“നിങ്ങൾക്ക് രണ്ട് പേരും തമ്മിൽ നേരത്തെ അറിയാമോ?”
“അയിഷ യും ഞാനും കോളേജ് തൊട്ടേ അറിയാം. ഞങൾ ഒരുമിച്ച് ആയിരുന്നു താമസം ഓക്കേ.”
“ആഹാ, അയിഷ എന്ത് ചെയ്യുന്നു.?”
“ഞാനും ഇൻഫോപാർക്ക് ലാ. ജൂണിയർ എൻജിനീയർ”
“ഓ ഗുഡ്”
“നാൻസി പോയി ഒന്ന് ഫ്രഷ് ആക്. അതാ ബാത്റൂം. ആ കാണുന്നത് നമ്മുടെ ബെഡ്റൂം.ബാഗ് ഓക്കേ അവിടെ വചേക്കു”
“ശരി.”
*****************************************************
അവർ മൂന്ന് പേരും പെട്ടെന്ന് തന്നെ അടുത്തു. ഒരു മാസം കൊണ്ട് തന്നെ നാൻസി സിറ്റി ലൈഫും ആയി ഇണങി. ചുരിദാറിൽ നിന്ന് മോഡേൺ ഡ്രസ്സ് ആയി. നാൻസി ഓഫീസിൽ തന്റെ ജോലി നന്നായി ചെയ്തിരുന്നു. അത് കൊണ്ട് തന്നെ കമ്പനി പുതിയ പ്രോജക്ട് ഗ്രൂപ്പിൽ അവളെയും ഉൾപെടുത്തി. നാൻസി ഫ്ളാറ്റിൽ എത്തുന്നത് വളരെ വൈകി തുടങ്ങി.
“നാൻസി കഴിഞ്ഞില്ലേ വർക്?”
“ഇല്ല കാവ്യ. നല്ല സമയം എടുക്കും ഇത് തീർക്കാൻ. താൻ പൊയ്ക്കോ.”
” അത് പറ്റില്ല. അയിഷ സിനിമയ്ക്ക് ടിക്കെറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.”
“ഇത് eppozhonn തീരില്ലഡോ, നിങ്ങൾ പൊയ്ക്കോ.”
“ശരി. കഴിയുവനേൽ പറ”
“ഓകെ ”