ടുളിപ് 🌷 [Sharp]

Posted by

 

” എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. താൻ വാ. ഫ്ലാറ്റ് ഇവിടെ അടുത്താ”

 

നാൻസി അർദ്ധസമ്മദ്ധതോടെ കാവ്യകൊപ്പം പുറപെട്ടു. ഫ്ളാറ്റിൽ എത്തി കാവ്യ ഡോർബെൽ അടിച്ചു.

 

“കാവ്യ ഇവിടെ ഒറ്റകല്ലേ താമസം?”

 

” ഇത് അല്ല. ഓരാൾ കൂടി ഉണ്ട്. അയിഷ. മലപ്പുറം കരി ആണ്. ”

 

” ആഹാ, എത്തിയോ. ഇതര കാവ്യാ?”

 

” ആയിഷ, ഇത് നമ്മുടെ പുതിയ റൂം മെട്ട്.”

 

“ഹായ്, ഞാൻ നാൻസി”

 

“ഹെല്ലോ, ഇവള് പറഞ്ഞില്ലേ, ഞാൻ അയിഷ. ചയകുടിച്ചോ ?”

 

“ഇല്ല”

 

“ഞാൻ ചായ ഇടാം. കുറച്ചു 2 മിനിട്ടെ”

 

“താൻ എങ്ങനെ, പാചകം ഓക്കേ ചെയ്യോ?”

 

“പിന്നെ. വീട്ടിൽ ഞാൻ ആണ് എല്ലാം ചെയ്തിരുന്നത്. ”

 

“ഓഹോ, അപ്പോ അയിഷകൊരു കൂട്ട് ആയി. എനിക്ക് ഇതൊന്നും അറിയില്ല.”

 

“അത് കുഴപ്പം ഇല്ല. ഞാൻ പഠിപ്പിക്കാം. അല്ലേൽ കല്യാണം കഴിയുമ്പോ പണി ആണ്”

 

“ഓ പിന്നെ. എങ്കിൽ ഞാൻ കല്യാണം കഴിക്കുന്നില്ല. താൻ ഇരിക്ക്”

 

“ദേ രണ്ട് പേരും ഈ ചായ കുടിച്ചേ….”

Leave a Reply

Your email address will not be published. Required fields are marked *