ഗിരിജ ചേച്ചിയും ഞാനും 10 [Aromal]

Posted by

ഗിരിജ ചേച്ചി എന്റെ കയ്യിലിരുന്ന കപ്പ് വാങ്ങി ബക്കറ്റിൽ നിന്ന് വെള്ളം കോരിയെന്റെ മേത്തെല്ലാം ഒഴിക്കാൻ തുടങ്ങി. എന്റെ ദേഹത്തെ സോപ്പും പതയൊക്കെ കഴുകിക്കളഞ്ഞുകൊണ്ട് ഗിരിജ ചേച്ചി കപ്പിൽ വെള്ളം കോരിയെന്റെ മേത്തൊഴിച്ചുകൊണ്ടിരുന്നു.
“ആഹ്ഹ്ഹ്ഹ്ഹ്………. നല്ല സുഖം…… ”
ഗിരിജ ചേച്ചിയെന്റെ മേത്തു വെള്ളം കോരിയൊഴിച്ചു കുളിപ്പിക്കുമ്പോൾ ഞാൻ ചുമ്മാ വിറക്കുന്നത് പോലെ കാണിച്ചു.
“അടങ്ങി നിക്ക് വാവേ……. ”
ഗിരിജ ചേച്ചിയെന്റെ ചന്തിക്കിട്ട് ഒരു കുഞ്ഞടി വെച്ച് തന്നിട്ട് വീണ്ടും എന്റെ മേത്തെല്ലാം വെള്ളം കോരിയൊഴിച്ചു.
“മതി ചേച്ചീ….. ഇനി ഞാൻ ചേച്ചീനെ കുളിപ്പിക്കാം…. ”
“സോപ്പും പത ശെരിക്കും പോയില്ല കൊച്ചേ…… കൊറച്ചു വെള്ളം കൂടെയൊഴിക്കട്ടെ…. ”
ഗിരിജ ചേച്ചിയെന്നെ തിരിച്ചും മറിച്ചും നിർത്തി എന്റെ മേത്തെല്ലാം വെള്ളം കോരിയൊഴിച്ചു.
“പൊന്നൂസിന് ചേച്ചീനെ കുളിപ്പിക്കണവെന്നല്ലേ പറഞ്ഞേ…… എന്നാ അത് കഴിഞ്ഞിട്ട് പൊന്നൂന്റെ തലയിൽ വെള്ളവൊഴിച്ചാ പോരെ…അല്ലെങ്കിൽ പിന്നേം കൊച്ചിന്റെ മേത്തു സോപ്പും പതയൊക്കെ പിന്നേം പറ്റും…….. ചേച്ചീനേം കൂടെ കുളിപ്പിച്ച് കഴിഞ്ഞിട്ട് ഞാൻ തലേൽ വെള്ളമൊക്കെയൊഴിച്ച് തോർത്തി തരാം….. അത് പോരെ കൊച്ചേ ……. ”
“മ്മ്…….. അത് മതി ചേച്ചീ….. ”
“എന്നായിനിയെൻറെ കൊച്ച് ചേച്ചീനെയൊന്നു കുളിപ്പിച്ചേ…. കൊച്ചിന്റെ കുളിപ്പീരെങ്ങനെയൊണ്ടെന്ന് ചേച്ചിയൊന്ന് കാണട്ടെ … ”
ഗിരിജ ചേച്ചിയെന്റെ മുന്നിൽ എളിക്ക് കയ്യും കൊടുത്ത് നിന്നുകൊണ്ട് പറഞ്ഞു.
” ഞാനിന്ന് ചേച്ചീനെക്കുളിപ്പിച്ചൊരു സുന്ദരിക്കുട്ടിയാക്കും…..”
“അച്ചോടാ…….. പൊന്നൂ…………. ഒന്ന് വേഗന്നാട്ടെ….. ”
ഞാൻ ബക്കറ്റിൽ വെള്ളം കോരി ഗിരിജ ചേച്ചീടെ ദേഹത്തേക്ക് ഒഴിക്കാൻ തുടങ്ങി. ഗിരിജ ചേച്ചീടെ ദേഹമെല്ലാം ഞാനാദ്യമേ തന്നേ വെള്ളം കോരിയൊഴിച്ചൊന്ന് തണുപ്പിച്ചു.
