ഇതിനിടയിൽ എന്റെ കണ്ണുകൾ പലപ്പോഴും അവളുടെ മുലകുഴിയിലേക്കും പൊക്കിൾ കുഴിയിലേക്കും ഇടക്കിടക്ക് ഊളി ഇട്ടു കൊണ്ടിരുന്നു. അവളുടെ വെളുത്ത തുടയിൽ ഒന്ന് തൊട്ടു നോക്കാൻ എല്ലാം എന്റെ മനസ്സ് പറഞ്ഞു.
പെട്ടെന്ന് സിയ സംസാരം നിർത്തി എന്നെ തന്നെ നോക്കി ഇരുന്നു.
പെട്ടെന്ന് നിശബ്ദത വന്നപ്പോൾ ഞാനും ഒന്ന് പേടിച്ചു പോയി. അവൾ എന്നെ തന്നെ നോക്കി ചിരിക്കുകയാണ്. ആ നിശബ്ദത ഭേദിക്കാനായി ഞാൻ ചുമ്മാ ചോദിച്ചു.
“സിയക്ക് എത്ര വയസ്സുണ്ട്?”
“ഹ ഹ ഹ… കൊള്ളാലോ ചോദ്യം… ഞാൻ ലക്ഷകണക്കിന് വർഷങ്ങൾക്ക് മുൻപ് ഈ ഭൂമിയിൽ ജനിച്ചതാണ്. എന്തായാലും രാജീവിനെക്കാൾ ഒത്തിരി മൂത്തതാണ്.” അവൾ എന്നെ നോക്കി കളിയാക്കി ചിരിച്ചു.
ഇപ്പോൾ നിശ്ശബ്ദനായത് ഞാൻ ആണ്. സത്യത്തിൽ കിളി പോയ അവസ്ഥയാണ്…
“രാജീവിനെ കാണാൻ ആരോ വന്നിട്ടുണ്ട്. ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടാവും. രാജീവ് പോയിട്ട് അവരോട് സംസാരിച്ചിരിക്ക്. നമുക്ക് പിന്നെ കാണാം.”
പെട്ടെന്ന് എന്റെ കാളിങ് ബെൽ ശബ്‌ദിച്ചു. സിയ എന്നെ നോക്കി ചിരിച്ചു കൊണ്ട് പെട്ടെന്ന് അപ്രത്യക്ഷയായി.
ഞാൻ പോയി വാതിൽ തുറന്നു. ആരായിരിക്കും ഈ നേരത്ത്. സമയം 6 മണി കഴിഞ്ഞിരിക്കുന്നു.
അപർണ മാഡം ആണ്.
“ഹലോ മാം.. വരൂ.. എന്താ ഈ നേരത്ത്? ”
അപർണ എന്റെ തോളിൽ മെല്ലെ ശകാരിച്ചു കൊണ്ട് ഒരു തല്ല് തന്നു.
“മാഡം അല്ല. അപർണ. അത്ര മതി. ഈ മാഡം വിളി കേൾക്കുമ്പോൾ ഞാൻ ഒത്തിരി aged ആണോ എന്ന് തോന്നി പോവും. ”
“ഏയ്യ്. അപർണ young അല്ലെ. ”
“ആാാഹ് അങ്ങനെ വിളിക്ക്. പിന്നെ എന്താണ് പരിപാടി രാജീവ്? How do you feel now? ”
അതും പറഞ്ഞു അപർണ എന്റെ നെറ്റിയിൽ കൈ വച്ചു നോക്കി. എന്നിട്ട് കഴുത്തിലും വച്ചു നോക്കി. ആ കൈയിലെ തണുപ്പ് എന്നെ വല്ലാതെ ആക്കി കളഞ്ഞു.
അപർണ പക്ഷെ ഒന്ന് നെറ്റി ചുളിച്ചു.
“ആഹാ പനി ഒന്നുമില്ലല്ലോ. ലീവ് വേണേൽ അത് പറഞ്ഞാൽ പോരെ രാജീവ്. എന്തിനാ ചുമ്മാ എന്നോട് നുണ പറയുന്നത്? ”
“No… no… നുണ പറഞ്ഞതല്ല.. പനി ഉണ്ടായിരുന്നു. മരുന്ന് കഴിച്ചു കുറെ നേരം കിടന്നുറങ്ങി. So i feel better. ”
“Ok. താൻ ഇവിടെ ഇങ്ങനെ കിടക്കുമ്പോൾ എന്റെ ബെസ്റ്റ് പെർഫോമറെ ഞാൻ എങ്ങനാ വന്നു കാണാതിരിക്ക്യ ! താൻ എന്നെ വിളിച്ചാണല്ലോ വയ്യാന്നു പറഞ്ഞത്. ”