ഞാൻ താഴെച്ചെന്നപ്പോൾ വെളക്കിന്റെ മുന്നിൽ ചെക്കനിരുന്നു രാമനാമം ചൊല്ലുന്നു. മെല്ലെ അടുക്കളയിലേക്കു നടന്നു. അവിടെ ചിരവത്തടിയിലിരുന്ന് തേങ്ങചിരവുന്ന മണിച്ചേച്ചി. നനുത്ത മുണ്ടിൽ പൊതിഞ്ഞ മുഴുത്ത കുണ്ടികൾ പിന്നിലേക്ക് തള്ളി ചെറുതായി കമ്പനം കൊള്ളുന്നുണ്ട്. ഇടത്തേ കുണ്ടി മുഴുവനും ചിരവയ്ക്കു വെളിയിലാണ്.
ഞാനൊന്നു മുരടനക്കി. ചേച്ചി തിരിഞ്ഞു നോക്കി ചിരിച്ചു. മുഖം കൊണ്ട് മേശപ്പുറത്തു വെച്ചിരുന്ന കള്ളു കുടങ്ങൾ സൂചിപ്പിച്ചു.
ഞാനൊരു കോപ്പയിൽ കുടം ചെരിച്ചു കള്ളു പകർന്ന് അടുക്കളയിൽ നിന്നും പിന്നിലെ ചായ്പിലേക്കുള്ള വാതിൽപ്പടിയിലിരുന്നു. ഇപ്പോൾ ചേച്ചിയെ മുന്നിൽ പാതി വലത്തുനിന്നും കാണാം. ഇത്തിരി പിഞ്ചിത്തുടങ്ങിയ ബ്ലൗസിനുള്ളിൽ തള്ളിനിന്ന കൊഴുത്ത മുലക്കുടങ്ങൾ തുളുമ്പി…
ഞാൻ അന്തിക്കള്ളൊരിറക്കു കുടിച്ചു. ഇത്തിരി പുളിപ്പും ഇത്തിരി മധുരവും. ചേച്ചിയെന്നെ നോക്കിച്ചിരിച്ചു. എങ്ങനെയൊണ്ട് നീലൻ സാറേ?
ദേ പിന്നേം സാറുവിളി. ഞാൻ ചിരിച്ചു. പനങ്കള്ളിന്റെ സ്വാദൊന്നു വേറെ തന്നെയാണേ. ഒന്നു നോക്കുന്നോ? ഞാൻ കോപ്പ ചേച്ചിക്കു നീട്ടി. അന്നത്തെ നാട്ടിൻപുറത്തുകാരുടെ മറയില്ലാത്ത സ്വഭാവം നിങ്ങൾക്കെല്ലാമറിയാമോ എന്തോ? ചേച്ചി ഒരു മടിയുമില്ലാതെ എന്റെ കയ്യിൽ നിന്നും കോപ്പ വാങ്ങി നല്ലൊരു വലിയിറക്കി. കോപ്പ തിരികെ തന്നിട്ട് ചായ്പിലേക്കിറങ്ങി തേങ്ങയും ജീരകവും പച്ചമുളകും ഇഞ്ചിയും ചേർത്തരച്ചുതുടങ്ങി.
അപ്പഴേക്കും ചെക്കൻ വന്നു. വെശക്കുന്നു ചേച്ചീ.. അവന്റെ വിലാപം. എടാ ചോറും പുളിശ്ശേരീം തോരനും മൊട്ടപൊരിച്ചതും മേശപ്പൊറത്തുണ്ട്. ചേച്ചി വിളിച്ചുപറഞ്ഞു.
ചെക്കൻ വെട്ടിവിഴുങ്ങി എന്നെനോക്കി ഒന്നു ചിരിച്ചിട്ട് പോയിക്കെടന്നൊറങ്ങി. അന്നെവടാ ഈ ടീവീമൊക്കെ! മിക്കവീടുകളിലും റേഡിയോ പോലും വന്നിട്ടില്ല.
ഞാൻ പിന്നിലെ അരമതിലിൽ സുഖമായിരുന്ന് ഒരു കുടം കള്ളകത്താക്കിയപ്പോഴേക്കും ചേച്ചി ശടേന്ന് അരപ്പുചേർത്ത് കറിയൊണ്ടാക്കി. ഇച്ചിരെ ചെമ്മീൻ അച്ചാറ് ചേച്ചിയൊരു പിഞ്ഞാണത്തിൽ തന്നത് ഞാൻ തൊട്ടുകൂട്ടി. ഇരുട്ടു പരന്നുതുടങ്ങിയിരുന്നു. ചേച്ചി മുന്നിലെ വാതിലടച്ചിട്ട് ചായ്പ്പിലൊരു റാന്തൽ തൂക്കി. അവിടെല്ലാം സ്വർണ്ണനിറമുള്ള വെളിച്ചം പരന്നു.
എന്റടുത്തിരിക്ക് ചേച്ചീ…ഞാനൊതുങ്ങിയിരുന്നു. ചേച്ചിയൊരു തൂണിൽ ചാരിയിരുന്നു. കൊഴുത്തു തള്ളിയ മുലകൾ മേൽമുണ്ടോ തോർത്തോ ഇട്ടു മറയ്ക്കാനൊന്നും അവർ മെനക്കെട്ടില്ല.
മക്കളെത്രയൊണ്ട് ചേച്ചീ? പുതിയ കുടത്തിലെ കള്ള് ഓരോ കോപ്പവീതം പങ്കിട്ട് ഞാൻ ചോദിച്ചു. ഒറ്റ മോനേയൊള്ളൂ നീലാ… ചെക്കൻ പോയപ്പോഴേക്കും ചേച്ചിയും ഒന്നയഞ്ഞു. ആ പിന്നേ അച്ഛനുമമ്മേം വരുകാണേല് അവരടെ മുന്നീ ഞാൻ സാറെന്നേ വിളിക്കൂ… ചേച്ചി ചിരിച്ചു.
മോനെവിടെ?
അവനച്ഛന്റെ കൂടെ രണ്ടുദിവസം കഴിയുമ്പോ വരും. രണ്ടാംക്ലാസിലാ.
അവന്റച്ഛനെന്തു ചെയ്യുന്നു?