“എങ്ങനെയൊണ്ട് ചേച്ചീ…….. ഇപ്പം നല്ലയൊരു സുഖം തോന്നുന്നില്ലേ….. ”
“മ്മ്….. നേരാ പൊന്നൂ……. ഇപ്പളാ ദേഹവൊക്കെയൊന്ന് തണുത്തത്……. ”
“സോപ്പ് തേക്കട്ടെ ചേച്ചീ….. ”
“തേക്ക് കൊച്ചേ……. ”
ഞാൻ സോപ്പെടുത്തു ഗിരിജ ചേച്ചീടെ മേത്തെല്ലാം തേക്കാൻ തുടങ്ങി. ഗിരിജ ചേച്ചീടെ രണ്ട് കയ്യിലും ഞാനാദ്യമേ സോപ്പ് തേച്ചു കൊടുത്തു.
” ചേച്ചീടെ കെട്ടിയോനിതുപോലെ കുളിപ്പിച്ച് തരുവോ ചേച്ചീനെ…. ”
“അതിന് അതിയാന് എന്റെ കാര്യം ശ്രദ്ധിക്കാനെവിടെയാ നേരം മൂക്ക് മുട്ടെ കുടിച്ചു നടക്കുവല്ലേ…. അല്ലേലും ഞാനതിയാനെ മനസ്സുകൊണ്ടും ശരീരം കൊണ്ടും പണ്ടേ ഉപേക്ഷിച്ചതാ…. ”
“പോട്ടെ ചേച്ചീ……. ചേച്ചിക്കിനി ഞാനില്ലേ…… ചേച്ചീനെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം…. ”
ഞാൻ ഗിരിജ ചേച്ചീടെ മുലകളിലും വയറിലുമൊക്കെ സോപ്പ് തേച്ചു കൊണ്ട് പറഞ്ഞു. ഞാൻ സോപ്പ് തേക്കുന്ന കൂടെ തന്നേ ഗിരിജ ചേച്ചിയും കൈകൊണ്ട് മേലൊക്കെ തേച്ചു കൊണ്ടിരുന്നു.
“ഇതെന്നാ കൊച്ചേ ചേച്ചീടെ മൊലേൽ മാത്രവേ സോപ്പ് തേക്കുന്നൊള്ളോ….. ”
ഗിരിജ ചേച്ചിയൊരു കള്ളച്ചിരിയോടെ എന്നോട് ചോദിച്ചു. സത്യം പറഞ്ഞാലെനിക്ക് ഗിരിജ ചേച്ചീടെ മുലക്കുടങ്ങളിൽ നിന്ന് കയ്യെടുക്കാൻ തോന്നിയില്ല അതുകൊണ്ട് തന്നേ ഞാൻ കുറച്ചു നേരം അത്തേൽ തന്നേ സോപ്പ് പതപ്പിച്ചോണ്ടിരിക്കുവാരുന്നു.
“ചേച്ചീടെ മൊല കയ്യിൽ കിട്ടിയാലങ്ങനെ വെറുതെ വിടാൻ പറ്റുവോ….. ”
“ഇവിടെ ഇത് മതി ഇനി താഴോട്ട് പോ കൊച്ചേ…… ചുമ്മാ സമയം കളയാതെ…. ”
“ദേ…. ഞാൻ പോയി ചേച്ചീ… ”
ഞാൻ ഗിരിജ ചേച്ചീടെ മുലക്കുടങ്ങളിൽ നിന്നും താഴേക്ക് പോയിട്ടാ ഉണ്ണിക്കുടവയറിലും അതിന്റെ മടക്കുകളിലുമൊക്കെ സോപ്പ് നല്ലോണം പതപ്പിച്ചു തേച്ചു. ഗിരിജ ചേച്ചീടെ വയറിനു നടുവിൽ കിണർ പോലെയുള്ള പൊക്കിളിൽ ഞാൻ ചുമ്മാ കൈവിരലിട്ട് ഗിരിജ ചേച്ചീനെ ചുമ്മാ ഇക്കിളിയാക്കി.
“വാവേ കളിക്കാതെ വേഗം സോപ്പ് തേച്ചേ…. ”
ഗിരിജ ചേച്ചിയെന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
“മ്മ്…. തേക്കുവാടീ കള്ളീ…. ”
ഞാൻ വീണ്ടും ഗിരിജ ചേച്ചീടെ അടിവയറിലും തുടയിലുമൊക്കെ സോപ്പ് തേക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *