ഗിരിജ ചേച്ചിയും ഞാനും 10 [Aromal]

Posted by

“എനിക്കറിയാം കൊച്ചേ……. കൊച്ചിനെന്നെ ഒത്തിരി ഇഷ്ടാവാണെന്നു…….. എനിക്കും കൊച്ചിനെ ഒത്തിരി ഇഷ്ടവാ……… ഞാനാർക്കും കൊടുക്കുകേല ഈ തങ്കക്കൊടത്തിനെ……”
“ഗിരിജാമ്മേ………… ”
ഞാൻ ഗിരിജ ചേച്ചീടെ കഴുത്തിന് പുറകിൽ ഉമ്മ വെച്ചുകൊണ്ട് ഗിരിജ ചേച്ചീടെ രണ്ട് മുലക്കുടങ്ങളെയും കൈകൊണ്ട് ഞെക്കിയുടച്ചു.
“സ്സസ്സ് സ്സസ്സ് സ്സസ്സ് സ്സസ്സ് സ്സസ്സ്………….. ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്….. ”
ഞാനാ മുലകളിൽ പിടിച്ചമർത്തിയപ്പോൾ ഗിരിജ ചേച്ചി ചെറുതായൊന്നു സീൽക്കരിച്ചു.
“ചേച്ചീടെ പാപ്പത്തോടൊള്ള കൊതിയിതുവരെ തീർന്നില്ലേ കൊച്ചേ………. ”
“അതങ്ങനെയൊന്നും തീരുകേല ചേച്ചീ……. പാപ്പത്തോട് മാത്രവല്ല ………ചേച്ചിയോട് മൊത്തത്തിലൊള്ള കൊതി ഈ ജന്മം മൊത്തം കഴിഞ്ഞാലും തീരുകേലാ ……..”
“ചേച്ചീടെ വാവക്കുട്ടീ………… ”
ഗിരിജ ചേച്ചിയെന്നെ വാത്സല്യത്തോടെ കൊഞ്ചിച്ചു വിളിച്ചു.
“ഇനിയെന്റെ ജീവിതത്തിൽ ഒരൊറ്റ പെണ്ണേ ഒള്ളൂ അതെന്റെ ഗിരിജ ചേച്ചിയാ…… എനിക്കെന്റെ ഗിരിജ ചേച്ചീനെ ഈ ജന്മം മുഴുവൻ സ്നേഹിക്കണം……”
“നമ്മളൊന്നാ പൊന്നൂ….. ഇനിയെന്നും…… എനിക്ക് സ്നേഹിക്കാനെന്റെ പൊന്നൂസും……. പൊന്നൂസിന് സ്നേഹിക്കാൻ ഞാനും……. ”
“അത് മതി ചേച്ചീ…….. നമുക്ക് നമ്മൾ മാത്രം മതി……….പിന്നെ നമ്മുടെ സ്നേഹവും…. ”
ഞാൻ ഗിരിജ ചേച്ചിയുടെ മുലക്കുടങ്ങളെ തടവിക്കൊണ്ട് പറഞ്ഞു.
“കൊച്ചേ സമയം കൊറേയായെന്നാ തോന്നുന്നേ……. നമുക്കിനി എഴുന്നേറ്റൊന്നു കുളിച്ചാലോ…….ദേഹം മൊത്തം ഭയകര വെയർപ്പാ……. ഇനീം കെടന്നാ ചെലപ്പോ സമയം പോകും…….. കൊച്ചിന് മീൻ കറി കൂട്ടി ചോറു തന്നിട്ട് വേണം എനിക്ക് മോനെ കൂട്ടാൻ വഴീലോട്ട് പോകാൻ… ”
“മ്മ്……. എന്നാ നമുക്കെഴുന്നേക്കാം ചേച്ചീ….. ”
ഞാൻ ഗിരിജ ചേച്ചീടെ പുറത്തു നിന്നും എണീറ്റു കട്ടിലിന്റെ ഒരു സൈഡിൽ ഇരുന്നു. എന്റെ പിന്നാലെ ഗിരിജ ചേച്ചിയും കട്ടിലിൽ നിന്നെഴുന്നേറ്റ് എന്റെ അടുത്ത് വന്നിരുന്നു.
