💋 സര്‍വ്വം സമര്‍പ്പയാമി 💋 [DD]

Posted by

അതിനു ശേഷം ചേട്ടനേയും വിളിച്ചു . രണ്ടു പേരും ഒരുമിച്ചാണ് വന്നത് . ശിവേട്ടന്‍റെ മുഖത്ത് കണ്ട ആധിയൊന്നും അയാളുടെ മുഖത്ത് കണ്ടില്ല . ശിവേട്ടന്‍ അമ്മയെ കോരിയെടുത്തു വണ്ടിയിലേക്ക് കിടത്തി . കൂടെ ഞങ്ങള്‍ രണ്ടു പേരും കാറില്‍ കയറി . എത്രയും പെട്ടെന്ന് അടുത്ത ഹോസ്പിറ്റലില്‍ എത്തിച്ചു . പക്ഷെ വൈകിപ്പോയിരുന്നു . ഹാര്‍ട്ട് അറ്റാക്ക് …

അമ്മ പോയി എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ഒത്തിരി സമയമെടുത്തു . അതെന്നേക്കാള്‍ ബാധിച്ചത് ശിവേട്ടനെ ആയിരുന്നു . ഈ നാട്ടില്‍ അമ്മയോട് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരുന്നത് അദ്ദേഹമായിരുന്നല്ലോ .

ആളുകള്‍ കൂടുന്നതിന്‍റെ നടുക്ക് പരസ്പരം ഒന്ന് ആശ്വസിപ്പിക്കാന്‍ പോലുമാകാതെ ഞങ്ങള്‍ അന്യോന്യം നോക്കിയിരുന്നു.

ചേച്ചി വന്നു . പ്രതീക്ഷിച്ചതെന്തോ സംഭവിച്ചതു പോലെ അവളും പെരുമാറി .

ദിവസങ്ങള്‍ വീണ്ടും കൊഴിഞ്ഞു വീണു . എല്ലാവരും സാധാരണ നിലയിലേക്ക് തിരിച്ചു വന്നു . അമ്മ മരിച്ച് പതിനഞ്ചിന്‍റെ അന്ന് ചേട്ടനും ചേച്ചിയും തിരുനാവായ ക്ഷേത്രത്തില്‍ ബലിയിടാന്‍ വേണ്ടി പോയപ്പോഴാണ് . എനിക്കും ശിവേട്ടനും വീണ്ടുമൊന്ന് ഒരുമിക്കാന്‍ കഴിഞ്ഞത് . പതിനഞ്ചു ദിവസത്തെ പരാതിയും പരിഭവും വിശേഷങ്ങളും കാമവും ഞങ്ങളന്ന് തീര്‍ത്തു .

തിരിച്ചു വന്ന ചേച്ചിയോട് ഞാനെല്ലാം തുറന്നു പറഞ്ഞു . അവളും എന്നെ സപ്പോട്ട് ചെയ്യുകയാണുണ്ടായത് . ഇങ്ങനെയൊരു നരാധമന്‍റെ കൂടെ ജീവിക്കുന്നതിനേക്കാള്‍ എന്തു കൊണ്ടും ഇതു തന്നെയാണ് നല്ലത് , നീ പോയി രക്ഷപ്പെട് മോളെ എന്നാണ് അവള്‍ പറഞ്ഞത് .

അവള്‍ തന്നെ എന്‍റെ വീട്ടില്‍ നേരിട്ടു ചെന്ന് കാര്യങ്ങളെല്ലാം അവതരിപ്പിച്ചു . ആദ്യം ഒന്നും ഉള്‍ക്കൊണ്ടില്ലെങ്കിലും അവസാനം അവര്‍ക്കും തോന്നി നല്ലത് ഇതു തന്നെയാണെന്ന് . ആ വീട്ടില്‍ തനിച്ച് ജീവിക്കുന്നത് മകളുടെ ജീവന് പോലും ആപത്താണെന്ന് അവര്‍ക്കു തോന്നിയിരിക്കണം. എന്നെയും ശിവേട്ടനേയും അച്ഛനും അമ്മയും വീട്ടിലേക്ക് വിളിപ്പിച്ചു .പൊന്നുപോലെ നോക്കിക്കോളാമെന്ന് ശിവേട്ടന്‍ അച്ഛന് വാക്കുകൊടുത്തു . ഇതൊന്നും പക്ഷെ പലചരക്ക് കടക്കാരനറിഞ്ഞില്ല . കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നതറിയാതെ അയാള്‍ ശിവേട്ടന്‍റെ പതനത്തില്‍ ഊറ്റം കൊണ്ടു ജീവിച്ചു .

കുറേ നാള്‍ കൂടി കഴിഞ്ഞപ്പോള്‍ ഞാനാ സത്യം തിരിച്ചറിഞ്ഞു . ഞങ്ങള്‍ രണ്ടു പേരും കാത്തിരുന്ന ആ ജീവന്‍റെ തുടിപ്പ് എന്‍റെ ഉള്ളില്‍ രൂപപ്പെട്ടിരിക്കുന്നു . ശിവേട്ടനടുത്തേക്ക് ഓടിയെത്തി അദ്ദേഹത്തിന്‍റെ വലതു കൈ ഞാനെന്‍റെ വയറിനോട് ചേര്‍ത്തു പിടിച്ചു. അദ്ദേഹത്തിന്‍റെ കണ്ണില്‍ നോക്കി ഞാന്‍ പറഞ്ഞു ശിവേട്ടന്‍ ഒരച്ഛനാവാന്‍ പോകുന്നു എന്ന് . അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു . മനസ്സ് നിറഞ്ഞ നന്ദിയോടെ ഞാനദ്ദേഹത്തെ ഉമ്മകള്‍ കൊണ്ട് മൂടി .

ഇനി ഒന്നു കൂടി മാത്രമാണ് ബാക്കി . ഇനി ഞാനാ വീട്ടിലേക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചിരുന്നു .

ശിവേട്ടന്‍ അയാളെ ഫോണില്‍ വിളിച്ചു വരാന്‍ പറഞ്ഞു . അയാള്‍ വീട്ടിലേക്ക് വന്നു ഹാളിലെ സോഫയിലിരുന്നു .

”എന്താ ശിവാ …?”

”ഞാനിനി പറയാന്‍ പോകുന്ന കാര്യം നീ ക്ഷമയോടെ കേള്‍ക്കണം …”

” നീ കാര്യം പറ ….”

” നിന്‍റെ ഭാര്യ ഗര്‍ഭിണിയാണ് ….”

Leave a Reply

Your email address will not be published. Required fields are marked *