കെട്ടിലമ്മ [ഋഷി]

Posted by

എന്നെ മറക്കുമോടീ ചേച്ചീ? ഞാൻ ആ ചെവിയിൽ മുഖമടുപ്പിച്ച് മുരണ്ടു.

ഇല്ല….ചേച്ചി മുന്നോട്ട് വാതിൽക്കലേക്കു നോക്കിക്കൊണ്ടു തേങ്ങി.

ഞാൻ കുണ്ടിയിലെ പിടുത്തം വിട്ടു. ആ കുണ്ടിയിൽ മെല്ലെയുഴിഞ്ഞു. നൊന്തോ ചേച്ചീ?

ചേച്ചി തിരിഞ്ഞെന്റെ കരണത്തടിച്ചു. അതു മുൻകൂട്ടി കണ്ട ഞാനാ കൈത്തണ്ടയിൽ പിടിച്ചു. ദേഷ്യം വരുമ്പോ പാറുക്കുട്ടീനെ കാണാൻ നല്ല ചന്തം! ഞാൻ ചിരിച്ചു.

വഷളൻ! ആ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.

കുനിഞ്ഞ് അടയും പഴവും വിളമ്പിയപ്പോൾ ഞാൻ ചേച്ചീടെ തൂങ്ങിയാടുന്ന കൊഴുത്ത മുലകളിൽ കയ്യെത്തിച്ചു തഴുകി…

ആരേലും കാണുമെടാ! പിടഞ്ഞുമാറിക്കൊണ്ട് ചേച്ചി പറഞ്ഞു. ഭാഗ്യം! തൊട്ടുപിന്നാലെ കിതച്ചുകൊണ്ട് ചീരു അകത്തേക്ക് വന്നു. മുഖം ചുവന്നിരുന്നു. തുറിച്ചുനിന്ന മുലകൾ പൊങ്ങിത്താഴുന്നുണ്ടായിരുന്നു.

എന്താടീ! വല്ല പാമ്പിനേം കണ്ടോ? പാറുച്ചേച്ചി അവളെ കണ്ണുകൾ കൊണ്ടൊന്നുഴിഞ്ഞു.

എടനാഴീല് തമ്പുരാനെക്കണ്ടു. അവളൊന്നു കുണുങ്ങി.

തമ്പുരാനെന്തെങ്കിലും? ചേച്ചീടെ താണസ്വരം കേൾക്കാൻ ഞാൻ കാതു കൂർപ്പിച്ചു. ചീരു അവരുടെ ചെവിയിലെന്തോ പറഞ്ഞു. രണ്ടുപെണ്ണുങ്ങളും കൂടി അമർത്തിച്ചിരിച്ചു.

ചോദിക്കാൻ പോയാൽ എന്തെങ്കിലും കളിയാക്കിവിടുമെന്നു തോന്നിയതോണ്ട് ഞാൻ മിണ്ടാതെ മൂന്നടയും വെട്ടിയാൽ മുറിയാത്ത നാഴൂരി പാൽക്കാപ്പിയുമത്താക്കി.

ഇയാളോട്  വരാന്തയിലേക്ക് ചെല്ലാൻ പറഞ്ഞു, തമ്പുരാൻ. ചീരു ഞാൻ കൈകഴുകിയിട്ട് നടന്നപ്പോൾ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.

തെക്കേവശത്തെ വരാന്തയിലെ മേശയിൽ ഒരു വലിയ ചെസ്സ്ബോർഡും വശങ്ങളിലായി വെള്ളയും കറുപ്പും കരുക്കളും നിരത്തിയിരുന്നു.

ആ വരൂ വരൂ… തമ്പുരാൻ എന്നെ  ക്ഷണിച്ചു. ഞാൻ പോയി വരാന്തയുടെ മതിലിൽ ഇരുന്നു. ഏതായാലും കെട്ടിലമ്മ നാളെ അകത്താവുന്നതിനു മുന്നേ പണിയൊന്നുമില്ല. പിന്നെ മാതമ്പ്രാട്ടിയുടെ സമ്മന്തക്കാരൻ പറഞ്ഞാൽ അനുസരിക്കണമല്ലോ.

പിന്നീട് രണ്ടു മണിക്കൂറോളം കളിയിൽ മുഴുകി. തമ്പുരാനൊരു സ്റ്റേറ്റ് ലെവലിലൊക്കെ കളിക്കാൻ പോയിരുന്നേൽ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിൽ ഒന്നു കരസ്ഥമാക്കിയേനേ. എന്നെ വളരെ നിസ്സാരമായി പുള്ളി മലർത്തിയടിച്ചു. മൂന്നാമത്തെ കളി വന്നപ്പോൾ എനിക്ക് പിന്നെയും വെള്ളക്കരുക്കൾ. ഞാനിത്തിരി ചിന്തിച്ചു. തമ്പുരാൻ എന്റെ നീക്കങ്ങൾ മുൻകൂട്ടി കാണുന്നുണ്ട്. എന്റെ കളിക്കൊരു  ശൈലിയുണ്ട്. ആദ്യം കാണുന്ന നീക്കമങ്ങു നടത്തും. കുറച്ചു നേരം എനിക്കെതിരെ കളിച്ചാൽ അടുത്ത നീക്കം പിടികിട്ടും. പണ്ടമ്മാവൻ പറഞ്ഞിട്ടുണ്ട്, ആലോചിച്ചു കളിക്കാൻ. പക്ഷേ എനിക്ക് ക്ഷമയില്ല. പെട്ടെന്ന് കളിക്കണം. ഇന്നെന്തോ ഒരു ചെറിയ വാശി തോന്നി. ജയിക്കില്ല. എന്നാലും ഒരു കൈ നോക്കിയാലോ!

Leave a Reply

Your email address will not be published. Required fields are marked *