“തൻറെ ഡിപ്പാർട്ട്മെന്റ് എതാ?”
“സൈബർ സെക്യൂരി്റി!”
“അപ്പോ നമ്മൾ ഒരേ ഡിപ്പാർ്ട്മെന്റിന്റെ കീഴിലാണ്. വാ കാണിച്ചു തരാം”
“ഇവിടെ ഓക്കേ ഇഷ്ടപ്പെട്ടോ?”
“പിന്നെ, അടിപൊളി സ്ഥലം, ഞാൻ ആദ്യം ആയിട്ട നാട്ടിൽ നിന്ന് പുറത്ത് വരുന്നേ”
“ആഹാ അത് കൊള്ളാലോ. ആട്ടെ ഇവിടെ താമസം എവിടാ?”
“ഇവിടെ അടുത്ത് ഒരു ഹോസ്റ്റൽ പറഞ്ഞിട്ടുണ്ട്.”
“ഓ. ഐ സി. ഇതിന് മുൻപ് ഹോസ്റ്റലിൽ നിന്നിട്ടുണ്ടോ?”
“ഇല്ല ആദ്യം ആയിട്ടാ! എന്താ അങ്ങിനെ ചോദിച്ചേ?”
“ഹോസ്റ്റൽ ഓക്കേ ബോറിംഗ് ആണ്. ഞാൻ ഇവിടെ ഒരു ഫ്ലാറ്റ് എടുത്താ താമസിക്കുന്നത്.”
“അതിനു നല്ല പൈസ ആകില്ലെ?”
“12000 ഒരു മാസം വരും”
“12000 ഒാ. ”
“അത് കുറവാ. ”
” എന്താണ് കാവ്യാ, വർക് ഒന്നും ഇല്ലെ?”