ആണോ എന്നാൽ ഇങ്ങു താ..
ഞൻ ഓഫ് ചെയ്യാം..
അതെന്താ എനിക്കു പറഞ്ഞു തന്നാൽ..
മോളു അല്പം പിണകത്തോടെ ചോദിച്ചു..
അതോ.. അതു നിന്റെ കയ്യിൽ മൊബൈൽകിട്ടിയാൽ പിന്നെ നി എപ്പോയും അതിലാവും കളി..
‘അമ്മ അറിഞ്ഞാൽ വഴക്കു എനിക്കും..
എനികറിഞ്ഞുടെ നിന്നെ..
എന്നാ എനിക്കൊരു നല്ല ഫോൺ വാങ്ങി ത്താ..
എന്തിനാ മോളെ ഇപ്പോ നിനക്കൊരു ഫോൺ.
ഉള്ളത് നന്നായി വർക്കാവുന്നുണ്ടല്ലോ..
പക്ഷെ അച്ഛാ..
ഇതിൽ ഇന്റര്നെറ്റില്ലല്ലോ..
അവളലല്പം സങ്കടത്തോടെ പറഞ്ഞു..
ആ കൊള്ളാം ഇനി മോൾക് അച്ഛൻ ഇന്റര്നെറ്റുള്ള ഫോൺ വാങ്ങി തന്നിട്ടുവേണം exam വരുമ്പോൾ ഉള്ള മാർക് കൂടി കുറഞ്ഞു അമ്മയുടെ വക എനിക്കു കേൾക്കാൻ അല്ലെ..
എന്താ അച്ഛാ ഇതു..
എന്റെ ക്ലാസിൽ എല്ലാവർക്കും ഉണ്ട് ഇന്റർനെറ്റ് ഉള്ള ഫോൺ എന്നിട്ടൊന്നും അവർ exam തോൽകുന്നില്ലല്ലോ..
എനിക്കറിയാം അച്ഛനെന്നോട് ഒട്ടും സ്നേഹമില്ല അവൾ ചുണ്ടു കോട്ടി നീരസം കാണിച്ചു..