“ഹിഹിഹി പൊന്നൂന് പ്രേമിക്കാനെന്നെപ്പോലത്തെ വയസ്സിയേ കിട്ടിയൊള്ളോ….”
ഗിരിജ ചേച്ചിയൊരു തമാശയോടെ പറഞ്ഞു.പക്ഷെ എനിക്കതു കേട്ടപ്പോൾ ചെറിയ സങ്കടം തോന്നി കാരണം ഗിരിജ ചേച്ചീടെ പ്രായം എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു. എനിക്കൊരിക്കലും കിട്ടില്ലെന്ന് കരുതിയ ഒരു കാമുകിയുടെ സ്നേഹവും കരുതലും എനിക്ക് തന്നത് ഗിരിജ ചേച്ചിയായിരുന്നു അതുകൊണ്ട് തന്നെ ഞാൻ ഗിരിജ ചേച്ചിയെ എന്റെ ജീവനേക്കാളേറെ സ്നേഹിച്ചു പോയിരുന്നു. ഗിരിജ ചേച്ചിക്ക് അല്പം പ്രായമായെന്നു കരുതി എന്റെ സ്നേഹത്തിനൊരു കുറവും ഉണ്ടായില്ല മറിച്ചു സ്നേഹം കൂടുകയാണ് ഉണ്ടായതു. നാല്പതു വയസുള്ള ഗിരിജ ചേച്ചീടെ ശരീരം എനിക്കെപ്പോഴും ഒരു പുതു പെണ്ണിന്റെ ശരീരം പോലെയായിരുന്നു.
“ഞാനതങ്ങു സഹിച്ചു……. നാല്പതു വയസാകുന്നതല്ലേയുള്ളു അതൊന്നും ചേച്ചിക്കൊരു വയസ്സല്ല….. ഞാൻ പ്രേമിച്ചത് ചേച്ചീനെയാ ചേച്ചീടെ മനസ്സിനെയാ അല്ലാതെ ചേച്ചീടെ വയസ്സിനെയല്ല…. എനിക്കിനി ചേച്ചീനെയല്ലാതെ വേറെയാരേം ഈ ലോകത്തു പ്രേമിക്കാൻ പറ്റികേലാ…. ഞാനത്രക്കും സ്നേഹിച്ചു പോയി എന്റെ ഗിരിജ ചേച്ചീനെ….. ഒരു പെണ്ണിന്റെ സ്നേഹം എനിക്ക് ആദ്യമായി തന്നത് ചേച്ചിയാ…… ഇനി ചേച്ചിയെന്നോട് വയസായി പ്രായവായി എന്നൊന്നും എന്നോട് പറഞ്ഞേക്കല്ല് എനിക്കതൊട്ടും താങ്ങാൻ പറ്റികേലാ…”
“ഇല്ല കൊച്ചേ….. ഇനി ചേച്ചിയങ്ങനെയൊന്നും പറയുകേല….. ചേച്ചി വെറുതെ പറഞ്ഞതാ…. എന്റെ പൊന്നൂനെ സങ്കടപ്പെടുത്തുന്നതൊന്നും ചേച്ചിയിനി പറയുകേലാ….. പൊന്നു സങ്കടപ്പെടുന്നത് കണ്ടാലെനിക്കും സങ്കടം വരും…. ”
“എനിക്ക് ചേച്ചീനെ അത്രയ്ക്ക് ഇഷ്ടവായതുകണ്ടാ ഞാനങ്ങനെ പറഞ്ഞെ….. ചേച്ചി വയസ്സിയാണെന്നൊക്കെ പറഞ്ഞപ്പോളെനിക്ക് സങ്കടം വന്നു ”
“സാരവില്ല കൊച്ചേ…. ചേച്ചി ചുമ്മാ പറഞ്ഞതല്ലേ…… എന്നോടൊന്നു ക്ഷെമിക്ക് പൊന്നേ ”
ഗിരിജ ചേച്ചിയെൻറെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.
