💋 സര്‍വ്വം സമര്‍പ്പയാമി 💋 [DD]

Posted by

”ഇരിക്കു …”
ഡോക്ടറുടെ ഉപചാരം .

” എന്താ പേര് ….? ”

”അനിത ”

”എന്താണ് അസുഖം ?”

” സാര്‍ ഈയിടെയായി രാത്രി ഉറക്കം വളരെ കുറവാണ് … ഉറങ്ങാന്‍ കഴിയുന്നില്ല ”

”അതെന്തു പറ്റി …? അനിതക്കെന്താ ഉറങ്ങാന്‍ പറ്റാത്തെ …”

” അറിയില്ല സര്‍ …. ഇപ്പോള്‍ കുറച്ചു നാളായിട്ടാണ് ഇങ്ങനെ …. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഓരോ കാര്യങ്ങള്‍ ചിന്തിച്ചു കൂട്ടുന്നു …. ഉറങ്ങാനേ പറ്റുന്നില്ല …”
വാക്കുകളില്‍ പരമാവധി ആത്മാര്‍ത്ഥത ചാലിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു .

”എന്താണ് അനിത ചിന്തിക്കുന്നത് …?”

” വീട്ടിലെ ഓരോ കാര്യങ്ങള്‍ തന്നെയാണ് … തീരെ സമാധാനമില്ലാത്ത ഒരു ജീവിതമാണ് സാര്‍ എന്‍റേത് …”

”’ അനിത കല്ല്യാണം കഴിഞ്ഞിട്ടിപ്പോള്‍ എത്ര നാളായി …?”
നെറ്റിയിലെ സിന്ദൂരരേഖയില്‍ നോക്കിയായിരുന്നു ചോദ്യം .

” എട്ട് വര്‍ഷമായി സര്‍ …”

”എത്ര മക്കളുണ്ട് …?”

” ഞങ്ങള്‍ക്ക് മക്കളില്ല സാര്‍ …”

” അതെന്തു പറ്റി …? വേണ്ടെന്നു വച്ചതാണോ …?”
ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ എന്‍റെ ശരീരത്തിന്‍റെ നിമ്നോന്നതങ്ങളിലൂടെ ഇഴയുന്നുണ്ടായിരുന്നു .

” അല്ല സാര്‍ … അങ്ങനെയൊരു ഭാഗ്യം ഉണ്ടായില്ല …”

”ഡോക്ടറെ ഒന്നും കാണിച്ചില്ലേ … ?”

” ഞാന്‍ ഒരുപാട് ഡോക്ടര്‍മാരെ കണ്ടതാണ് സര്‍ …. എനിക്ക് പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ലെന്നാണ് എല്ലാവരും പറഞ്ഞത് …. പക്ഷെ അദ്ദേഹം ഡോക്ടറുടെ അടുത്തു വരാന്‍ ഇതുവരെ സമ്മതിച്ചിട്ടില്ല … എനിക്കൊരു കുഴപ്പവും ഇല്ലാന്നാണ് പറയാറ് … ഞാന്‍ കുറേ ശ്രമിച്ചു മടുത്ത് നിര്‍ത്തിയതാണ് സാര്‍ …. എന്താണെങ്കിലും പഴി മൊത്തം എനിക്കാണ് … ഭര്‍ത്താവിന്‍റെ അമ്മയും അദ്ദേഹത്തിന്‍റെ സൈഡാണ് …”

” ഓഹോ അപ്പോള്‍ ഇതാണ് അനിതക്ക് ഉറങ്ങാന്‍ കഴിയാത്തത് …”

”അതെ സാര്‍ …”

”ഭര്‍ത്താവിനെ സ്നേഹത്തോടെ ഒന്നു ഉപദേശിച്ചു കൂടെ ..”

” ഞാന്‍ എന്നാലാവും വിധം ശ്രമിച്ചതാണ് … അദ്ദേഹം സമ്മതിക്കില്ല സാര്‍…”

”ഓകെ … മറ്റെന്തെങ്കിലും കാരണം പറഞ്ഞ് ഒരു ദിവസം അദ്ദേഹത്തേയും കൊണ്ടു വരൂ … ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ …”

Leave a Reply

Your email address will not be published. Required fields are marked *