാം ചിലർ എന്റ താടി ആണ് നോക്കുന്നെ ചിലര് എന്റ ജിം ബോഡി നോക്കുന്നു. എനിക്ക് ഇത് കണ്ടതോടെ ഒരു ചെറിയ അഹങ്കാരം ഉം ചിരിയുമാണ് വന്നത് ഞാൻ അത് നേന്ത്രറിച്ചു ഏറ്റവും പുറകിൽ പോയി ഇരിന്നു. അപ്പോഴും എന്നെ ചില ഗേൾ നോട്ടം മാറ്റുന്നില്ല ഞാൻ കോഴി അടിയിൽ phd എടുത്തത് ആണെകിലും ഞാൻ അത് പുറത്തു എടുത്തില്ല. ടൈം ഉണ്ടല്ലോ എന്നു ഞാൻ ചിന്തിച്ചു
അപ്പോഴാണ് എന്റെ അടുത്ത് വേറെ ഒരു ആളു വന്നിരുന്നത് ഞാൻ വിശാഖ് എന്ന് പറഞ്ഞു അവൻ എന്ന പരിചയപെടുത്തി ഞാൻ എന്റെ പേരും പറഞ്ഞു ഹസ്തദാന നൽകി അവനു ഞാനും ഏറെ കുറെ ഒരേ പൊക്കം ആയിരിന്നു. അവനെ കണ്ടപ്പോ നല്ല ഒരു പായ്യനാ എനിക്ക് തോന്നിയെ ആദ്യ ക്ലാസ് തന്നെ നിമ്മി മിസ് ആയിരിന്നു. മിസ് കുറിച്ച് പറഞ്ഞാൽ 28 വയസ്സ് തോന്നിക്കും പൊക്കം കുറഞ്ഞ സുന്ദരമായ വയറും പൊക്കിൾ താഴെ ഉള്ള സാരി ഉടുപ്പും ഉയർന്ന നിതംബവും പിന്നെ ക്ലോസെ അപ്പ് പരസ്യത്തിൽ
പോലെ ചിരിക്കുന്ന പല്ലു എല്ലാം കുട പറഞ്ഞാൽ വെള്ളം പോകും അതാ മിസ്സ്. നിമ്മി മിസ്സ് പീരിഡ് ബോയ്സ് ആരും മിസ്സ് ആകില്ലെന്ന് എനിക്ക് അന്ന് മനസിലായി.പിന്നീട് ഉള്ള പീരീഡ് ആമ ഇഴഞ്ഞു പോയി ഉച്ച എത്തിയപ്പോ വിശാഖ് എന്റ അടുത്ത് വന്നു കുറച്ചു ആലോചിച്ചു അറച്ചു ആറച്ചു നിന്ന് ഒരു ചോദ്യം അടിക്കോ എന്ന് ഞാൻ പെട്ടന്ന് പൊട്ടി ചിരിച്ചു ബാക്കി എല്ലാരും എന്ന തന്നെ നോക്കി നിക്കുന്നു ഞാൻ പെട്ടന്ന് ചിരി നിർത്തി ബാക്കി എല്ലാരും നോർമൽ ആയ്യി. ഞാൻ തല കുലുക്കി അപ്പൊ തന്നെ ഓൺ തെ സ്പോട് മറ്റൊരു ചോദ്യം അടിക്കാൻ പോയാലോ 🤣ഇവൻ നമ്മളെകട്ടി വലിയ തറ അണോ ഈശ്വരാ നേരെ ഞങൾ ക്ലാസിൽ നിന്ന് ഇറങ്ങി സഫാരി ബാറിൽ
നേരെ 2 ബിയർ തുടങ്ങി ഞാനും അവനും കുട 7 എണ്ണം കഴിച്ചു എന്ന കട്ടി നല്ല കാപ്പാസിറ്റി ഉണ്ടെന്ന് എനിക്ക് മനസിലായി പിന്നെ ഞാനും അവനും കട്ട കമ്പനി ആയ്യി
അങ്ങനെ ഒരു ദിവസം കോളേജ് സീനിയർസ് 7’8 പേർ നമ്മുടെ ക്ലാസിലെ ഒരു പയ്യനെ തിരക്കി വന്നു ഇവിടുന്നു സസ്പെൻഷൻ വാങ്ങാൻ താല്പര്യം ഇല്ലാത്തോണ്ട് ഞാനും മാറി നിന്നു ബാക്കി ബോയ്സ് മൊത്തം ഒന്നും മിണ്ടാതെ തല കുനിഞ്ഞു നിക്കുന്നു പെട്ടന്ന് സീനിയർസ് ഒരു പൊക്കമുള്ള ഒരുത്തൻ എന്റ അടുത്ത് ഇരിന്ന വിശാഖ് കഴുത്തിൽ കുത്തി പിടിച്ചു ചുവരിൽ ചേർത്ത് വച്ചെക്കണ് അവൻ അവരെ തടയാൻ നോക്കുന്നുണ്ട്. ഇത് കണ്ട ഞാൻ പെട്ടന്ന് എന്റെ പഴയ സ്വാഭാവത്തിൽ തിരിച്ചുഎത്തി ഞാൻ ആ പൊക്കമുള്ളവനെ കാല് കൊണ്ട് നേരെ നെജ്ജിൽ തന്നെ ചവിട്ടി.അടുത്ത ഓടി കൊണ്ട് വന്ന അവൻ എന്റെ കഴുത്തിൽ തന്ന പിടിച്ചു എന്റെ കൈകരുത്തിനു മുന്നിൽ അവൻ എനിക്ക് പ്രശ്നം ഉണ്ടായിരുന്നില്ല.അവന്റെ നെഞ്ചിൽ താഴെ ഒരു ഇടി കൊടുത്തു അവൻ അവിടെ കിടന്നു പിടഞ്ഞു. അത് കണ്ടതോടെ കൂടെ നിന്നെവരിൽ 3 പേർ പുറകോട്ടു വലിഞ്ഞു )അത് അങ്ങനെ ആണല്ലോ പൊതുവെ )പിന്നെ എന്റെ കൈകരുത്തണ് അവർക്ക് മറുപടി നൽകിയത്. പിന്നെട് അത് വലിയ പ്രശ്നം