“ചേച്ചീയില്ലാതെ എനിക്കിനി ജീവിക്കാൻ പറ്റികേലാ ചേച്ചി….എനിക്കെന്നും ചേച്ചീടെയീ സ്നേഹവും വാത്സല്യവുമൊക്കെ വേണം…… ചേച്ചിയെന്നെ വിട്ട് പോകുവോ ”
“ഞാനെന്റെ പൊന്നൂനെ വിട്ടിട്ട് എവിടെ പോകാനാ….. പൊന്നൂസല്ലാതെ എന്നെയാരാ സ്നേഹിക്കാനും സന്തോഷിപ്പിക്കാനുമൊക്കെയൊള്ളേ ”
“ചേച്ചിക്കെന്നേലും എന്നെ വേണ്ടെന്നു തോന്നിയാലോ ”
“ഈ കൊച്ചിതിന്നതൊക്കെയാ ഈ പറയുന്നേ…. പൊന്നൂനെ വേണ്ടെന്നു തോന്നാനോ….. ഇല്ല കൊച്ചേ അങ്ങനെയൊന്നും ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാൻ പോണില്ല.എനിക്കത്രക്കും ഇഷ്ടവാ എന്റെ പൊന്നൂനെ ”
“ചേച്ചിയെന്നെ ഇട്ടിട്ട് പോയാ ഞാൻ ശെരിക്കും ചത്ത് കളയും ”
“ഇതെന്തു വേണ്ടാതീനമൊക്കെയാ ഈ പറയുന്നേ…..ചാകാനാണോ ചേച്ചി ഇത്രേമെന്റെ വാവ കുട്ടീനെ സ്നേഹിച്ചേ….. അതിനാണോ ഞാനെന്റെ മനസ്സും ശരീരവും പൊന്നൂന് തന്നെ ”
ഗിരിജ ചേച്ചിയൊരല്പം ദേഷ്യത്തോടെ കൂടെ പറഞ്ഞു. ഗിരിജ ചേച്ചീടെ കണ്ണൊക്കെ ചെറുതായി നിറയാൻ തുടങ്ങി. എനിക്കപ്പോ അങ്ങനെ പറയണ്ടാരുന്നെന്നു അത് കഴിഞ്ഞാണ് തോന്നിയത്. പക്ഷെ ഗിരിജ ചേച്ചി ഞാനുമായുള്ള ബന്ധം ഉപേക്ഷിച്ചാൽ എന്റെ അവസ്ഥ അതായിരിക്കുമെന്നു എനിക്കറിയാമായിരുന്നു.ഗിരിജ ചേച്ചിയില്ലാത്തൊരു ജീവിതത്തെപ്പറ്റി എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ലാരുന്നു ഞാനത്രക്കും എന്റെ ഗിരിജ ചേച്ചിയെ സ്നേഹിച്ചു പോയിരുന്നു. എനിക്കാദ്യമായി ഒരു കാമുകിയുടെ സ്നേഹം തന്നത് ഗിരിജ ചേച്ചി മാത്രമായിരുന്നു ഇനിയെന്തായാലും ഗിരിജ ചേച്ചിയല്ലാതെ മറ്റൊരു പെണ്ണെൻറെ ജീവിതത്തിൽ വേണ്ടെന്നു ഞങ്ങളാദ്യമായി മനസ്സും ശരീരവും പങ്കു വെച്ചയന്നു തന്നെ ഞാൻ തീരുമാനിച്ചതാണ്. ഇന്നിപ്പോൾ എനിക്കുള്ളത് ഗിരിജ ചേച്ചിയോടുള്ള ഭ്രാന്തമായ സ്നേഹമാണ് എന്റെ മനസ്സ് നിറയെ ഗിരിജ ചേച്ചിയാണ് ഗിരിജ ചേച്ചീടെ സ്നേഹവും സാമീപ്യവും ഞാൻ കൊതിക്കാത്ത നിമിഷങ്ങളില്ല. എന്റെ മനസ്സും ശരീരവുമെല്ലാം ഗിരിജ ചേച്ചിക്ക് മാത്രവുള്ളതാണ്.
“സത്യവാ ചേച്ചീ…….. ചേച്ചിയെന്നെ വിട്ട് പോയാ എനിക്ക് ഭ്രാന്താകും പിന്നെ ഞാനെന്നാ ചെയ്യുന്നേന്നു എനിക്ക് തന്നെയറിയില്ല ”
“ഇങ്ങനെയൊന്നും പറയാതെ കൊച്ചേ…. കേട്ടിട്ട് എനിക്ക് പേടിയാകുന്നു…… ഞാനെന്റെ പൊന്നൂനെ വിട്ട് പോകുവെന്നു തോന്നുന്നുണ്ടോ…….. അല്ലേലും എനിക്കതിനു പറ്റുവോ…… പൊന്നു എന്റെ ജീവിതത്തിലേക്ക് വന്നേപ്പിന്നെയാ എനിക്ക് കൊറച്ചു സുഖോം സന്തോഷവുമൊക്കെ കിട്ടാൻ തൊങ്ങയേ….. കെട്ടയോനൊള്ളേൻറെ കാര്യം പൊന്നൂന് അറിയാവല്ലോ…. വേറെയാരാ എനിക്ക് പിന്നെ സ്നേഹിക്കാനൊള്ളത് പൊന്നു തന്നെ പറ ”
“ചേച്ചിയെൻറെ തലയിൽ തൊട്ട് സത്യം ചെയ്യാവോ ഞാനുമായുള്ള ബന്ധം ഒരിക്കലും ഉപേക്ഷിക്കില്ലെന്നു ഇല്ലേലെനിക്കൊരു മനസമാധാനം കിട്ടുകേലാ “

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107