“കൊച്ചേ….. സമയമെത്രയായെന്നൊന്നു നോക്കിക്കേ…… ”
“മ്മ്… നോക്കാം ചേച്ചി…. ”
ഞാനാ കട്ടിലിൽ നിന്നെണീറ്റ് മേശപ്പുറത്തിരുന്ന ഫോണെടുത്ത് സമയം നോക്കി. മൂന്നരയാകാറായിരുന്നു സമയം.
“മൂന്നരയാകാറായി ചേച്ചി…. ”
ഞാൻ ഗിരിജ ചേച്ചീടെ അടുത്ത് കട്ടിലിൽ വന്നിരുന്നിട്ട് പറഞ്ഞു.
“ഇനിയിപ്പോ അര മണിക്കൂറ്‍ കൂടിയേ ഒള്ളൂ നാലാകുമ്പോഴേക്കും മോനെ കൂട്ടാൻ വഴീലോട്ട് പോണം……. എന്നാ വേഗം വാ കൊച്ചേ നമുക്ക് പെട്ടെന്ന് കുളിക്കാം… ”
ഗിരിജ ചേച്ചീ അഴിഞ്ഞു കിടന്ന മുടിയെല്ലാം തലയുടെ മുകളിലേക്ക് കെട്ടി വെച്ചുകൊണ്ട് പറഞ്ഞു.
“മ്മ്…… വാ ചേച്ചീ…. പെട്ടെന്ന് കുളിച്ചേക്കാം… ”
ഞാനും ഗിരിജ ചേച്ചിയുമെഴുന്നേറ്റ് വേഗം കുളിമുറിയിലേക്ക് നടന്നു.ഗിരിജ ചേച്ചീ ലൈറ്റ് ഒക്കെ ഓൺ ആക്കിയിട്ട് അകത്തേക്ക് കയറി പുറകെ ഞാനും.
“അയ്യോ….. തോർത്തെടുത്തില്ലല്ലോ കൊച്ചേ……… ശോ…… ഞാനെന്നാ ചെന്നെടുത്തോണ്ടു വരാം…… കൊച്ചാ ബക്കറ്റിൽ ടാപ്പ് ഓണാക്കി വെള്ളം പിടിച്ചോ…. ”
“മ്മ്…. ചേച്ചി പോയി തോർത്തെടുത്തോണ്ട് പോര്…. വെള്ളവൊക്കെ ഞാൻ പിടിച്ചോളാം.. ”
ഗിരിജ ചേച്ചി ചെന്ന് മുറിയിലെ തുണിയൊക്കെയിടുന്ന സ്റ്റാൻഡിൽക്കിടന്ന രണ്ട് തോർത്തും എടുത്തോണ്ട് കുളിമുറിയിലേക്ക് വന്നു.
“വെള്ളം നെറഞ്ഞോ കൊച്ചേ….. ”
ഗിരിജ ചേച്ചിയാ തോർത്ത് രണ്ടും കുളിമുറിയിലെ തുണിയിടുന്ന കൊളുത്തിലേക്കിട്ടുകൊണ്ട് ചോദിച്ചു.
” നെറയുന്നതേയൊള്ളൂ ചേച്ചീ………”
“മ്മ്….. എന്തൊരു വെയർപ്പാ അല്ലേ കൊച്ചേ….. ”
“ഇന്ന് നല്ല ചൂടല്ലാരുന്നോ……….. പോരാഞ്ഞിട്ട് നല്ല കളീം………. പിന്നെ വെയർക്കാതിരിക്കുവോ ചേച്ചീ.. ”
“ഹിഹിഹിഹി……….. അത് നേരാ കൊച്ചേ…….. ”
ഗിരിജ ചേച്ചി കുണുങ്ങി ചിരിച്ചു.
“ചേച്ചി ഷവറിൽ കുളിക്കുകേലേ …….”
“ഇല്ല കൊച്ചേ…… എനിക്കതീ കുളിച്ചാലൊരു തൃപ്തി വരികേലാ…. ബക്കറ്റിൽ കോരി കുളിച്ചാലേ ഒരു സുഖവൊള്ളൂ…… പൊന്നൂ ഷവറിലാണോ കുളിക്കുന്നേ… “

Leave a Reply

Your email address will not be published. Required fields are marked *