രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Posted by

അച്ഛനും ഗൗരവത്തിൽ പറഞ്ഞു .”പിന്നെ..അച്ഛൻ വന്നിട്ട് അങ്ങോരെ വിളിച്ചാരുന്നോ ?”
ഞാൻ റോസ്‌മോളുടെ കൈകൾ കൂട്ടിപിടിച്ചുകൊണ്ട് തിരക്കി .

“ഏതു അങ്ങേര് ?”
പുള്ളി എന്നെ സംശയത്തോടെ നോക്കി .

“ടീച്ചറുടെ അച്ഛനെ ….”
ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞു .

“ഓഹ്…അത്….[ പുള്ളി ഒന്ന് ചിരിച്ചു ] . അതൊക്കെ വിളിച്ചിരുന്നു . ഒരു ദിവസം അങ്ങോട്ട് ചെല്ലാനൊക്കെ അളിയൻ [മഞ്ജുവിന്റെ അച്ഛൻ ] ക്ഷണിച്ചതാ…അതൊക്കെ പിന്നെ സൗകര്യം പോലെ ആകാമെന്ന് പറഞ്ഞിട്ടുണ്ട് ”
അച്ഛൻ സ്വല്പം മയത്തിൽ സംസാരിച്ചുകൊണ്ട് കസേരയിലേക്ക് ചെരിഞ്ഞു കിടന്നു .

“ആഹ്..”
ഞാനതിനു പയ്യെ മൂളി.

“എന്നാപ്പിന്നെ വൈകിക്കണ്ട ..പോയി ഡ്രെസ്സൊക്കെ മാറിക്കോ ..”
അച്ഛൻ ഗൗരവത്തിൽ തന്നെ തട്ടിവിട്ടു .

“എനിക്ക് മാറാൻ ഒന്നും ഇല്ല …കാറിൽ അല്ലെ പോകുന്നത് ..”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് എഴുനേറ്റു .

“ആഹ്..നല്ല കാര്യം…”
പുള്ളി അതുകേട്ടു പയ്യെ ചിരിച്ചു . പിന്നെ അധിക നേരം കളയാതെ ഞാൻ പെണ്ണിനേയും എടുത്തു മുകളിലെ റൂമിലേക്ക് നടന്നു കയറി . മഞ്ജു വേഷമൊക്കെ മാറി റെഡി ആയിരുന്നു . ഒരു വെള്ള ഫുൾ കൈ ഷർട്ടും കറുത്ത ജീൻസ് പാന്റുമാണ് അവളുടെ വേഷം . ആദികുട്ടനും സെയിം പാറ്റേൺ ആണ് . റോസീമോൾക്ക് ഇടാൻ എടുത്തു വെച്ചിട്ടുള്ളതും അതെ കോമ്പിനേഷൻ തന്നെ . ആദി വേഷമൊക്കെ അണിഞ്ഞു ബെഡിൽ മഞ്ജുവിനെയും നോക്കി ഇരിപ്പുണ്ട്. അവൾ കണ്ണാടിയിൽ നോക്കി ഒരുങ്ങുകയാണ് .

ഷർട്ടിന്റെ സ്ലീവ് സ്വല്പം മടക്കി വെച്ചിട്ടുണ്ട് . പിന്നെ വലതു കയ്യിൽ ഒരു ലേഡീസ് വാച്ചും കെട്ടിയിട്ടുണ്ട് .മുടിയൊക്കെ സ്റ്റൈൽ ആയിട്ട് ചീകി ഒരുവശത്തൂടെ മുൻപിലേക്ക് തൂക്കിയിട്ടിട്ടുണ്ട്.

“നീ വീട്ടിലോട്ടു തന്നെ അല്ലെ പോണത് ? അല്ലാതെ ഫാഷൻ പരേഡിന് അല്ലല്ലോ ”
അവളുടെ വേഷം കണ്ടു ഞാൻ ചിരിച്ചു .

“ഒന്ന് പോടാ…”
എന്റെ ചളി അത്ര കാര്യമാക്കാതെ മഞ്ജുസ് മുടി ചീകിയിരുന്ന ചീപ് എന്റെ നേരെ എറിഞ്ഞു . റോസീമോൾ എന്റെ കയ്യിൽ ഉണ്ടായിരുന്നത് കൊണ്ട് എന്റെ കാല് ലക്ഷ്യമാക്കിയാണ് അവൾ എറിഞ്ഞത് . അത് കൃത്യമായി കൊള്ളുകയും ചെയ്തു .

“അഞ്ജു പറഞ്ഞത് പോലെ മാഡം കുറച്ച ഓവർ ആകുന്നുണ്ട് ട്ടോ…”
അവളുടെ ഏറു കണ്ടതും ഞാൻ പയ്യെ തട്ടിവിട്ടു .

“ഉവ്വോ…അറിഞ്ഞില്യ ട്ടോ ..”
അതുകേട്ടതും മഞ്ജുസ് പയ്യെ ചിരിച്ചു . പിന്നെ എന്റെ അടുത്തേക്ക് വന്നു റോസിമോളെ കൈനീട്ടിയെടുത്തു .
“വാടി ചുന്ദരി …മ്മക്ക് ടാറ്റ പോണ്ടേ …”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് അവളെ ഏറ്റുവാങ്ങി . പിന്നെ റോസിമോളെ ബെഡിൽ ഇരുത്തികൊണ്ട് ഇട്ടിരുന്ന ഉടുപ്പ് നീക്കം ചെയ്തുകൊണ്ട് അവളെ പുതിയ വേഷം അണിയിച്ചു . അമ്മയും മക്കളും ഒക്കെ ഒരേ ഡ്രെസ്സിലെ പുറത്തു

Leave a Reply

Your email address will not be published. Required fields are marked *