ഭൂതം 2 [John Honai]

Posted by

“സോറി.. ഞാൻ അപ്പോഴത്തെ അവസ്ഥയിൽ പെട്ടെന്ന് മാഡത്തിന്റെ…. അല്ല അപർണയുടെ നമ്പർ ആണ് കിട്ടിയത്. അത് കൊണ്ടാണ്. ”

“That’s Okay. താൻ എന്റെ ഫേവറൈറ് അല്ലെ. No problem. എപ്പോ വീണെങ്കിലും എന്തിനും വിളിക്കാം. ”

ഞാൻ അപർണയെ നോക്കി ആ കേറിങ്ങിനു നന്ദി പറഞ്ഞു.

അപർണ ഒരു ലൈറ്റ് ഗ്രീൻ ചുരിദാർ ആണ് ഇട്ടിരിക്കുന്നത്. സിംപിൾ ആണെങ്കിലും ചുരിദാറിനു ഒരു റിച് ലുക്ക്‌ ഉണ്ട്. അത് ചുരിധാറിനുള്ളിൽ ഒളിഞ്ഞു ഇരിക്കുന്ന ഭംഗി ചുരിദാറിനു കൂടി കിട്ടിയതാണോ എന്നും പറയാം. ഷാൾ ഇടാത്തത് മുലകൾ നിറഞ്ഞു മുന്നിൽ നിൽക്കുന്നത് കാണാം. അല്പം ടൈറ്റ് ആയത് കൊണ്ട് തന്നെ വയറിന്റെ ഭംഗിയും വ്യക്തം. പൊക്കിൾ കുഴിയുടെ ഭാഗത്തു ചുരിദാറിനും ഒരു കുഴി തെളിഞ്ഞിരിക്കുന്നു. മണം ഒന്നും പറയാനില്ല. അപർണയുടെ സ്ഥിരം ബ്രാൻഡ് പെർഫ്യൂം തന്നെ ആണ്.

“രാജീവ് വല്ലതും കഴിച്ചോ?”

“No. പുറത്ത് പോവാമെന്നു ചിന്തിച്ചു ഇരിക്കയായിരുന്നു. ”

“എങ്കിൽ വാ. നമുക്ക് ഒരുമിച്ചാക്കാം ഇന്നത്തെ ഡിന്നർ. ഇന്ന് എന്റെ വക ആവട്ടെ ഡിന്നർ.”

“ആയിക്കോട്ടെ… ഞാൻ ഒന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് വരാം. മാം ഇരിക്ക്. സോറി അപർണ ഇരിക്ക്. ഐ will come soon. ”

“Ok…ഞാൻ വെയിറ്റ് ചെയ്യാം.” അപർണ ചിരിക്കുന്നുണ്ട്.

ഞാൻ എന്റെ റൂമിൽകയറി തുണി മാറ്റുമ്പോൾ ഞാൻ അസ്വസ്ഥനായിരുന്നു. പരസ്യമായി ഡ്രസ്സ്‌ മാറ്റുന്ന അവസ്ഥ. കാരണം ആരും കാണാതെ ഒരാൾ എന്നെ വീക്ഷിക്കുന്നുണ്ട് എന്ന സത്യം തന്നെ.

എന്റെ നഗ്നത അവൾ ഇപ്പോൾ നോക്കി കാണുന്നുണ്ടാവും. ഒന്നും അറിയാത്ത പോലെ. വസ്ത്രം മാറി ഞാൻ അപർണയുടെ അടുത്ത് പോയി.

“പോകാം… ”

“Yes…let’s go.”

അപർണ മുന്നിൽ നടന്നപ്പോൾ ഞാൻ അറിയാതെ അപർണയുടെ നിതംബങ്ങൾ നോക്കി പോയി. വിരിഞ്ഞു നിറഞ്ഞ നിതംബം. ഒന്നമർത്താൻ ആർക്കും തോന്നും. പിന്നിലൂടെ ആ ഇടുപ്പിലൂടെ കയ്യിട്ട് പുണരാൻ എന്റെ കുട്ടൻ എന്നോട് പറഞ്ഞു കൊണ്ടിരുന്നു.

വാതിൽ പൂട്ടി തിരിഞ്ഞ നേരത്ത് ഞാൻ അറിയാതെ അപർണയുടെ ചന്തിയിൽ എന്റെ കൈ തട്ടുകയും ചെയ്തു. എന്റെ മനസ്സ് അത്രത്തോളം എന്റെ ശരീരത്തോട് ആജ്ഞാപിച്ചിട്ടുണ്ടാവാം. പക്ഷെ അപർണ അത് കാര്യമാക്കിയില്ല.

ഞങ്ങൾ അപർണയുടെ കാറിൽ കയറി വീട്ടിൽ നിന്നും പോവുമ്പോൾ ഞാൻ എന്തോ ഓർമ വന്ന പോലെ എന്റെ വീട്ടിലേക്ക് തിരിഞ്ഞു നോക്കി.

ഇല്ല ആരെയും കാണുന്നില്ല. എന്റെ ഭൂതം ഞാൻ വരുന്നത് വരെ എന്ത് ചെയ്യും അവിടെ!

……………………………………

തുടർന്നു വായിക്കുക. അഭിപ്രായങ്ങൾ എഴുതുക. കളികൾ തീർച്ചയായും ഉണ്ടാകും. പ്രതീക്ഷ കൈ വിടാതെ തുടർന്നു വായിക്കുക.

സ്വന്തം
ജോൺ ഹോനായ്

Leave a Reply

Your email address will not be published. Required fields are marked *