വിശ്വനാഥൻ :സ്കൂളിൽ വെച്ച് കണ്ടിട്ടുണ്ട് സംസാരിച്ചിട്ടില്ല.
സംഗീത :അവളെ വേണോ.
വിശ്വനാഥൻ :മോളെ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇതൊക്കെ യാഥാർഥ്യം തന്നെ ആണോ.
സംഗീത :പക്ഷേ ഒരു കാര്യം,, അച്ഛൻ എന്നോട് പറഞ്ഞില്ലെ ഏതൊരു ആഗ്രഹം ഉണ്ടെങ്കിലും സാധിച്ചു തരാം എന്ന്.
വിശ്വനാഥൻ :അതേ പറഞ്ഞു മോള് അത് സമയം ആകുമ്പോൾ ചോദിക്കാം എന്നല്ലേ പറഞ്ഞത്.
സംഗീത :ഇത് ആണ് ആ സമയം. ഞാൻ ഇപ്പോൾ ചോദിച്ചാൽ. !!!!
വിശ്വനാഥൻ : ഞാൻ പറഞ്ഞില്ലേ സാധിപ്പിച്ചു തെരും എന്ന്. കാര്യം എന്താന്ന് പറ??? കേൾക്കട്ടെ.
തുടരും…