കെട്ടിലമ്മ [ഋഷി]

Posted by

വക്കീൽ ഭവ്യതയോടെ വായിച്ചുതുടങ്ങി. നാട്ടിലെങ്ങും പരന്നുകിടക്കുന്ന കോവിലകത്തിന്റെ സ്വത്തുക്കളുടെ ഒരു ഭാഗം മാത്രമാണ് അന്നത്തെ സംസാരത്തിൽ വന്നത്. മരുമക്കത്തായം പിന്തുടരുന്ന കോവിലകത്ത് ഈ താവഴിയിൽ ആൺതരികളില്ലായിരുന്നു. ഇനിയും മാധുരിത്തമ്പുരാട്ടിയോ, കോളേജിൽ പഠിക്കുന്ന ഏറ്റവുമിളയ യാമിനിത്തമ്പുരാട്ടിയോ പ്രസവിച്ചാലായി.

ഹൈറേഞ്ച് ഭാഗത്തുള്ള റബ്ബർ എസ്റ്റേറ്റിൽ നിന്നും, പ്രതീക്ഷിക്കുന്ന വരുമാനം വരുന്നില്ല എന്നായിരുന്നു തമ്പുരാട്ടിയുടെ പക്ഷം. വക്കീലേർപ്പെടുത്തിയ കാര്യസ്ഥനാണ് നോക്കിനടത്തുന്നത്. വേനൽ കാരണമുള്ള ഉണക്ക്, വിപണിയിൽ വിലയിടിവ് എന്നിങ്ങനെ വക്കീൽ കാരണങ്ങൾ നിരത്തി. പിന്നെ കോടതിയിൽ നിലവിലുള്ള രണ്ടു കേസുകളും വക്കീൽ വിസ്തരിച്ചു. ഞാൻ എനിക്കു തോന്നിയ പ്രധാന കാര്യങ്ങൾ കുറിച്ചു. ഒപ്പം ഇടയ്ക്ക് നിയമത്തിന്റെ കട്ടിഭാഷയെ കീറിമുറിച്ച് സുതാര്യമായ ചിന്തയിലൂടെ തമ്പുരാട്ടി പറഞ്ഞ പല കാര്യങ്ങളും.

ശരി. രാമയ്യർ മൂന്നു നാൾ കഴിഞ്ഞു വരൂ. എനിക്കൊന്നാലോചിക്കണം. മാതുവിനോടും (മാധുരിത്തമ്പുരാട്ടിയുടെ ഓമനപ്പേര്) സംസാരിക്കണം.

രാമയ്യർ അത്ര സുഖകരമല്ലാത്ത ഭാവത്തോടെ കൈകൂപ്പിയിറങ്ങി.

ആ എനിക്കിന്ന് പകൽ ഭക്ഷണമില്ല. നീ പോയി വല്ലതും കഴിച്ച് വിശ്രമിക്കൂ.. വല്ല്യ തമ്പുരാട്ടി പോയി. കൂട്ടത്തിൽ ഞാനെഴുതിയ കടലാസുകളുമെടുത്തു.

എനിക്ക് സത്യം പറഞ്ഞാൽ കുണ്ടിയൊറപ്പിച്ചിരുന്നുള്ള ശീലമില്ലായിരുന്നു. ഞാൻ മെല്ലെ തോർത്തുമുടുത്ത് മുറ്റത്തേക്കിറങ്ങി. നേരത്തേ നോക്കിവെച്ചിരുന്ന തൂമ്പയുമെടുത്ത് കെട്ടിലമ്മയുടെ മുറിയിൽ നിന്നും നോക്കിയപ്പോൾ കണ്ട പാഴ്ച്ചെടികളും പുല്ലും വളർന്നു കിടന്നിരുന്ന വിശാലമായ ഇടം വൃത്തിയാക്കാൻ തുടങ്ങി. പത്തു മിനിറ്റിനുള്ളിൽ വിയർത്തു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ പിന്നിലൊരു വിളി. നോക്കിയപ്പോൾ മാതമ്പ്രാട്ടിയും (മാധുരിത്തമ്പുരാട്ടിയെ വീട്ടിലെ സേവകർ വിളിക്കുന്ന നാമം) ചീരുവും. അവളൊരോട്ടു ഗ്ലാസിൽ ഇഞ്ചിയും ഉപ്പും നാരകത്തിന്റെ ഇലയും ചേർത്ത സംഭാരം നീട്ടി. ഞാനതൊറ്റവലിയ്ക്ക് അകത്താക്കി.

ചീരു പോയപ്പോൾ തമ്പുരാട്ടി ഒരു പ്ലാവിന്റെ തണലിൽ കെട്ടിയുണ്ടാക്കിയ തറയിൽ കൊഴുത്ത കുണ്ടികളുറപ്പിച്ചിരുന്നു. ആ തടിച്ച മുലകളുടെ മുന്നിൽ നിന്നും വക്കീൽ വന്നപ്പോളിട്ട മേൽമുണ്ട് പാതിയൂർന്നു.  കുനിഞ്ഞപ്പോൾ തള്ളിയ തടിച്ച മുലകളിൽ നിന്നും ഞാൻ പണിപ്പെട്ടു കണ്ണുകൾ പറിച്ചുമാറ്റി.

ഏടത്തിയ്ക്ക് ചുറ്റിലും ഒന്നും ചെയ്യണതിഷ്ട്ടല്ല. അതാ ഇവിടെ പുല്ലു വളർന്നത്. ഇത്തിരി മാറിയാണെങ്കിൽ വാഴേം, മരച്ചീനീം, പച്ചക്കറീം വളരണൊണ്ട്. തമ്പുരാട്ടി പറഞ്ഞു.

എനിക്ക് ഇരുന്നു ശീലമില്ല തമ്പുരാട്ടീ. അതാ… ഞാൻ ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞു.

നിയ്യ് ചെയ്യടാ നീലാ… അവർ ചിരിച്ചു. ഏടത്തിയ്ക്ക് ഇഷ്ട്ടായില്ലേല് നിന്നോട് പറഞ്ഞോളും. ആട്ടേ, ഇവിടെന്തു ചെയ്യാനാ നിന്റെ ഭാവം?

അത്… തമ്പുരാട്ടീ.. കൊറച്ചു പൂച്ചെടികൾ.. നെലത്തും, ചട്ടികളിലും നട്ടുപിടിപ്പിക്കാന്നു വിചാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *