ഗിരിജ ചേച്ചിയും ഞാനും 10 [Aromal]

Posted by

ഞാൻ ഗിരിജ ചേച്ചീടെ മുന്നിൽ ദേഷ്യം അഭിനയിച്ചു കൊണ്ടു പറഞ്ഞു.
“അപ്പോളേക്കും പിണങ്ങിയോ എന്റെ കണ്ണൻ ”
ഗിരിജ ചേച്ചി എന്റെ കൈകളിൽ വിരലുകൾ കോർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു.
“ഞാൻ പിണക്കവാ…. എന്നാലും ചേച്ചി എന്നോട് അങ്ങനെ ചോദിച്ചില്ലേ ”
ഞാൻ ഗിരിജ ചേച്ചിയെ നോക്കാതെ താഴോട്ട് നോക്കിക്കൊണ്ട് നിന്നു.
“ചേച്ചീനെ നോക്കിക്കേ പൊന്നേ ”
ഗിരിജ ചേച്ചി എന്റെ മുഖം ഗിരിജ ചേച്ചീടെ മുഖത്തിന് നേരെ കൈകൊണ്ട് ഉയർത്തിപ്പിടിച്ചു.
“ചേച്ചിയോട് പിണങ്ങാതെ പൊന്നൂ….വാവയെന്നോട് ഇഷ്ടാവാണ്… സ്നേഹവാണെന്നൊക്കെ പറയുന്നത് കേൾക്കാനുള്ള കൊതി കൊണ്ടല്ലേ ഞാനങ്ങനെ ചോദിച്ചേ……. പൊന്നൂന്റെ വായിൽ നിന്നു അങ്ങനെയൊക്കെ കേൾക്കുമ്പോ എനിക്ക് വല്ലാത്തൊരു സുഖവാ….. എന്നോട് വേറെയാരാ അങ്ങനെയൊക്കെ പറയാനൊള്ളത് ”
ഗിരിജ ചേച്ചി ഒരല്പം വിഷമം കലർന്ന സ്വരത്തിലെന്നോട് പറഞ്ഞു.എനിക്കും അത് കേട്ടപ്പോൾ മനസ്സിലൊരു വിഷമം പോലെ തോന്നി ഗിരിജ ചേച്ചിയോട് അങ്ങനെയൊന്നും പറയണ്ടായിരുന്നു. എന്റെയൊരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ പോലും ഗിരിജ ചേച്ചി സങ്കടപ്പെടുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല. ഇനിയൊരിക്കലും ജീവിതത്തിൽ സുഖവും സന്തോഷവും നിറഞ്ഞ നല്ല നാളുകൾ ഉണ്ടാവില്ലെന്നോർത്തു കഴിഞ്ഞിരുന്ന ഗിരിജ ചേച്ചീടെ ജീവിതത്തിലേക്കാണ് ഞാൻ വീണ്ടും ഒരു വസന്തകാലമായി കടന്നു ചെന്നത്. ഗിരിജ ചേച്ചീടെ ഇപ്പോഴത്തെ അവസ്ഥയിൽ ഗിരിജ ചേച്ചിക്ക് ഞാനൊരാശ്വാസമാണ്. ഗിരിജ ചേച്ചീടെ വിഷമങ്ങളും സങ്കടങ്ങളും എന്നോട് തുറന്നു പറയുമ്പോൾ മനസ്സിന് വലിയൊരു ആശ്വാസമാണെന്നു ഗിരിജ ചേച്ചി എന്നോട് എപ്പോളും പറയാറുണ്ട്. ഗിരിജ ചേച്ചി കൂടുതലും പറയുന്നതും കുടിയനായ കെട്ടിയോനെക്കുറിച്ചാണ്. സ്വന്തം ഭർത്താവിൽ നിന്നു കിട്ടുന്ന അവഗണയും തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്ക് കൂടുന്ന സ്വഭാവവും ഗിരിജ ചേച്ചീനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഗിരിജ ചേച്ചിയോട് സ്നേഹത്തിലൊന്നു സംസാരിക്കാറു പോലുമില്ലെന്ന് ഗിരിജ ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ട്. പേരിനൊരു കെട്ടിയോൻ അങ്ങനെയാണ് ഗിരിജ ചേച്ചി പറയുന്നത്. പക്ഷെ ഗിരിജ ചേച്ചി അല്പം സാമ്പത്തികമുള്ള വീട്ടിലെയായതുകൊണ്ടും ബാങ്കിൽ ഒരു നല്ല തുക തന്നെ ഡെപ്പോസിറ്റ് ആയിട്ടുള്ളതുകൊണ്ടും പൈസയുടെ കാര്യത്തിൽ ഒരു ബുദ്ധിമുട്ടും ഇല്ല. വീട്ടു ചിലവുകളും കൊച്ചിന്റെ പടുത്തവുമെല്ലാം അതിൽ നിന്നു കിട്ടുന്ന പലിശ കൊണ്ടാണ് നടത്തിയിരുന്നത്. പൈസയുടെ കാര്യത്തിൽ ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിലും ഒരു ഭർത്താവിൽ നിന്നു കിട്ടേണ്ട സ്നേഹവും കരുതലും ഗിരിജ ചേച്ചിക്കെന്നും അന്യമായിരുന്നു പക്ഷെ ഗിരിജ ചേച്ചി ജീവിതത്തിൽ കിട്ടാനാഗ്രഹിച്ച സ്നേഹവും കരുതലുമൊക്കെ എന്നിൽ നിന്നു ലഭിച്ചു തുടങ്ങിയതോടെ ഗിരിജ ചേച്ചീടെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുടങ്ങുകയായിരുന്നു എന്റെ ജീവിതത്തിലും അതൊരു വഴിത്തിരിവായിരുന്നു. ഗിരിജ ചേച്ചിയും ഞാനും മാത്രമുള്ള ഞങ്ങളുടെ ലോകം…… ആ ലോകത്തു ഞങ്ങളുടെ സ്നേഹവും പ്രണയവും കാമവും മാത്രം. ഗിരിജ ചേച്ചീടെ മനസ്സും ശരീരവും എന്റെ സ്നേഹത്തിനു വേണ്ടി ഒരുപാട് കൊതിക്കുന്നുണ്ട് കുറെ നാളത്തെ വിരസതയാർന്ന ജീവിതം ഗിരിജ ചേച്ചിയെ മാനസികമായും ശാരീരികമായും ഒരുപാട് തളർത്തിയിരുന്നു. ഒരു യന്ത്രം പോലെ ജീവിക്കാൻ വിധിക്കപ്പെട്ട ഗിരിജ ചേച്ചീടെ മാറി മറിഞ്ഞത് എന്നിലൂടെയായിരുന്നു ഗിരിജ ചേച്ചീടെ പ്രതീക്ഷകൾക്ക് വീണ്ടും ചിറകുകൾ മുളച്ചു. ഒരു വലിയ വരൾച്ചയ്ക്ക് ശേഷം പെയ്യുന്ന പുതുമഴ പോലെ ഗിരിജ ചേച്ചീടെ ജീവിതം വീണ്ടും തളിർത്തു തുടങ്ങി. ഗിരിജ ചേച്ചീടെ ജീവിതത്തിൽ നിന്ന് നഷ്‌ടമായതെല്ലാം എന്നിലൂടെ ഗിരിജ ഗിരിജ ചേച്ചി തിരിച്ചു പിടിച്ചു. ഞാനും ജീവിതത്തിൽ കിട്ടാൻ കൊതിച്ചത് ഇത് പോലെയൊരു പെണ്ണിന്റെ സ്നേഹമായിരുന്നു. ഗിരിജ ചേച്ചിയുടെ ശരീരത്തിൽ ഞാൻ അലിഞ്ഞു ചേർന്ന നിമിഷം മുതൽ ഗിരിജ ചേച്ചി എന്റെ എല്ലാമെല്ലാമായി മാറി കഴിഞ്ഞിരുന്നു. ഗിരിജ ചേച്ചിയോട് എനിക്ക് തോന്നിയ കാമം പിന്നെയെങ്ങനെയാണ് സ്നേഹമായും പ്രേമവായും മാറിയതെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല പക്ഷെ ഒന്നെനിക്ക് അറിയാം ഗിരിജ ചേച്ചിയെ പിരിഞ്ഞു ഒരു നിമിഷം പോലും ജീവിക്കാനെനിക്ക് ആവില്ല.
“ഞാൻ ചുമ്മാ പറഞ്ഞതല്ലേ ചേച്ചീ….. എന്റെ ഗിരിജ ചേച്ചീനെ ഒരു നിമിഷം പോലും കാണാതെയിരിക്കാൻ എന്നെക്കൊണ്ട് പറ്റികേലാ…. പിന്നെയല്ലേ ഞാൻ ചേച്ചിയോട് പിണങ്ങുന്നേ ”
ഞാൻ ഗിരിജ ചേച്ചീടെ തലയിൽ സ്നേഹത്തോടെ തടവിക്കൊണ്ട് പറഞ്ഞു. ഗിരിജ ചേച്ചിയെന്റെ മുഖത്തേക്ക് നോക്കിയൊരു പാൽ പുഞ്ചിരി എനിക്ക് സമ്മാനിച്ചു.
“എനിക്കൊത്തിരി ഇഷ്ടവാ എന്റെ ചേച്ചീനെ…….. ഞാനെന്റെ ജീവനെക്കാളും കൂടുതൽ സ്നേഹിക്കുന്നത് ഈ പെണ്ണിനെയാ…… എന്റെ ഗുണ്ട് മണിയെ…….

Leave a Reply

Your email address will not be published. Required fields are marked *